ഫോണ്‍ ചോര്‍ത്തലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് സീതാറാം യെച്ചുരി. ഭരണഘടന നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനം ജനാധിപത്യത്തിന് വിരുദ്ധമാണെന്നും ഇന്ത്യന്‍....
Sitaram Yechury
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ‘ഇന്ത്യ’യെ ശക്തിപ്പെടുത്തേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ‘ഇന്ത്യ’യിലെ എല്ലാ....
വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് ഭരണഘടനയിൽ ഉള്ള കാര്യങ്ങളെന്ന് സീതാറാം യെച്ചൂരി. ‘ഇന്ത്യ എന്ന ഭാരതം യൂണിയൻ ഓഫ് സ്റ്റേറ്റ്സ്’ എന്നാണ് ഭരണഘടനയിൽ....
ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചതിന് പിന്നിൽ നരേന്ദ്ര മോദിയുടെ ഇസ്ലാമോഫോബിയയെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പലസ്തീനെതിരെ വ്യാജവാർത്തകളാണ് ഇസ്രയേൽ....
മുഖ്യമന്ത്രി പിണറായി വിജയനെതിരായ ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ നടത്തിയത് പരിഹാസ്യമായ പ്രസ്താവനയെന്ന് സീതാറാം യെച്ചൂരി. പിണറായി....
അദാനിക്കെതിരെ ജെപിസി അന്വേഷണം വേണമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചുരി. തെളിവ് സഹിതമാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പുറത്തു വിട്ടതെന്നും ഇനി....
ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡില്‍ പ്രതിഷേധം അറിയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും....
ബിജെപി സര്‍ക്കാരിന്റെ നീക്കം സംശയാസ്പദമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി സര്‍ക്കാരിന്റെ ഭാരത് പ്രയോഗം സംശയാസ്പദമാണ്. പ്രതിപക്ഷ....
സിപിഐഎം പാര്‍ട്ടി ക്ലാസും തടയാന്‍ ദില്ലി പൊലീസ്. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ നടക്കുന്ന പാര്‍ട്ടി ക്ലാസിന് അനുമതിയില്ലെന്ന് ദില്ലി....
മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കാഴ്ചകള്‍ ഞെട്ടിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം. സര്‍വ്വകക്ഷി സംഘം....
മൂന്നു മാസത്തിൽ അധികമായിട്ടും കലാപം അവസാനിക്കാത്ത മണിപ്പൂരിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യ്യെച്ചൂരിയുടെ നേതൃത്വത്തിൽ നാലംഗ സംഘം....
മതേതരത്വവും ജനാധിപത്യവും തകർക്കുന്നവർക്കെതിരായ പോരാട്ടം തുടരുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതേതര ജനാധിപത്യവും രാജ്യത്തിന്‍റെ വൈവിദ്ധ്യവും സംരക്ഷിക്കണമെന്നും വൈവിധ്യം....
തെരഞ്ഞടുപ്പ് കമ്മീഷണറെ നിയമിക്കുന്ന സമതിയില്‍ ചീഫ് ജസ്റ്റിസിനെ ഒഴിവാക്കുന്ന ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ വന്‍ പ്രതിഷേധം. പ്രതിഷേധത്തെ തുടര്‍ന്ന്....
ഹരിയാനയില്‍ വര്‍ഗീയ കലാപം അടിച്ചമര്‍ത്താനെന്ന പേരില്‍ ബിജെപി സര്‍ക്കാരിന്‍റെ ‘ബുള്‍ഡോസര്‍ രാജ്’. നൂഹ് ജില്ലയില്‍ വിവിധ ഭാഗങ്ങളിലായി വീടുകളും വ്യാപാര....
മണിപ്പൂരിൽ നടക്കുന്ന സംഘർഷത്തിൽ പാർലമെൻറിൽ മറുപടി പറയാൻ പ്രധാനമന്ത്രി തയ്യാറാവണമെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി കൈരളി....
മണിപ്പൂര്‍ കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍ മറുപടി പറയണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപടൊതിരിക്കുന്നത്....
മാധ്യമ പരിസ്ഥിതി വ്യവസ്ഥയെ കേന്ദ്രസര്‍ക്കാര്‍ അതിക്രൂരമായി നേരിടുന്നുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും....
കേരള സ്റ്റോറിക്കെതിരെ സീതാറാം യെച്ചൂരി. കേരളത്തിന്റെ സ്റ്റോറി കേരളം രാജ്യത്ത് ഒന്നാമതാണ് എന്ന സ്റ്റോറിയാണ്. കേരള സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനാണ് ആര്‍എസ്എസ്....
ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയറിയിച്ച് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ദേശീയ മഹിള അസോസിയേഷനും.....
മതേതര ബദലിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമെന്നും അദ്ദേഹം പറഞ്ഞു.....
അന്വേഷണ ഏജൻസികളെ ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിനായി ഉപയോഗിക്കുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിന് പകരം....
രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ അപലപിച്ച് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2024-ന് മുമ്പ് പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന്....
രാജ്യത്തെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ കാണാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെത്തി. പ്രധാന വേദിയായ....
രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കേരളത്തോട് സംവദിക്കാന്‍ 140 മണ്ഡലങ്ങളിലൂടെ കടന്ന് വന്ന ജാഥയ്ക്ക് കഴിഞ്ഞുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി....