Shiroor

അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണം: മനാഫിനെതിരെ കേസെടുത്തു

കർണാടക ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് നടപടി. ലോറിയുടമ മനാഫിനെതിരെ....

മനസിലുണ്ടാകും… അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങി, ആദരാഞ്ജലി അര്‍പ്പിച്ച് കേരളം!

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങി കേരളം. അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങിയുള്ള വിലാപയാത്രയിപ്പോള്‍ കോഴിക്കോട് എത്തി. തലപ്പാടി....

​തിരികെയെത്തുന്നു ഓർമകളുമായി; അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറി

കർണാടകയിലെ ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുന്റെ മൃതദേഹം കുടുംബത്തിന് കൈമാറി. മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് കോഴിക്കോടേക്ക്....

അർജുന്റെ ട്രക്കിൽ നിന്ന് മകന്റെ കളിപ്പാട്ടം കണ്ടെത്തി

അർജുന്റെ ട്രക്കിൽ നിന്ന് മകന്റെ കളിപ്പാട്ടവും വാച്ചും ബാഗും 2 മൊബൈൽ ഫോണുകളും ലഭിച്ചു. അർജുന്റെ മകൻ ഉപയോഗിച്ചിരുന്ന കളിപ്പാട്ടം....

പ്രിയപ്പെട്ട അർജുൻ…., സഹോദരാ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ; മോഹൻലാൽ

മലയാളികളുടെ മനസിൽ നോവായി മാറിയ ആർജുന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ. മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.....

‘അർജുനെന്റെ സഹോദരനാണ്, ദുരന്തമുണ്ടാകുമ്പോൾ മതത്തിന്റെ പേരിൽ വിഭജിക്കരുത്’; നിറകണ്ണുകളോടെ ലോറിയുടമ മനാഫ്

ഇതിൽ നിന്ന് പഠിക്കണം ഒരു ദുരന്തം ഉണ്ടാകുമ്പോൾ ജാതിയും മതവും നോക്കരുത് നമ്മുക്കൊക്കെ ഒരൊറ്റ വികാരം പോരെ ഇന്ത്യ അല്ലെങ്കിൽ....

‘എത്രയോ കാലമായി പറയുന്നു വണ്ടിക്കുള്ളില്‍ അര്‍ജുനുണ്ടെന്ന്’: വാക്കുകള്‍ ഇടറി മനാഫ്

എഴുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ വൈകാരികമായ വാക്കുകളുമായി ലോറി ഉടമ മനാഫ്. ആദ്യകാഴ്ചയില്‍....

ഷിരൂരിൽ കണ്ടെത്തിയ ക്രാഷ്ഗാർഡ് അർജുന്റെ ലോറിയുടേത്: തിരിച്ചറിഞ്ഞ് ട്രക്കുടമ

ഷിരൂരിൽ ട്രക്കിൻ്റെ ക്രാഷ്ഗാർഡ് കണ്ടെത്തി. അർജുൻ ഓടിച്ചിരുന്ന ട്രക്കിൻ്റേതാണെന്ന് ക്രാഷ്ഗാർഡ് ട്രക്കുടമ മനാഫ് കണ്ടെത്തി.രണ്ടാമത് ലഭിച്ച ലോഹ ഭാഗം അർജുൻ....

ഷിരൂരില്‍ അസ്ഥി കണ്ടെത്തി; മനുഷ്യന്റേതെന്ന് സംശയം

കര്‍ണാടകയിലെ ഷിരൂരില്‍ തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിഭാഗമാണെന്ന് സംശയം. ഗംഗാവാലി പുഴയോരത്താണ് അസ്ഥിഭാഗം കണ്ടെത്തിയത്. ഫോറന്‍സിക്ക് പരിശോധനയ്ക്കായി അസ്ഥി....

ഷിരൂർ തെരച്ചിൽ; ഒരു ലോറിയുടെ എഞ്ചിൻ ഭാഗം കണ്ടെത്തി

ഷിരൂരിൽ ഒരു ലോറിയുടെ എഞ്ചിൻ ഭാഗം കണ്ടെത്തി. കഴിഞ്ഞ ദിവസങ്ങളായി ഈശ്വർ മൽപേയും സംഘവും നടത്തിവരുന്ന തെരച്ചിലിന്റെ ഭാഗമായി സ്കൂട്ടറും....

ഷിരൂർ ദൗത്യം; പുറത്തെടുത്ത ടയർ അർജുന്റെ ട്രക്കിന്റേതല്ല

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുൻ വേണ്ടിയുള്ള തിരച്ചിലിനിടെ നദിയിൽ നിന്ന് കണ്ടെത്തി പുറത്തെടുത്ത ടയർ അർജുന്റെ വാഹനത്തിന്റേതല്ലെന്ന് ട്രക്കുടമ....

ഈശ്വർ മാൽപെയുടെ തെരച്ചിലിൽ തടി കഷ്ണം കണ്ടെത്തി; അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്

ഷിരൂരിൽ ഈശ്വർ മാൽപെയുടെ തെരച്ചിലിൽ തടി കഷ്ണം കണ്ടെത്തി. അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്. സി പി 4 ന്....

അർജുൻ ദൗത്യം ഇന്ന് നിർണായകം; ഡ്രഡ്ജിങ് ആരംഭിച്ചു

ഷിരൂരിൽ അർജുനയുള്ള തെരച്ചിൽ പുനഃരാരംഭിച്ചു. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തെരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന്....

അർജുനായുള്ള തിരച്ചിൽ; മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഡ്രഡ്ജർ എത്തിച്ചു

കർണാടക ഷിരൂരിൽ  കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തേക്ക് ഡ്രഡ്ജർ എത്തിച്ചു. വൈകുന്നേരം 6 മണിയോടെയാണ് ഡ്രഡ്ജർ....

ഷിരൂർ മണ്ണിടിച്ചിൽ; തിരച്ചിൽ ഇന്ന് പുനരാരംഭിക്കും

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തിരച്ചിലിനായി ഡ്രഡ്ജർ ഇന്നെത്തും. കഴിഞ്ഞ ദിവസം രാത്രി മഞ്ജു ഗുനി അഴിമുഖത്ത് നിന്ന് ഷിരൂരിലേക്കുള്ള....

ഷിരൂർ ദൗത്യം, ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തി

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് തെരച്ചിലിനായി ഗോവ തുറമുഖത്ത് നിന്ന് കൊണ്ടുവരുന്ന ഡ്രഡ്ജർ ഇന്ന് കാർവാറിൽ എത്തിക്കും. ശക്തമായ കാറ്റിനെ....

തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യം; അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരെ കാണും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുനെയും ലോറിയും കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കർണ്ണാടക മുഖ്യമന്ത്രി സിദ്ധ....

ഷിരൂര്‍ ദൗത്യം ; സോണാര്‍ പരിശോധന നടത്തി നേവി

ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള തിരച്ചിലിന്റെ ഭാഗമായി മാര്‍ക്ക് ചെയ്ത സ്ഥലത്ത് നേവി വീണ്ടും സോണാര്‍ പരിശോധന നടത്തി.....

ഡ്രെഡ്ജർ എത്തിച്ച് തെരച്ചിൽ തുടങ്ങണം എന്നാവശ്യം; അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രിയെ കാണും

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കർണ്ണാടക മുഖ്യമന്ത്രിയെ കാണും. ഡ്രെഡ്ജർ എത്തിച്ച് തെരച്ചിൽ....

‘രക്ഷാദൗത്യത്തിന് സാധ്യമായതെല്ലാം ചെയ്യണം;പരിമിതികള്‍ മറികടക്കാന്‍ ഇടപെടും’; മന്ത്രി പിഎ മുഹമ്മദ് റിയാസ്

അങ്കോളയിൽ രക്ഷാപ്രവർത്തനത്തിന് സാധ്യമായത് എല്ലാം ചെയ്യണമെന്നാണ് ഞങ്ങളുടെ നിലപാട് എന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാരിന്റെ....

അര്‍ജുന്റെ ലോറിയിലെ തടി കണ്ടെത്തി; തിരിച്ചറിഞ്ഞ് ലോറി ഉടമ

അര്‍ജുനെ കണ്ടെത്താനുള്ള ഐ ബോഡ് ഡ്രോണ്‍ പരിശോധനയില്‍ അര്‍ജുന്റെ ലോറിയിലെ തടി കണ്ടെത്തി. തടി ലോറി ഉടമ തിരിച്ചറിഞ്ഞു. കണ്ടെത്തിയത്....

നിര്‍ണായക നിമിഷങ്ങള്‍; ഐ ബോഡ് ഡ്രോണ്‍ പരിശോധന തുടങ്ങി

അര്‍ജുനെ കണ്ടെത്താനുള്ള നിര്‍ണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോണ്‍ പരിശോധനയാണ് തുടങ്ങിയത്. ഡ്രോണ്‍ പരിശോധനയില്‍ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താന്‍....

ശക്തമായ അടിയൊഴുക്ക്: നിലവില്‍ പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് ദൗത്യ സംഘം

ഷിരൂരിലെ മണ്ണിടിച്ചിലില്‍ അപകടത്തില്‍പ്പെട്ട അര്‍ജുനായുള്ള തെരച്ചില്‍ നിര്‍ണായക മണിക്കൂറുകളിലേക്ക്.ഗംഗംഗാവാലി പുഴയില്‍ ഇറങ്ങാനുള്ള സാഹചര്യമില്ലെന്ന് നേവി. പരിശോധനയ്ക്ക് ശേഷം വിവരം നേവി....

Page 1 of 21 2