Short Film

14 വ്യത്യസ്ത കഥാപാത്രങ്ങളെ പകർന്നാടി മുംബൈ മലയാളി; ഷോർട്ട് ഫിലിം ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്

14 വ്യത്യസ്ത കഥാപാത്രങ്ങളെ പകർന്നാടി മുംബൈ മലയാളി ഒരുക്കിയ ഷോർട്ട് ഫിലിം ശ്രദ്ധ നേടുന്നു. ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സിലേക്ക്....

മ്യൂസിക്കൽ റൊമാന്റിക് ഷോർട്ഫിലിം “ഇനി ഒരു മഞ്ഞുകാലം“ റിലീസ് ചെയ്തു

മ്യൂസിക്കൽ റൊമാന്റിക് ഷോർട്ഫിലിം “ഇനി ഒരു മഞ്ഞുകാലം“ റിലീസ് ചെയ്തു. ലോട്ടസ് ഐ പ്രൊഡക്ഷന്റെ ബാനറിൽ അരവിന്ദ്ലാൽ ആദ്യമായി സംവിധാനം....

റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രമാവുന്ന ഷോർട് ഫിലിമിന്റെ ടൈറ്റിൽ പുറത്തിറങ്ങി

റിമ കല്ലിങ്കൽ, സാജൽ സുദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഷോർട് ഫിലിമിന്റെ ടൈറ്റിൽ പുറത്തിറക്കി. “ഗന്ധർവ” എന്നാണ് പേരിട്ടിരിക്കുന്നത്.....

പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് ‘സോനാ മ്പര്‍ വണ്‍’

പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച് ‘സോനാ മ്പര്‍ വണ്‍’ എന്ന ഹ്രസ്വ ചിത്രം. സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.....

ലോക ക്യാൻസർ ദിനത്തിൽ ശ്രദ്ധേയമായി ‘തിരിച്ചറിവുകള്‍’

ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ഒരു കൂട്ടം ഡോക്ടമാർ അണിയിച്ചൊരുക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. തിരിച്ചറിവുകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പ്രമേയം....

കവചം, കാവല്‍ – കേരള പൊലീസിന്റെ ലഘുചിത്രങ്ങള്‍ പ്രകാശനം ചെയ്തു

സ്ത്രീസുരക്ഷ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി കേരള പോലീസ് തയ്യാറാക്കിയ കാവല്‍, കരുതല്‍ എന്നീ രണ്ട് ലഘുചിത്രങ്ങളുടെ പ്രകാശനം സംസ്ഥാന പോലീസ്....

ഹ്രസ്വ ചലച്ചിത്രമേളയിൽ ഒൻപതു കലാലയ കാഴ്ചകൾ

അന്താരാഷ്ട്ര ഡോക്യൂമെന്ററി ഹ്രസ്വചിത്രമേളയിൽ പ്രതിസന്ധിയെ അവസരമാക്കിയ ഒൻപതു കലാലയ ചിത്രങ്ങൾ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. കോട്ടയം സി എം എസ്....

ബാലന്‍ ഫസ്റ്റ് ഷോ: ഒറ്റദിവസംകൊണ്ട് ഒരു ഹ്രസ്വചിത്രം

ഒറ്റദിവസംകൊണ്ട് ഒരു ഹ്രസ്വചിത്രം. ബാലന്‍ ഫസ്റ്റ് ഷോ. ഒരു സൗഹൃദ കൂട്ടായ്മയില്‍ നിന്നും ഉടലെടുത്ത ഈ ചിത്രം, സിനിമയെ സ്‌നേഹിക്കുന്ന....

സമൂഹമാധ്യമങ്ങളിൽ ‘ലോക്ക്ഡൗൺ ഡേയ്സ്’ വൈറലാകുന്നു

സിനിമ സീരിയൽ താരം മഞ്ജു പത്രോസ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രം ആണ് ‘ലോക്ക് ഡൗൺ ഡേയ്സ്’. മൂന്നു ചെറുപ്പക്കാർ ചേർന്ന്....

ഞങ്ങൾ സഖാക്കളാണ് എന്ന ഹ്രസ്വ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു

ചാവക്കാട് സ്വദേശി ഷാഫി പത്താൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഞങ്ങൾ സഖാക്കളാണ് എന്ന ഹ്രസ്വ ചിത്രം സമൂഹ....

കുടുംബ ജീവിതത്തിന്‍റെ ആകസ്മികത അടയാളപ്പെടുത്തി അറേഞ്ച്ഡ് മാര്യേജ്

കുടുംബ ജീവിതത്തിൻ്റേയും സ്നേഹ ബന്ധത്തിൻ്റേയും ആകസ്മികത അടയാളപ്പെടുത്തിയെത്തിയ അറേഞ്ച്ഡ് മാര്യേജ് എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഗരംമസാല പ്രൈമിന്‍റെ  ബാനറിൽ....

രഞ്ജിത്ത് ഹ്രസ്വ ചിത്രം ‘മാധവി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ രഞ്ജിത്തിന്റെ ഹ്രസ്വ ചിത്രം എത്തുന്നു. മാധവി എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍....

വർഗീയതയും ഉച്ചനീചത്വങ്ങളും വരിഞ്ഞു മുറുമ്പോൾ ഉയരത്തിൽ പറക്കട്ടെ ‘ചെങ്കൊടി’

ഈ കാലഘട്ടത്തിൽ ഇടത് പക്ഷം ആയിരിക്കേണ്ടതിന്റെ ആവശ്യകത പറയുകയാണ് ചെങ്കൊടി എന്ന ഹ്രസ്വ ചിത്രം. കണ്ണൂർ സ്വദേശിനിയായ ബോബി സുരേഷാണ്....

വിടപറയും മുന്നേ നമ്മെ ജാഗ്രതപ്പെടുത്തി ലക്ഷ്മി കോടേരി അവസാനമായി അഭിനയിച്ച ഹ്രസ്വചിത്രം

കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത നാടക നടി ലക്ഷ്മി കോടേരി അവസാനമായി അഭിനയിച്ച ഷോർട്ട് ഫിലിം കാണാം. കോവിഡ് മഹാമാരിയെ....

മകനെ നായകനാക്കി എംഎ നിഷാദിന്‍റെ ഹ്രസ്വചിത്രം; ‘മേക്ക്-ഓവര്‍’ ചര്‍ച്ചയാകുന്നു

സംവിധായകന്‍ എം.എ നിഷാദ് മകനെ നായകനാക്കി ഒരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. മകന്‍ ഇംറാന്‍ നിഷാദിനെ നായകനാക്കി ഒരുക്കിയ മേക്ക്-ഓവര്‍ എന്ന....

ആറാം ക്ലാസുകാരൻ ക്യാമറയും എഡിറ്റിഗും നിർവഹിച്ച ക്രിസ്തീയ ഭക്തി ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ശ്രദ്ധേയമാകുന്നു

ആറാം ക്ലാസ് വിദ്യാർത്ഥിയായ മനാസ്സെ ഈസ അസ്സീസി ക്യാമറയും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന “ഈശോയെ കരയരുതെ” എന്ന ക്രിസ്തീയ ഭക്തി ഗാനത്തിന്റെ....

അമ്മയുടെ ജീവനായി കണ്ണു നനച്ച മകള്‍; വര്‍ഷ അഭിനയിച്ച വെബ് സീരീസിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

അമ്മയുടെ കരള്‍ മാറ്റ ശസ്ത്രക്രിയക്കായി ഫേസ്ബുക്ക് ലൈവില്‍ പൊട്ടിക്കയുകയും പിന്നീട് പല ഭീഷണികളും നേരിട്ട വര്‍ഷ എന്ന പെണ്‍കുട്ടി അഭിനയിച്ച....

ബഹറിന്‍ പ്രവാസി കൂട്ടായ്മ ഒരുക്കിയ ‘ജാന്‍വി’ ശ്രദ്ധേയം

ബഹറിന്‍ പ്രവാസി സിനിമ സൗഹൃദ കൂട്ടായ്മ cine monkz പുറത്തിറക്കിയ ‘ജാന്‍വി’ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ബഹറിന്‍ പ്രവാസിയും....

കൊവിഡ് മഹാമാരിക്കെതിരെ ‘തുപ്പല്ലേ തുപ്പാത്ത’; ഹ്രസ്വ ചിത്രം വൈറലാകുന്നു

പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും കൊവിഡ് പോലുള്ള മഹാമാരിക്ക് കാരണമാകുമെന്ന് ഓർമിപ്പിക്കുന്ന ഹ്രസ്വ ചിത്രം വൈറലാകുന്നു. തുപ്പല്ലേ തുപ്പാത്ത എന്ന ഹ്രസ്വ ചിത്രത്തിൽ....

കൊവിഡ്: മുന്‍കരുതലുകളെക്കുറിച്ച് അറിയാം, ‘ഡ്രോപ്‌സി’ലൂടെ’

കൊവിഡ് കാലത്ത് പ്രതിരോധത്തിന്റെ വ്യത്യസ്തമായ പുതുമാതൃക തീര്‍ക്കുകയാണ് ഹ്രസ്വചിത്രത്തിലൂടെ ഒരുകൂട്ടം ചെറുപ്പക്കാര്‍. സുരക്ഷക്കായി സ്വയം സ്വീകരിക്കേണ്ട മുന്‍കരുതലുകളെ വരച്ചുകാട്ടുകയാണ് ഡ്രോപ്‌സ്....

കോവിഡിനെ ചെറുക്കാൻ തുപ്പല്ലേ എന്ന് ഓർമ്മിപ്പിച്ച് ഹ്രസ്വചിത്രം

ചെറുവത്തൂർ: കോവിഡ് അടക്കമുള്ള മഹാമാരിക്ക് പിന്നിൽ പരിസരങ്ങളിൽ തുപ്പുന്നതും കാരണമാണെന്ന് ഓർമ്മിപ്പിച്ച ‘തുപ്പല്ലേ തുപ്പാത്ത’ എന്ന ഹ്രസ്വചിത്രം വൈറലായി.തുപ്പുമ്പോൾ തെറിക്കുന്ന....

ലോക്ക്ഡൗണ്‍ കാലത്ത് സ്വന്തം സ്മാര്‍ട്ട്‌ഫോണില്‍ ഷോട്ട്ഫിലിം നിര്‍മിച്ച് യുവാക്കള്‍; ഷെയര്‍ ചെയ്ത് മമ്മൂക്കയും

ലോക്ക്ഡൗണ്‍ എല്ലാവരെയും വീട്ടില്‍ തളച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ കാലവും ക്രിയാത്മകമായി ഉപയോഗിക്കുകയാണ് ഒരുകൂട്ടം ചെറുപ്പക്കാരായ കലാകാരന്‍മാര്‍. എല്ലാവരും അവരവരുടെ....

Page 1 of 31 2 3