Singer

ഗായകൻ ജി ശ്രീറാം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു

സെല്ലുലോയിഡ് എന്ന സിനിമയിലൂടെ ശ്രദ്ദേയനായ ഗായകൻ ജി ശ്രീറാം ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. ആകാശവാണിയിലെ അസ്സിസ്റ്റന്‍റ് ഡയറക്ടർ പദവിയിൽ നിന്നാണ്....

മലയാളത്തിന്റെ ഗാനഗന്ധർവന് എൺപതാം പിറന്നാൾ

സ്വരമാധുരിയാൽ കാലത്തെയും ഭാവരാഗങ്ങളാൽ തലമുറകളെയും വിസ്‌മയിപ്പിച്ച മലയാളത്തിന്റെ മഹാഗായകൻ എൺപതാം പിറന്നാൾ നിറവിൽ. ജാതിമത ഭേദങ്ങൾക്കപ്പുറം മനുഷ്യരെ ഒന്നിപ്പിച്ച നാദസുന്ദര....

ഗായകന്‍ കൊച്ചിന്‍ ആസാദ് അന്തരിച്ചു

പ്രശസ്ത ഗായകന്‍ കൊച്ചിന്‍ ആസാദ് (62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ നാലിന് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.ഇന്നലെ രാത്രിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന്....

ഗായിക ലതാമങ്കേഷ്‌കര്‍ ആശുപത്രിയില്‍

ശ്വാസതടസത്തെയും അണുബാധയെയും തുടര്‍ന്ന് ഗായിക ലതാമങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലാണ് ലതാ മങ്കേഷ്‌കര്‍....

ഉംമ്പായിയുടെ ഓർമ്മ ദിനത്തിൽ സ്നേഹസമർപ്പണമായി ‘ഉംമ്പായി നിലക്കാത്ത രാഗമാലിക’

ഉംമ്പായിയുടെ ഓർമ്മ ദിനത്തിൽ സ്നേഹസമർപ്പണമായി ഒരു പുസ്തകം. ഉംമ്പായിയെ കുറിച്ചുള്ള ചിന്തകളും അഭിമുഖങ്ങളും അടങ്ങിയ ഉംമ്പായി നിലക്കാത്ത രാഗമാലിക എന്ന....

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന് സഹായം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം സംഭാവന നല്‍കി ഹരിഹരന്‍

കേരളത്തെ സഹായിക്കുന്നതിന് ഹരിഹരന്റെ നേതൃത്വത്തില്‍ സംഗീതം ചാരിറ്റബിള്‍ ട്രസ്റ്റ് റഹ്മത്തേന്‍ 6 എന്ന സംഗീത പരിപാടി നടത്തിയിരുന്നു....

ആ സ്‌കോട്ട്‌ലന്റുകാരന്‍ യേശുദാസിന്റെ വളര്‍ച്ച മുന്‍ കൂട്ടിക്കണ്ടു; ആരാണയാള്‍?

കാട്ടാശ്ശേരി ജോസഫ് യേശുദാസിന്റെ ഐതിഹാസികമായ സംഗീത ജീവിതത്തിന് ഒരു `സ്‌കോട്ടിഷ്' സ്പര്‍ശം കൂടി ഉണ്ടെന്നറിയുക. മാധ്യമലോകത്തെ അതികായനായ ബ്രയന്‍ നിക്കോള്‍സിന്....

ആ ഗായകന്‍ കാരണം എ.ആര്‍ റഹ്മാന്റെ ഷോയില്‍ ഗുരുതരമായ തെറ്റ് സംഭവിച്ചു; ഒടുവില്‍ തുറന്നു പറഞ്ഞ് കെ.എസ് ചിത്ര

അന്ന് എനിക്കൊപ്പം പാടിയ മെയില്‍ സിങ്ങര്‍ എന്നെ തെറ്റായ നോട്ടിലേക്ക് കൊണ്ടുവിട്ടു.....

ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ട്വീറ്റുമായി ഗായകന്‍ സോനു നിഗം

മുംബൈ : പള്ളികളിലും ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ സോനു നിഗമിന്റെ ട്വീറ്റ്. ആദ്യ ടീറ്റ് വിവാദമായതോടെ രണ്ടാം ട്വീറ്റില്‍....

പന്തുപോലെ പാട്ടിനെയും തഴുകി റൊണാള്‍ഡീഞ്ഞോ; ഗായകനായ വീഡിയോ ആല്‍ബം ആരാധകര്‍ക്ക് മുന്നില്‍; ഇതിഹാസ താരത്തിന്റെ വേഷപ്പകര്‍ച്ച കാണാം

പാടിമയക്കാനും റൊണാള്‍ഡീഞ്ഞോ. കാല്‍പന്ത് കളിയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത ബ്രസീല്‍ താരം റൊണാള്‍ഡീഞ്ഞോ പുതിയ വേഷത്തില്‍ ആരാധകര്‍ക്ക് മുന്നിലേക്ക്. ഗായകനായാണ് ഇതിഹാസ....

ഉണ്ണി മുകുന്ദൻ തകർത്തു പാടി; അഭിനന്ദനവുമായി മമ്മൂട്ടിയും

ആദ്യമായി സിനിമാ പിന്നണി ഗാന രംഗത്തും പാടി കഴിവു തെളിയിച്ച് ഉണ്ണി മുകുന്ദൻ. നായകവേഷത്തിൽ നിന്നും ഗായകവേഷത്തിലേക്കും ഉണ്ണി മുകുന്ദൻ....

പാട്ടുപാടിയുറക്കി ഗിന്നസ് ബുക്കിലേക്ക്; റെക്കോർഡ് തിളക്കത്തിൽ പി സുശീല

ചെന്നൈ: ഗാനകോകിലം പി സുശീല ഗിന്നസ് റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചു. ആറു ഭാഷകളിലായി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചാണ് പി....

ഗായിക മഞ്ജരിക്ക് അദീബ് പുരസ്‌കാരം; അംഗീകാരം ഉറുദു ഭാഷയ്ക്കും സാഹിത്യത്തിനും നല്‍കിയ സംഭാവനയ്ക്ക്

മുംബൈ: സാഹിര്‍ കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയഅദീബ് ഇന്റര്‍നാഷണലിന്റെ അദീബ് പുരസ്‌കാരം ഗായിക മഞ്ജരിക്ക്. ഉര്‍ദുഭാഷയ്ക്കും സാഹിത്യത്തിനും സംസ്‌കാരത്തിനും നല്‍കിയ സംഭാവനകള്‍....

Page 4 of 5 1 2 3 4 5