Sitaram Yechuri

ദില്ലി കലാപക്കേസില്‍ യെച്ചൂരിയെ പ്രതി ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം; കലാപത്തിന് വഴിവച്ച ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാതെ പൊലീസ്, തെളിവില്ലെന്ന് വാദം

ദില്ലി കലാപവുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതി ചേര്‍ക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം. കുറ്റപത്രത്തില്‍ യെച്ചൂരി....

കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് യെച്ചൂരി; ജനങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സാഹചര്യം, ജനം മരിച്ചുവീഴുന്ന സമയത്തെങ്കിലും പിഎം കെയറില്‍ നിന്ന് പണം നല്‍കണം

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ സാമ്പത്തികം പൂര്‍ണമായും....

സ്വര്‍ണ്ണക്കടത്ത്: എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ യുഡിഎഫും ബിജെപിയും യോജിച്ച് പ്രവര്‍ത്തിക്കുന്നെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി; ഇരു പാര്‍ട്ടികളുടെയും തെറ്റായ ആരോപണങ്ങള്‍

ദില്ലി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളെ അപലപിക്കുകയെന്ന് സിപിഐഎം കേന്ദ്ര....

മോദി സര്‍ക്കാരിന്റെ പാക്കേജ് പ്രഹസനം; സംസ്ഥാനങ്ങള്‍ക്ക് ഒന്നും നല്‍കിയിട്ടില്ലെന്ന് സീതാറാം യെച്ചൂരി

ദില്ലി: മോദി സര്‍ക്കാരിന്റെ പാക്കേജ് പ്രഹസനമെന്നും സംസ്ഥാനങ്ങള്‍ക്ക് ഒന്നും നല്‍കിയില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. 20....

കശ്മീര്‍: നിയന്ത്രണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്ന് യെച്ചൂരി; വിദേശ പ്രതിനിധികളെ കൊണ്ടുപോകുന്നത് പിആര്‍ വര്‍ക്ക്

ദില്ലി: സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച് കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി....

ജെഎന്‍യു ആക്രമണം: മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണെന്ന് യെച്ചൂരി; കണ്ടത് ഫാസിസ്റ്റ് നടപടികളും രീതികളും; വിസിയെ പുറത്താക്കണം; ഒന്നിച്ചുള്ള സമരങ്ങള്‍ ആവശ്യം

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ സംഘപരിവാര്‍ ആക്രമണം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മുന്‍കൂട്ടി തയ്യാറാക്കിയ....

ആക്രമണം അഴിച്ചുവിട്ടത് ഭരണകൂടവും എബിവിപിയും ചേര്‍ന്ന സഖ്യമെന്ന് യെച്ചൂരി; മോദി സര്‍ക്കാരിന് ജെഎന്‍യുവിനോടുള്ള ശത്രുത പ്രശസ്തം; ആര്‍എസ്എസ് ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് നേതാക്കള്‍

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നടന്ന സംഘടിത ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച് പ്രതിപക്ഷ നേതാക്കള്‍. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ....

ഡിഗ്രി യോഗ്യത പോലും കാണിക്കാന്‍ കഴിയാത്ത പ്രധാനമന്ത്രിയും മന്ത്രിമാരുമാണ് പൗരന്മാരോട് തെളിവ് ചോദിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി യെച്ചൂരി

ദില്ലി: പൗരത്വ നിയമ ഭേദഗതിയിലും പൗരത്വ രജിസ്റ്ററിലും കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

നിങ്ങള്‍ക്ക് സ്വപ്നം കാണല്‍ തുടരാം, നമുക്ക് കാണാം; കേരളത്തെ ‘പട്ടിണി’ക്കിടുമെന്ന് ഭീഷണിപ്പെടുത്തിയ ഗോപാലകൃഷ്ണന് യെച്ചൂരിയുടെ മാസ് മറുപടി

ദില്ലി: എന്‍പിആര്‍ നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് മറുപടിയുമായി സിപിഐഎം ജനറല്‍ സെക്രട്ടറി....

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് ആക്രമണത്തെ അപലപിച്ച് യെച്ചൂരി; അസഹിഷ്ണുതയുള്ള ഭരണകൂടങ്ങളുടെ ആദ്യ ലക്ഷ്യങ്ങളില്‍ ഒന്ന് മാധ്യമങ്ങള്‍

ദില്ലി: മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരായ പൊലീസ് ആക്രമണത്തെ അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അസഹിഷ്ണുതയുള്ള എല്ലാ ഭരണകൂടങ്ങളുടെയും ആദ്യ....

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു; സംരക്ഷിക്കാന്‍ യുവതലമുറക്കാകും; പ്രതിഷേധം തുടരും; സീതാറാം യെച്ചൂരി

കശാപ്പ് ചെയ്യപ്പെടുന്ന ജനാധിപത്യം സംരക്ഷിച്ചുനിര്‍ത്താന്‍ യുവതലമുറക്കാകുമെന്നും ഭരണഘടനയിലൂടെ സത്യപ്രതിജ്ഞ ചെയ്താണ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നോര്‍ക്കണമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം....

ഭരണഘടനയെ വെട്ടിമുറിക്കാന്‍ യുവജനങ്ങള്‍ അനുവദിക്കില്ലെന്ന് യെച്ചൂരി; നടക്കുന്നത് അവസാനസമരമല്ല, തുടര്‍ സമരങ്ങളുണ്ടാകും; സമാധാനപരമായ സമരം ജനാധിപത്യാവകാശം

ദില്ലി: കശാപ്പ് ചെയ്യപ്പെടുന്ന ജനാധിപത്യം സംരക്ഷിച്ചുനിര്‍ത്താന്‍ യുവതലമുറക്കാകുമെന്നും ഭരണഘടനയിലൂടെ സത്യപ്രതിജ്ഞ ചെയ്താണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നോര്‍ക്കണമെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം....

