sky walking

ആകാശച്ചാട്ടത്തിനിടെ ആകാശനടത്തവും; ഈ ഇരുത്തിമൂന്ന്കാരി ചില്ലറക്കാരിയല്ല, വൈറലായി വീഡിയോ

സ്കൈ ഡൈവിങ് സാഹസിക സഞ്ചാരികള്‍ക്ക് എപ്പോഴും ആവേശമാണ്. മതിയായ സുരക്ഷ ഉറപ്പുവരുത്തിയും പ്രത്യേക ട്രെയ്‌നിങോട് കൂടെയുമാണ് സ്കൈ ഡൈവിങ് നടത്തുന്നത്.....