Shobha Surendran

പാലക്കാട്ടെ തോൽവി: ശോഭാ സുരേന്ദ്രനെ ‘പ്രതിക്കൂട്ടിലാക്കി’ ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ റിപ്പോർട്ട്

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനിൽ കെട്ടിവച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ റിപ്പോർട്ട്. ശോഭാ സുരേന്ദ്രനും നഗരസഭയിലെ നാല്....

ശോഭാ സുരേന്ദ്രൻ പറഞ്ഞത് കള്ളം; തിരൂർ സതീശന്റെ വീട്ടിൽ ശോഭ എത്തിയതിനുള്ള തെളിവുകൾ പുറത്ത്

തിരൂർ സതീശന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാ സുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. വീട്ടിലെത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളാണ് തിരൂർ....

ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യം, ജെപി നദ്ദക്ക് കത്തയച്ച് ബിജെപിയിലെ ഒരു വിഭാഗം; പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് ബിജെപിയിലെ ഒരു വിഭാഗം. ബിജെപി അധ്യക്ഷൻ ജെപി നദ്ദക്കാണ്....

പാലക്കാട് ഉപതെരഞ്ഞെടുപ്പ് : മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കുമെന്ന് ശോഭാ സുരേന്ദ്രന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കുമെന്ന് ശോഭാ സുരേന്ദ്രന്‍. ALSO READ: മനുഷ്യാവകാശ പ്രവർത്തകരെന്ന വ്യാജേനയെത്തി....

ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്ന് പരാതി; ബിജെപിയില്‍ തര്‍ക്കം

പാലക്കാട് ബിജെപിയില്‍ തര്‍ക്കം രൂക്ഷം. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ചൊല്ലിയാണ് തര്‍ക്കം. ജില്ലയില്‍ ശോഭാ സുരേന്ദ്രനെ പിന്തുണച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തി.....

വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ ഇപി ജയരാജൻ്റെ മാനനഷ്ടക്കേസ്

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ്....

ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ വി മുരളീധരൻ ഇടപെട്ടു, അവലോകന യോഗത്തില്‍ പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ

ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ ആറ്റിങ്ങൽ സ്ഥാനാർഥി വി മുരളീധരൻ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ശോഭ സുരേന്ദ്രൻ. ബിജെപി ആലപ്പുഴ അവലോകന....

‘ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയിൽ പോകുമോ? ശോഭ സുരേന്ദ്രനെ കണ്ടിട്ടുമില്ല സംസാരിച്ചിട്ടുമില്ല, ആരോപണം ആസൂത്രിതം’,: ഇപി ജയരാജൻ

തനിക്കെതിരായി നടക്കുന്നത് ആസൂത്രിത ആക്രമണമെന്ന് ഇ പി ജയരാജൻ. ആരോപണങ്ങളിൽ സത്യമില്ലെന്നും ശോഭ സുരേന്ദ്രനെ താൻ കാണുകയോ സംസാരിക്കുകയോ ഉണ്ടായിട്ടില്ലെന്നും....

’10 കോടി നഷ്ടപരിഹാരം നല്‍കണം’, ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്

വ്യക്തിപരമായ അധിക്ഷേപത്തിനെതിരെ ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലന്റെ വക്കീൽ നോട്ടീസ്. പത്രസമ്മേളനത്തില്‍ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്കെതിരെയാണ് നടപടി. പത്ത് കോടി....

ഭൂമി വാങ്ങാന്‍ ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ കൈമാറി: ദല്ലാള്‍ നന്ദകുമാര്‍

ഭൂമി വാങ്ങാന്‍ ശോഭ സുരേന്ദ്രന് 10 ലക്ഷം രൂപ കൈമാറിയെന്ന് ദല്ലാള്‍ നന്ദകുമാര്‍. പിന്നീട് ശോഭ സുരേന്ദ്രന്‍ നല്‍കിയ രേഖകളില്‍....

വസ്തുക്കച്ചവടം നടത്താന്‍ 10 ലക്ഷം വാങ്ങി; ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളാതെ ശോഭ സുരേന്ദ്രന്‍

ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ തള്ളാതെ ആലപ്പുഴയിലെ NDA സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. സ്വന്തം പേരിലുള്ള എട്ട് സെന്റ് വസ്തു വില്‍പനയ്ക്ക്....

അനിൽ ആൻ്റണിയും ശോഭ സുരേന്ദ്രനും ശുദ്ധഗതിക്കാരല്ല, ശോഭ 10 ലക്ഷം രൂപ കൈപറ്റി; ആരോപണവുമായി ടി ജി നന്ദകുമാർ

അനിൽ ആൻ്റണിക്കും ശോഭ സുരേന്ദ്രനുമെതിരെ ആരോപണവുമായി ടി ജി നന്ദകുമാർ.അനിലും ശോഭയും ശുദ്ധഗതിക്കാരല്ല എന്നും നന്ദകുമാർ പറഞ്ഞു. തനിക്കെതിരെ ഒരു....

ശോഭാ സുരേന്ദ്രന്‍റെ പുതിയ ചുമതല: ഔദ്യോഗിക പക്ഷത്തിന്‍റെ തന്ത്രമെന്ന് വിലയിരുത്തല്‍

ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്‍റ് ശോഭ സുരേന്ദ്രന്‌ കോഴിക്കോടിന്‍റെ ചുമതല നൽകി ബിജെപി ഔദ്യോഗിക പക്ഷത്തിന്‍റെ പുതിയ തന്ത്രം. പി....

‘എന്നെ വിലക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാർ കേരളത്തിലുണ്ടോ?’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ. തന്നെ വിലക്കാൻ നട്ടെല്ലുള്ള രാഷ്ട്രീയക്കാർ കേരളത്തിൽ ഉണ്ടോ എന്നായിരുന്നു ശോഭയുടെ....

പാർട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നു; ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പരാതി

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ പരാതി. ഔദ്യോഗിക വിഭാഗം ദേശീയ നേതൃത്വത്തിന് പരാതി നൽകി. പാർട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നുവെന്നാണ് പരാതി.....

ജനങ്ങളോട് ഉത്തരവാദിത്വം ഉള്ള നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും; വി മുരളീധരൻ

ശോഭ സുരേന്ദ്രന് മറുപടിയുമായി വി മുരളീധരൻ. ജനങ്ങളോട് ഉത്തരവാദിത്വം ഉള്ള നേതാക്കൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കും എന്നും അതുകൊണ്ടാണ് താൻ ജനങ്ങൾക്കിടയിൽ....

അതിവേഗ റെയിൽപാത; കെ.സുരേന്ദ്രനെ തള്ളി ശോഭ സുരേന്ദ്രൻ

അതിവേഗ റെയിൽപാത വിഷയത്തിൽ കെ.സുരേന്ദ്രനെ തള്ളി ശോഭ സുരേന്ദ്രൻ. കെ. സുരേന്ദ്രന്റേത് വ്യക്തിപരമായ അഭിപ്രായമെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന....

മുരളീധരന്റെ പെട്ടിപിടിക്കുന്നത് കൊണ്ടാണ് സുരേന്ദ്രന്‍ നേതാവായത്; പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രന്‍

കൊച്ചിയില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. കേരളത്തില്‍ മാറ്റം....

ബിജെപിക്ക് തീരാ തലവേദന; കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും നേർക്കുനേർ

ബിജെപി നേതാക്കളായ കെ സുരേന്ദ്രനും ശോഭാ സുരേന്ദ്രനും തമ്മിൽ നേർക്കുനേർ പോര്. തൃശൂരിൽ നടക്കാനിരിക്കുന്ന വനിതാ സംഗമത്തിന്‍റെ സ്വാഗതസംഘ രൂപീകരണ....

Shobha Surendran: ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പൊട്ടിത്തെറിച്ച്‌ ശോഭ സുരേന്ദ്രന്‍

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റിയില്‍ തന്നെ ഉള്‍പ്പെടുത്താത്തിന് എതിരെ ശോഭ സുരേന്ദ്രന്‍. ജനങ്ങളുടെ ഹൃദയത്തിലെ കോര്‍കമ്മിറ്റിയില്‍ തനിക്ക് സ്ഥാനമുണ്ടെന്ന് ശോഭ സുരേന്ദ്രന്‍....

പാര്‍ട്ടിയില്‍ തന്നെ വിമര്‍ശിക്കുന്നവരെ വെറുതെ വിടില്ലെന്ന് കെ സുരേന്ദ്രന്‍

ബിജെപിയില്‍ തന്നെ വിമര്‍ശിക്കുന്നവരെ വെറുതെവിടില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇന്ന് നടന്ന സംസ്ഥാ നേതൃയോഗത്തില്‍ പ്രസംഗിക്കവെയാണ് ബിജെപി അംഗങ്ങള്‍ക്ക്....

സുരേന്ദ്രന്‍ പാര്‍ട്ടിയെ തകര്‍ത്തു; ബി.ജെ.പി.സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം

ബി.ജെ.പി.സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ കെ സുരേന്ദ്രന് രൂക്ഷ വിമര്‍ശനം. സുരേന്ദ്രന്‍ പാര്‍ട്ടിയെ തകര്‍ത്തെന്നും പരാജയം ചര്‍ച്ച ചെയ്യാതെ ഒളിച്ചോടുകയാണെന്നും വിമര്‍ശനമുയര്‍ന്നു.....

കു‍ഴല്‍പ്പണക്കേസ്:  പ്രതിരോധിക്കാൻ തയ്യാറാകാതെ, കേന്ദ്ര തീരുമാനം കാത്ത് കൃഷ്ണദാസ്-ശോഭ സുരേന്ദ്രൻ പക്ഷങ്ങൾ

പാർട്ടിയിലെ തെരെഞ്ഞെടുപ്പ് ഫണ്ട് തിരിമറിയെ കുറിച്ചും കൊടകര കുഴലപ്പണകേസുമായി ബന്ധപ്പെട്ടും പാർട്ടിയെ ഏകാധിപത്യ രീതിയിൽ ഭരിച്ചവർ തന്നെ പ്രതിരോധിക്കട്ടെ എന്ന....

കഴക്കൂട്ടത്തെ തോൽവി; ബിജെപി നേതാക്കൾ കാലുവാരി, പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രൻ . തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്നാണ് ശോഭ സുരേന്ദ്രന്‍....

Page 1 of 21 2