പതിവ് തെറ്റിക്കാതെ ഇത്തവണയും ദര്‍ശനത്തിനെത്തി ശിവമണി; ഡ്രംസ്റ്റിക്കുകള്‍കൊണ്ട് നാദവിസ്മയം തീര്‍ത്ത് മലയിറക്കം
പതിവ് തെറ്റിക്കാതെ ഇത്തവണയും ശബരിമല ദര്‍ശനത്തിനായി ശിവമണിയെത്തി. 32-ാം തവണയാണ് ശിവമണി ശബരിമലയില്‍ എത്തുന്നത്. അയ്യപ്പ ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീതാര്‍ച്ചന....