ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ടി.വി ചാനലുകള്‍ വഴികടകംപള്ളി സുരേന്ദ്രനെതിരെ....
Shobha Surendran
കഴക്കൂട്ടം ഉൾപ്പെടെ 4 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും, വി മുരളീധരന്റെയും നീക്കങ്ങൾ വെട്ടി....
ശോഭാ സൂരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വീണ്ടുംഅനിഞ്ചിതത്വത്തിൽ. ശോഭയെ മൽസരിപ്പിക്കരുതെന്ന് വി മുരളിധരനും കെ സുരേന്ദ്രനും കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ ശോഭയെ കഴക്കൂട്ടത്ത്....
നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിർണ്ണയത്തിൽ ബിജെപിയിൽ തർക്കം തുടരുന്നു. ശോഭാ സുരേന്ദ്രന് കഴക്കൂട്ടം സീറ്റ് വിട്ടുകൊടുക്കാന്‍ ആലോചിക്കുന്നതിൽ കടുത്ത എതിര്‍പ്പുമായി....
രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ അവസ്ഥ നോക്കൂന്നേ… ഒരാള്‍ പറയുന്നു താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞതെന്ന്.....
കെ സുരേന്ദ്രനെ വീണ്ടും പരിഹസിച്ച് ശോഭ സുരേന്ദ്രന്‍. താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞതെന്ന് ശോഭാസുരേന്ദ്രന്‍. മത്സരിക്കണോ....
പ്രതിഷേധം കനത്തതോടെ ശോഭാസുരേന്ദ്രനെ മത്സരരംഗത്തിറക്കാനൊരുങ്ങി ബിജെ പി. മുതിർന്ന നേതാക്കൾ ഉൾപ്പടെ ശോഭയെ മത്സരരംഗത്ത് നിന്ന് മാറ്റിയതിൽ ആശങ്കയറിയിച്ചിരുന്നു.ഇതിനിടെ ശോഭ....
കെ സുരേന്ദ്രന്റെ കൊല്ലത്തെ വിജയ യാത്രയില്‍ പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍. കുന്നത്തൂരിലെ പൊതുപരിപാടിയിലും ശോഭ സുരേന്ദ്രന്‍ പങ്കെടുക്കില്ല. പരിപാടി അറിയിച്ചിട്ടില്ലെന്നതിനാലാണ്....
ശോഭാ സുരേന്ദ്രനെ പാർട്ടിയിൽ നിന്ന് പുകച്ച് പുറത്ത് ചാടിക്കാൻ ബിജെപിയിൽ നീക്കം. ശോഭയെ പരമാവധി അവഗണിക്കാനാണ് മുരളീധര – സുരേന്ദ്ര....
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍. കെ സുരേന്ദ്രന്‍ ഗുരുത്വം ഇല്ലാത്ത നേതാവാണെന്നും എല്ലാവരെയും....
നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന വിമതരോട് വിട്ടുവീഴ്ച വേണ്ടെന്ന തീരുമാനവുമായി ബിജെപി സംസ്ഥാന നേതൃത്വം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം....
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കുള്ളിലെ പോര് കൂടുതല്‍ മറനീക്കി പുറത്തുവരുന്നു അഭിപ്രയാസ സമന്വയമില്ലാത്തതിനെ തുടര്‍ന്ന് സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ മുതിര്‍ന്ന....
അതേസമയം താന്‍ പിഴയടക്കില്ലെന്നും, സുപ്രീംകോടതിയില്‍ പോകുമെന്നാണ് അന്ന് വിധി വന്നതിനു ശേഷം ശോഭ പ്രതികരിച്ചത്.....
ആറ്റിങ്ങൽ ലോകസഭ സീറ്റിൽ 2014-ൽ മൽസരിച്ച ഗിരിജകുമാരിയുടെ ഭർത്താവ് ആണ് വെള്ളനാട് കൃഷ്ണകുമാർ....
ധൈര്യമുണ്ടെങ്കില്‍ തന്റെ ഈ ചോദ്യങ്ങള്‍ക്ക് ശോഭാസുരേന്ദ്രനും ഭര്‍ത്താവ് കെ.കെ.സുരേന്ദ്രനും മറുപടി പറയട്ടെ....
ശോഭ സുരേന്ദ്രന് ഷാഹിദ കമാലിന്റെ തുറന്ന കത്ത് ,ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഷാഹിദ കമാലിന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ....
തിരുവനന്തപുരം/കോട്ടയം: സി കെ പദ്മനാഭനെ തള്ളി ആര്‍എസ്എസ്. ബിജെപി നേതൃയോഗം നടക്കുന്നതിനിടെ പ്രശ്നത്തില്‍ ബിജെപി നേതാക്കള്‍ പ്രതികരിച്ചിട്ടില്ലെങ്കിലും ആര്‍എസ്എസിന്‍റെ നിലപാട്,....
സംഘടനാ ജനറല്‍ സെക്രട്ടറി ഉമാകാന്തനെതിരേ പി കെ കൃഷ്ണദാസ് രംഗത്തെത്തിയതോടെ ഭിന്നത പൊട്ടിത്തെറിയിലുമെത്തി.....
എസ്എന്‍ഡിപിയെ കൂടെക്കൂട്ടുന്നതിനെച്ചൊല്ലി ബിജെപി നേതൃത്വത്തില്‍ പൊരിഞ്ഞ തല്ല്. ....