ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ആചാര പരിഷ്കരണ യാത്ര നടത്തി. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വിവിധ....
Sivagiri
ടൂറിസം വകുപ്പ് ‘ശ്രീനാരായണഗുരു മൈക്രോസൈറ്റ്’ തയ്യാറാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ കേരളത്തിലെത്തുന്ന ലോകത്തില്‍ എവിടെയും....
91-ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് സമാപനം. വൈകിട്ട് അഞ്ചിന് നടക്കുന്ന തീർഥാടന സമാപന സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ....
പിണറായി ഞങ്ങളുടെ സ്വന്തം മുഖ്യമന്ത്രിയെന്ന് ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി. ശിവഗിരി തീർത്ഥാടനം ഉദ്‌ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവഗിരി സംബന്ധിച്ച്....
ശ്രീനാരയണ ധർമ്മ സംഘം ട്രസ്റ്റ് ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപ്പുരം വർക്കലയിൽ ഡിസംബർ 30,31 ജനുവരി 01,2024 എന്നി തിയതികളിലാണ്....
ശിവഗിരി തീര്‍ത്ഥാടകര്‍ക്കുള്‍പ്പെടെ ശിവഗിരിയിലേക്ക് സുഗമമായി യാത്ര ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ദേശീയപാത അതോറിറ്റിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍....
അരുവിപ്പുറം വിപ്ലവം പോലെ മഹത്തരമായ വിപ്ലവമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തതെന്ന് ശ്രീ നാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി....
ശ്രീനാരായണഗുരു കേരളത്തെ മനുഷ്യാലയമാക്കി മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരു മാറ്റാന്‍ ആഗ്രഹിച്ച ദുരാചാരങ്ങള്‍ കേരളത്തില്‍ വീണ്ടും തിരിച്ചുവരുന്നു. ഇലന്തൂരിലെ....
തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം. തീര്‍ത്ഥാടനത്തിന്റെ നവതിയും ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയും വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി....
തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടന ഉദ്ഘാടനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡിസംബർ 30ന് രാവിലെ നിര്‍വ്വഹിക്കും. ശിവഗിരിയില്‍ നടക്കുന്ന....
sivagiriഇന്ന് ചതയം, കേരളത്തിന്‍റെ നവോത്ഥാന നായകൻ ശ്രീനാരയണ ഗുരു(sreenarayana guru)വിന്‍റെ ജന്മ ദിനം. ഒരു സമൂഹത്തിനാകെ വെളിച്ചമായി മാറിയ അദ്ദേഹത്തിന്‍റെ....
ശ്രീനാരായണ ഗുരുവിന്റെ 168 -ാമത് ജയന്തി(sree narayana guru jayanti) ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഇന്ന് നടക്കും. അരുവിപ്പുറത്തും മഹാസമാധിയായ....
ശിവഗിരി(sivagiri) തീർത്ഥാടനത്തിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുവെന്നും ഗുരുവിനാൽ....
സംസ്ഥാനത്ത് ഡിസംബർ 30 മുതൽ ജനുവരി രണ്ടു വരെ രാത്രി 10 മുതൽ രാവിലെ 5 വരെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളിൽ....
ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വര്‍ക്കല നഗരസഭാ പരിധിയിലെ എല്ലാ റോഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍പൂര്‍ത്തിയായി വരുന്നതായി ചെയര്‍മാന്‍ കെ.എം ലാജി അറിയിച്ചു.....
ശിവഗിരി മഠത്തിലെ വിവിധ പദ്ധതികളുടെ നിർമാണ ജോലികൾക്കുണ്ടായ തടസ്സം നീക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.....
തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്നും നാളെയും തലസ്ഥാന നഗരിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് ഉച്ചക്ക് 12.30 ഓടെ....
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ....