കർണാടകയിൽ മുഡ ഭൂമി കുംഭകോണത്തിൽ കുരുങ്ങി കോൺഗ്രസ്. കേരളത്തിൽ ഇഡിയെ പിന്തുണക്കുന്ന കോൺഗ്രസ് കർണാടകയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് എതിരെ ഇഡിയെടുത്ത....
Siddaramaiah
മൈസൂരു വികസന അതോറിറ്റി(മുഡ)യുമായി ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ലോകായുക്ത കേസെടുത്തു. കഴിഞ്ഞ ദിവസം ക്രിമിനൽ....
ഷിരൂര്‍ ദൗത്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍....
ബെംഗളൂരു: മുഡ ഭൂമിയിടപാട് കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ ഹർജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഗവർണറുടെ അനുമതി....
കർണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ സംതൃപ്തിയെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. തിരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ....
വയനാട്ടിലെ ദുരിതബാധിതർക്ക് വീട് വെച്ച് നൽകാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തിനെതിരെ വിദ്വേഷ പരാമർശവുമായി ബിജെപി എംപി തേജസ്വി സൂര്യ. സ്വന്തം....
സ്വകാര്യമേഖലയിൽ കർണാടകക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബില്ല് മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. വലിയ എതിർപ്പ് വന്നതോട് കൂടിയാണ് സിദ്ധരാമയ്യ സർക്കാരിൻറെ....
സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ രാജ്യതലസ്ഥാനത്ത് സമരം നടത്താനൊരുങ്ങി കർണാടയിലെ കോൺഗ്രസ് സർക്കാര്‍. കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഏഴിന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ....
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കുമെന്ന് വാഗ്ദാനം നല്‍കി അധികാരത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഹിജാബ് നിരോധനം....
കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുമെന്ന് ഐടി മന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേയുടെ മകനുമായ പ്രിയങ്ക് ഗാര്‍ഗേ.....
കർണാടകത്തിൽ ബിജെപി, ആർഎസ്എസ് അനുകൂല സംഘടനകൾക്ക് നൽകിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ കർണാട് സർക്കാർ തീരുമാനം. ഇതിനായുള്ള നടപടികൾ തുടങ്ങിയതായി....
കര്‍ണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്നലെ നിയമസഭ കക്ഷിയോഗം ഏകകണ്ഠമായി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായും....
കർണാടകത്തിലെ മുഖ്യമന്ത്രി നാടകത്തിന് അന്ത്യം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഡി.കെ ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കൽ ഉണ്ടാകില്ല. ലോക്സഭാ തെരഞ്ഞെടുപ്പ്....
ജനാധിപത്യവ്യവസ്ഥയെ നോക്കുകുത്തിയാക്കിയ കർണാടക മുഖ്യമന്ത്രി നാടകം അവസാനിച്ചതായി സൂചന. മുഖ്യമന്ത്രി സ്ഥാനം പങ്കിട്ടെടുക്കാൻ ഡി.കെ ശിവകുമാർ സമ്മതിച്ചതായാണ് വിവരം. സത്യപ്രതിജ്ഞ....
മുഖ്യമന്ത്രിപോരിന് പരിഹാരമായി.കർണാടകയിൽ സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ ശനിയാഴ്ച (20.05.2023). ഇന്ന് വൈകിട്ട് 7....
കര്‍ണാടക മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം വിലക്കി ഹൈക്കമാന്‍ഡ്. പരസ്യ പ്രതികരണം നടത്തിയാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് കര്‍ണാടകയുടെ....
കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു ഒത്തുതീർപ്പുമില്ലെന്ന് ഡികെ ശിവകുമാർ തറപ്പിച്ചുപറഞ്ഞതോടെ ഹൈക്കമാന്റും മുഖ്യമന്ത്രി പ്രഖ്യാപനവും അനിശ്ചിതത്വത്തിൽ. പാർട്ടി ഉചിതമായ തീരുമാനം....
കര്‍ണാടക മുഖ്യമന്ത്രി പദത്തിലേക്കുള്ള വടംവലിയില്‍ സിദ്ധരാമയ്യക്ക് വിജയം. ഡികെ ശിവകുമാര്‍ ഹൈക്കമാന്‍ഡിന് വഴങ്ങിയതോടെയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുന്നത്. മെയ്....
കര്‍ണാടക ഇനി ആര് ഭരിക്കുമെന്ന കാര്യത്തില്‍ ഇന്ന് രാത്രിയോടെ വ്യക്തത വരും. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാറും പാര്‍ട്ടി....
കർണാടകയിൽ മുഖ്യമന്ത്രിത്തർക്കം രൂക്ഷക്കായിരിക്കെ കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും ദില്ലിയിലേക്ക് തിരിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും....
വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ കർണാടകയിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന സസ്‌പെൻസ് തുടരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരോട് വ്യക്തിപരമായി സംസാരിച്ചതിന് ശേഷം....
കർണാടക മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആര് എന്ന തീരുമാനം ഹൈക്കമാൻഡിന് വിട്ടു. ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തുന്ന പ്രമേയം കോൺഗ്രസ് നിയമസഭാ കക്ഷിയോഗം പാസാക്കി. എഐസിസി....
കർണാടക നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകണെമന്ന ചര്‍ച്ചകള്‍ കോണ്‍ഗ്രസിനകത്തും പുറത്തും തകൃതിയാണ്. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവും ആയ....
കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകിയ സാഹചര്യത്തില്‍ വ്യത്യസ്ത വാഗ്ദാനങ്ങളുമായി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ. താന്‍ മുഖ്യമന്ത്രിയായി....