silverline

സിൽവർ ലൈൻ ; ഏത് വിധേനയും ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

സിൽവർ ലൈൻ പദ്ധതി ഏത് വിധേനയും ഇല്ലാതാക്കണമെന്നാണ് പ്രതിപക്ഷ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട....

സിൽവർ ലൈൻ ; ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ സുരക്ഷിതമായി യാത്ര ചെയ്യാം

സിൽവർ ലൈൻ ട്രെയിനിൽ ഒറ്റയ്ക്കാണേലും സ്‌ത്രീകൾക്ക്‌ ഭയക്കാതെ യാത്രചെയ്യാൻ സംവിധാനമൊരുക്കുമെന്ന്‌ കെ–റെയിൽ.വനിതാദിനത്തിലാണ്‌ കെ–റെയിൽ സ്‌ത്രീകൾക്കുള്ള സുരക്ഷാ സൗകര്യങ്ങൾ വിശദമാക്കിയത്‌. ട്രെയിനിനകത്തും....

സമ്പൂര്‍ണ്ണ ഹരിത പദ്ധതിയാണ് സില്‍വര്‍ലൈന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ ലൈന്‍ പദ്ധതി എല്ലാ രീതിയിലും പരിസ്ഥിതി സൗഹൃദ പദ്ധതിയാണെന്നും സമ്പൂര്‍ണ്ണ ഹരിത പദ്ധതിയാണ് സില്‍വര്‍ലൈനെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....

സിൽവർ ലൈൻ ; സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുമെന്ന് ധനമന്ത്രി

സിൽവർ ലൈൻ പദ്ധതി സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകരുമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. സംസ്ഥാന സർക്കാരിന് ഇതില്‍....

സില്‍വര്‍ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ധാരണ തെറ്റ്; മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കുമെന്നത് പ്രതിപക്ഷ ഭാവന മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. പരിസ്ഥിതിയെ കൂടി പരിഗണിച്ചുള്ള നിര്‍മ്മാണമായിരിക്കും കെ....

ജനസമക്ഷം സില്‍വല്‍ലൈന്‍ ഓണ്‍ലൈനില്‍

തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ധ അതിവേഗ റെയില്‍വേ പദ്ധതിയെക്കുറിച്ചു പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കുന്നതിന് ഓണ്‍ലൈനില്‍ ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടി സംഘടിപ്പിക്കുന്നു ജി്ല്ലാ....

സിൽവർ ലൈനിന് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ

സിൽവർ ലൈനിന് പരിസ്ഥിതി അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിലാണ് കേന്ദ്രം നിലപാടറിയിച്ചത്. മെട്രോ – റെയിൽവേ ഉൾപ്പടെ ഉള്ളവയുടെ....

സിൽവർ ലൈൻ ; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള സംഘടിത നീക്കങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം

സില്‍വര്‍ ലൈന്‍: കേന്ദ്രത്തിന്റെ മറുപടി വളച്ചൊടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ സംഘടിത നീക്കം. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചു ലോക്സഭയിൽ കേന്ദ്രസർക്കാർ നൽകിയ....

എത്രയും പെട്ടന്ന് സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണം ; എളമരം കരിം എം പി

എത്രയും പെട്ടന്ന് സിൽവർ ലൈൻ പദ്ധതിക്ക് അനുമതി നൽകണമെന്ന് എളമരം കരിം എം പി. രാജ്യസഭയില്‍ ശൂന്യവേളയിലാണ് അദ്ദേഹം ഇക്കാര്യം....

സിൽവർലൈൻ ; സഭയെ തെറ്റിദ്ധരിപ്പിച്ച്‌ പ്രേമചന്ദ്രന്‍ : വന്ദേഭാരതുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം പൊളിഞ്ഞു

പാർലമെന്റിൽ റെയിൽവേ മന്ത്രി നൽകിയ മറുപടി ദുർവ്യാഖ്യാനിച്ച്‌ സിൽവർലൈൻ പദ്ധതിക്ക്‌ കേന്ദ്രം അംഗീകാരം നിഷേധിച്ചതായി യുഡിഎഫ്‌ എംപിമാരുടെയും ഒരു വിഭാഗം....

സില്‍വര്‍ ലൈന്‍ ; സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനമായി

സിൽവർലൈൻ അർധ അതിവേഗ റെയിൽപ്പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി, പാത കടന്നു പോകുന്ന മുഴുവൻ ജില്ലകളിലും സാമൂഹികാഘാത പഠനത്തിനുള്ള വിജ്ഞാപനമായി.....

തിടുക്കമുണ്ട് കവീ…..റഫീഖ് അഹമ്മദിന് മറുപടിയുമായി യുവകവി കെ ജി സൂരജിന്‍റെ കവിത

സിൽവർ ലൈനിനെ എതിർത്തുകൊണ്ട് കവിതയെഴുതിയ റഫീഖ് അഹമ്മദിന് യുവകവി കെ ജി സൂരജ് നൽകിയ മറുപടി കവിത ശ്രദ്ധേയമാകുന്നു. കവിത....