ജനം തെരുവില്‍, ശക്തമായ പ്രക്ഷോഭം; യെച്ചൂരിയും കാരാട്ടും ബൃന്ദയും ഡി രാജയും അറസ്റ്റില്‍; ദില്ലിയില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ചു; ആയിരക്കണക്കിന് വിദ്യാര്‍ഥികളും അറസ്റ്റില്‍

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, നേതാക്കളായ പ്രകാശ് കാരാട്ട്, ബൃന്ദ....

പൗരത്വ പട്ടിക അസാമിന് മാത്രമുള്ളത്, മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമെന്ന് യെച്ചൂരി

പൗരത്വ പട്ടിക അസാമിന് മാത്രമുള്ളതാണെന്നും അത് മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിയ്ക്കാനുള്ള തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം; ഡിസംബറിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ സിപിഐ എം

പൊതുമേഖലാ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ഡിസംബറിലുടനീളം പ്രതിഷേധം സംഘടിപ്പിക്കാന്‍ പാര്‍ട്ടി ഘടകങ്ങളോട് സിപിഐ എം പൊളിറ്റ്ബ്യൂറോ ആഹ്വാനം ചെയ്തു. ജനുവരി....

യുഎപിഎ നിയമഭേദഗതിക്കെതിരായ പോരാട്ടം തുടരും: സീതാറാം യെച്ചൂരി

യുഎപിഎ നിയമഭേദഗതിക്കെതിരായ പോരാട്ടം സിപിഐ എം തുടരുമെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തിന് വിരുദ്ധവും....

ദുരിതത്തിലായവര്‍ക്ക് മുന്നില്‍ വർഗീയവെറി വിജയിക്കില്ല; സീതാറാം യെച്ചൂരി

തൊഴിലില്ലാതെ സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് ദുരിതത്തിലായവര്‍ക്ക് മുന്നില്‍ വർഗീയവെറി വിജയിക്കില്ലെന്നതാണ്‌ നിയമസഭാ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നതെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം....

ശ്മശാന മൂകതയാണ് കശ്മീരില്‍

രാജ്യത്തെ ഭരണഘടനയും നിയമങ്ങളും ബാധകമല്ലാത്ത പ്രദേശമായി ജമ്മു-കശ്മീര്‍ മാറിയെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമി. 880 ദിവസമായി....

ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടതിന്റെ ശതാബ്ദി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ഉതകണം; ഇൻക്വിലാബ് സിന്ദാബാദ് ഇന്നത്തെ വർഗീയ സങ്കുചിത ദേശീയ വാദത്തിന്റെ കടന്നാക്രമണത്തെ ചെറുക്കാനുള്ള കാഹളധ്വനിയാണ്; സീതാറാം യെച്ചൂരി

യെച്ചൂരിയുടെ ലേഖനം പൂർണ്ണരൂപത്തിൽ: കമ്യൂണിസ്റ്റ് പാർടി സ്ഥാപിതമായതിനുശേഷമുള്ള ഒരു നൂറ്റാണ്ട് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ്. സ്വാതന്ത്ര്യ സമര....

വര്‍ഗീയവോട്ട് ബാങ്കിനെ ഏകീകരിക്കാന്‍ വേണ്ട ധ്രുവീകരണം സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ വിഷയത്തെ ഉപയോഗിക്കുന്നത്: സീതാറാം യെച്ചൂരി

ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മൂന്നുദിവസമായി ചേര്‍ന്നുവന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വര്‍ഗീയവോട്ട്....

സ്വര്‍ഗമൊന്നും ആവശ്യപ്പെടുന്നില്ല, വേണ്ടത് ഒപ്പം ചേര്‍ത്തു നിര്‍ത്തല്‍; കശ്മീരികളുടെ ആവശ്യത്തെ കുറിച്ച് തരിഗാമി

കശ്മീരികള്‍ കേന്ദ്രത്തോട് സ്വര്‍ഗമൊന്നും ആവശ്യപ്പെടുന്നില്ലെന്നും ഒപ്പം ചേര്‍ത്ത് കൊണ്ടുപോകാനാണ് ആവശ്യപ്പെടുന്നതെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം മുഹമദ് യൂസഫ് തരിഗാമി. പ്രത്യേക....

‘ഒരു രാജ്യം, ഒരു ഭാഷ’ അംഗീകരിക്കാനാകില്ല: അമിത് ഷാക്ക് മറുപടിയുമായി യെച്ചൂരി

ദില്ലി: ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന അമിത് ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.....

തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റി

ദില്ലി: കശ്മീരില്‍ വീട്ടുതടങ്കലിലുള്ള സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ ദില്ലി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് തരിഗാമിയെ....

ഉമ്മയെ കാണാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല, അവര്‍ തീവ്രവാദിയല്ല; വെളിപ്പെടുത്തലുമായി മെഹ്ബൂബ മുഫ്തിയുടെ മകള്‍

മൂന്നാഴ്ചയില്‍ അധികമായി ഉമ്മയെ കാണാന്‍ സര്‍ക്കാര്‍ എന്നെ അനുവദിക്കുന്നില്ല. അവരുടെ ആത്മവിശ്വാസം തകര്‍ക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്റെ ഉമ്മ തീവ്രവാദിയല്ല.....

Page 4 of 7 1 2 3 4 5 6 7