എയ്ഡഡ് മാനേജ്മെന്റിന് കീഴിലുള്ള ചെങ്കൽ യു.പി. സ്കൂളിലെ ഏഴാം ക്ലാസുകാരിക്ക് സ്കൂളിൽ വച്ച് പാമ്പുകടിയേറ്റ സംഭവത്തിൽ തിരുവനന്തപുരം ഉപവിദ്യാഭ്യാസ ഡയറക്ടർ....
snake bite
ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകനെ പാമ്പുകടിച്ചു. കര്‍ണാടക സ്വദേശി ശ്രീനിവാസിനാണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പന്‍ റോഡില്‍ വച്ചാണ് സംഭവം.....
വീട്ടുവളപ്പിൽ നിന്നു തേങ്ങ പെറുക്കുന്നതിനിടയിൽ മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വയോധികൻ മരിച്ചു. കാസർകോട്, പൈവളിഗെ, കുരുടപ്പദവ് പറേക്കോടി ഹൗസിൽ കൃഷ്‌ണപ്പമൂല്യ....
മൂന്ന് ദിവസത്തിനിടയില്‍ യുപിയിലെ ഹാപൂരില്‍ അഞ്ചു പേര്‍ക്കാണ് പാമ്പുകടിയേറ്റത്. പിന്നാലെ അധികൃതര്‍ പാമ്പാട്ടികളെ വിളിച്ചുവരുത്തി. പാമ്പ് കടിയേറ്റവരില്‍ ഒരു കുടുംബത്തിലെ....
സംസ്ഥാനത്ത് ഒറ്റ മാസത്തിൽ പാമ്പുകടിയേറ്റ് മരിച്ചത് എട്ടുപേർ. നിരവധി ആളുകൾക്ക് പാമ്പുകടിയും ഏറ്റു. ഇക്കഴിഞ്ഞ സെപ്റ്റംബർ 1 മുതൽ ഒക്ടോബർ....
പിടികൂടിയ മൂർഖൻ പാമ്പിനെ തുറന്നു വിടുന്നതിനിടെ കടിയേറ്റ വനം വകുപ്പ് സർപ്പ ലൈസൻസ്ഡ് വൊളൻറിയർ ചികിത്സയിലിരിക്കെ മരിച്ചു. കരമന വാഴവിള....
രാത്രി ഉറങ്ങാന്‍ നേരം കിടക്ക ശരിയാക്കുന്നതിനിടെ 22 വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ചു. ഛത്തീസ്ഗഡിലെ കോര്‍ബയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം.....
പാമ്പുകടിയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് പൊള്ളാച്ചിക്ക് സമീപത്തെ കോട്ടൂര്‍ റോഡിലുള്ള നെഹ്‌റു നഗറില്‍ താമസിച്ചിരുന്ന വീട്ടമ്മയാണ് പാമ്പ് കടിയേറ്റ് മരിച്ചത്.....
കായംകുളം ഭരണിക്കാവ് ഇലിപ്പക്കുളം മംഗലശ്ശേരി കിഴക്കതിൽ മുജിബിൻ്റെ വീടിന്റെ അടുക്കളയിൽ ഒളിച്ച മൂർഖനെ പിടികൂടി. വീടിനുള്ളിൽ കയറിയ പാമ്പ് അടുക്കളയിലാണ്....
അവശനിലയില്‍ ആശുപത്രിയിലെത്തിയ യുവാവിന്റെ വീട് പരിശോധിച്ച പൊലീസുകാര്‍ കണ്ടെത്തയത് ഒരു മുറി നിറയെ വിഷം കൂടിയ പാമ്പുകളെ. അമേരിക്കയിലെ സൗത്ത്....
പാമ്പ് കടിയേറ്റാൽ എന്ത് ചെയ്യണം എന്ന അറിയാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. എത്രയും പെട്ടന്ന് ചികിത്സ നൽകണം എന്ന അറിയാം....
പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വണ്ടിപ്പെരിയാറില്‍ മഞ്ചുമല ആറ്റോരത്തെ പരേതരായ അയ്യപ്പന്റെയും സീതയുടെയും മകന്‍ സൂര്യ (11)....
പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് യുവതിക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ സംശയമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ റീന. പാമ്പുകടിയേറ്റ പാടുകൾ....
ട്രെയിനിൽ യുവതിക്ക് പാമ്പ് കടിയേറ്റതായി സംശയം. നിലമ്പൂർ -ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനിൽ വെച്ചാണ് യുവതിയെ പാമ്പ് കടിച്ചതായി സംശയിക്കുന്നത്. ആയുവേദ....
മലപ്പുറം തിരൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. പുറത്തൂര്‍ സ്വദേശി കുഞ്ഞിമ്മ (68) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് മരിച്ചത്.....
ബൈക്ക് യാത്രികന് ഹെല്‍മറ്റില്‍ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റു. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം നടന്നത്. കൊയിലാണ്ടി സ്വദേശി രാഹുലിനാണ് പാമ്പിന്റെ കടിയേറ്റത്.....
വീട്ടിലേക്ക് റോഡ് സൗകര്യമില്ലാത്തതിനാല്‍ പാമ്പുകടിയേറ്റ ഒന്നര വയസ്സുകാരിയുമായി അമ്മ നടന്നത് കിലോറീറ്ററുകളോളം തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലെ ആമക്കാട്ട് ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ....
മഴയും ചൂടും ഇടകലര്‍ന്ന അന്തരീക്ഷത്തില്‍ പാമ്പുകളില്‍ നിന്നുള്ള വിഷദംശനം പൊതുവെയുള്ളൊരു ആശങ്കയാണ്. വിഷദംശനം സംഭവിച്ചവര്‍ക്ക് ശരിയായ ചികിത്സ ലഭിച്ചാല്‍ അപകടനില....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു പഴയ വീഡിയോ ആണ്. തലയില്ലാത്ത ഒരു പാമ്പ് യുവാവിനെ കൊത്താനായി പോകുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.....
മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖികെട്ടിക്കൊടുത്ത യുവാവിന് പാമ്പ്കടിയേറ്റ് ദാരുണാന്ത്യം. രക്ഷാബന്ധന്‍ ആഘോഷത്ചതിനിടെയാണ് സംഭവം. ബിഹാര്‍ സ്വദേശിയായ മന്‍മോഹന്‍ എന്ന യുവാവാണ് പാമ്പുകളുടെ....
“രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല, കാരണം ആന്റിവെനം ആശുപത്രികളിൽ ഇല്ല” എന്നൊരു സ്ക്രീൻഷോട്ട് വളരെയധികം പ്രചരിക്കുന്നുണ്ട്. രാജവെമ്പാലയുടെ....
കൊല്ലം അഞ്ചൽ ഏറം വെള്ളാശ്ശേരിൽ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ആദ്യ കുറ്റപത്രം തയ്യാറായി. കേസ്....
ഉത്ര കൊലപാതകക്കേസിൽ പാമ്പ് പിടുത്തക്കാരൻ സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കണമെന്ന് രണ്ടാം പ്രതിയായ സുരേഷിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി....
പാമ്പ് കടിയേറ്റ ഒന്നര വയസുകാരിക്ക് കൊവിഡ്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തു.....