ശിവരാത്രി ; ആലുവ മണപ്പുറത്ത് ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് തുടക്കം
ശിവരാത്രിയൊടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് നിയന്ത്രണങ്ങളോടെ പുലര്‍ച്ചെ നാലിനാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെര്‍ച്വല്‍....