കെ റെയിൽ; സർക്കാർ ഡിപിആർ മുറുകെ പിടിക്കില്ല; മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ

കെ റെയിൽ പദ്ധതിയുടെ ഡി.പി.ആർ (ഡീറ്റെയിൽഡ് പ്രൊജക്ട് റിപ്പോർട്ട്) അതേപടി തുടരില്ലെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. സർക്കാർ ഡി.പി.ആർ....

സില്‍വര്‍ലൈന്‍; വിശദീകരണ യോഗം ഇന്ന് മലപ്പുറത്ത്

സംസ്ഥാനത്തിന്റെ   വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള വിശദീകരണ യോഗം ഇന്ന് മലപ്പുറത്ത് നടക്കും. ജനങ്ങള്‍ക്കിടയിലുള്ള   ആശങ്കകള്‍ ദൂരീകരിക്കുക....

പ്രതിപക്ഷ വാദം പൊളിയുന്നു; ആര്‍ക്കും വായിക്കാന്‍ പറ്റുന്ന വിധത്തില്‍ ഡി പി ആര്‍

കേരളത്തിന്‍റെ വികസനത്തിന് നാഴികക്കല്ലാകുന്ന കെ-റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷം ഉയര്‍ത്തിയ അവസാന വാദവും പൊളിയുകയാണ്. പദ്ധതിയുടെ പൂര്‍ണ ഡിപിആറാണ് സര്‍ക്കാര്‍....

സിൽവർ ലൈനിൽ കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പ്രാപ്തൻ; സീതാറാം യെച്ചൂരി

സിൽവർ ലൈനിൽ കാര്യങ്ങൾ വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രാപ്തനെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടിയുടെ നിലപാട്....

പിന്നെ ആ കാലം തിരികെ കിട്ടില്ല, നമ്മുടെ കുഞ്ഞുങ്ങളോട് മറുപടി പറയേണ്ടി വരും; മുഖ്യമന്ത്രി പിണറായി വിജയന്‍

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി. വികസനം തടസപ്പെടുത്തുന്നത് ഭാവി തലമുറയോടുള്ള നീതി കേടാണെന്ന്....

വികസന പദ്ധതികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

വികസന പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി.നാടിന്റെ ഭാവിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ആരെങ്കിലും ചിലര്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നു എന്നുള്ളതുകൊണ്ട് പദ്ധതി....

ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ഇന്ന് കൊച്ചിയില്‍

ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ഇന്ന് കൊച്ചിയില്‍ നടക്കും.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 11നാണ് യോഗം.രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ....

സർവേക്കല്ലുകൾ പിഴുതെറിഞ്ഞത് കൊണ്ടൊന്നും സിൽവർ ലൈൻ പദ്ധതി ഇല്ലാതാവില്ല; കോടിയേരി ബാലകൃഷ്ണൻ

സർവേക്കല്ലുകൾ പിഴുതെറിഞ്ഞത് കൊണ്ടൊന്നും സിൽവർ ലൈൻ പദ്ധതി ഇല്ലാതാവില്ലന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.....

സില്‍വര്‍ ലൈനിന്റെ സര്‍വേ കല്ലുകള്‍ പിഴുതു മാറ്റിയ നിലയില്‍

കണ്ണൂര്‍ മാടായിപാറയില്‍ സില്‍വര്‍ ലൈനിന്റെ സര്‍വേ കല്ലുകള്‍ പിഴുതുമാറ്റിയ നിലയില്‍. അഞ്ച് സര്‍വേ കല്ലുകളാണ് പിഴുത് മാറ്റിയ നിലയില്‍ കണ്ടെത്തിയത്.സിൽവർ....

കേരളത്തിന്റെ സമഗ്ര വികസനത്തിന് മുതല്‍ക്കൂട്ടായി മാറുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്റെ ഗതാഗത മേഖലയില്‍ മാത്രമല്ല, സമഗ്ര വികസനത്തിന് തന്നെ മുതല്‍ക്കൂട്ടായി മാറുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ആരെയും കണ്ണീര്‌ കുടിപ്പിക്കാതെ സിൽവർലൈൻ പദ്ധതി നടപ്പിലാക്കണമെന്നതാണ് ഇടതുപക്ഷ കാഴ്‌ചപ്പാട്‌: കോടിയേരി ബാലകൃഷ്‌ണൻ

ഒരാളെയും കണ്ണീര്‌ കുടിപ്പിക്കാതെ സിൽവർലൈൻ പദ്ധതി നടപ്പിലാക്കണമെന്നതാണ്‌ ഇടതുപക്ഷ മുന്നണിയുടെ കാഴ്‌ചപ്പാടെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.....

Page 2 of 3 1 2 3