മകന്‍റെ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നാഗാർജുന, അണിഞ്ഞൊരുങ്ങി ശോഭിത; പങ്കെടുത്തത് സൂപ്പർതാരങ്ങൾ
തെന്നിന്ത്യൻ താര കുടുംബത്തിലെ വിവാഹമാണ് ഇപ്പോൾ ടോളിവുഡിൽ ചർച്ച. തെലുഗ് സിനിമാ ഇൻഡൻസ്ട്രിയിലെ പ്രമുഖരായ അക്കിനേനി കുടുംബത്തിലെ ഇളമുറക്കാരൻ നാഗചൈതന്യയും....