വാവ സുരേഷിന്റെ ആരോഗ്യനില പ്രതീക്ഷ നൽകുന്നതായി മന്ത്രി വിഎൻ വാസവൻ. വിളിക്കുബോൾ പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ അനക്കി തുടങ്ങിയതായും മന്ത്രി വ്യക്തമാക്കി.....
Snake
പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് അബോധാവസ്ഥയിലായ വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. ഹൃദയമിടിപ്പ് സാധാരണ നിലയിലായി. തലച്ചോറിൻ്റെ....
വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഹൃദയത്തിന്റെ നില സാധാരണ ഗതിയിലായതായും മന്ത്രി വി എൻ വാസവൻ. എന്നാൽ അപകട നില....
മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ് വാവ സുരേഷ് ആശുപത്രിയിൽ. നില അതീവ ഗുരുതരമാണ്. കോട്ടയം കുറിച്ചിയിൽവച്ചാണ് അപകടം നടന്നത്. വലതുകാലിനാണ് കടിയേറ്റത്.....
ഭൂമിയിൽ ചൂട് കൂടുകയാണ്. മനുഷ്യനുൾപ്പെടെ എല്ലാ ജീവജാലങ്ങളും അസഹനീയമായ ചൂടിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കാറുമുണ്ട്. അത്തരത്തിൽ ചൂടിൽ വലഞ്ഞ ഒരു....
യാത്രക്കാർക്ക് ഭീഷണിയായി കോട്ടയം ഈരയിൽ കടവ് റോഡിൽ ഭീമൻ പെരുമ്പാമ്പ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഈ റോഡിൽ പെരുമ്പാമ്പിനെ നാട്ടുകാർ....
ഇരയെന്ന് കരുതി ഉടുമ്പിന്‍റെ വാലിൽ കടിച്ച് ഊരാക്കുടുക്കിലായി രാജവെമ്പാല. കടിയേറ്റ ഉടുമ്പ് തിരിച്ച് കടിച്ചതോടെ ഉരക രാജാവ് പെട്ടു. മലയാറ്റർ ....
മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖികെട്ടിക്കൊടുത്ത യുവാവിന് പാമ്പ്കടിയേറ്റ് ദാരുണാന്ത്യം. രക്ഷാബന്ധന്‍ ആഘോഷത്ചതിനിടെയാണ് സംഭവം. ബിഹാര്‍ സ്വദേശിയായ മന്‍മോഹന്‍ എന്ന യുവാവാണ് പാമ്പുകളുടെ....
രണ്ട് തലയുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ഡെറാഡൂണിലെ മൃഗശാലയിലെ ആളുകള്‍. കഴിഞ്ഞ ദിവസം പിടികൂടിയ മൂര്‍ഖന്‍ പാമ്പിനാണ് രണ്ടുതല....
കോട്ടയം: മുട്ടയുടെ തോട് പൊട്ടിച്ച് പുറത്തേക്ക് വന്നത് 35 മൂര്‍ഖന്‍ പാമ്പിന്‍ കുട്ടികള്‍. സംഭവം വനംവകുപ്പ് ഓഫീസില്‍. പാറമ്ബുഴ അസിസ്റ്റന്റ്....
പാമ്പുകളെ തിരിച്ചറിയുന്ന വിഷയത്തിൽ നമുക്ക് എപ്പോഴും ഒരു സംശയമുണ്ട് .ഏത് പാമ്പാണ് ? അത് അപകടകാരിയാണോ ?എന്തൊക്കെയാണ് ചികിഝകള്‍ ?....
പാമ്പിനെ തിരിച്ചറിയുന്ന വിഷയത്തിൽ പൊതുസമൂഹത്തിന് കൂടി പ്രയോജനകരമായ ഒരു വഴി കണ്ടുപിടിച്ചിരിക്കുകയാണ് പ്രകൃതിസ്നേഹികളും ഡോക്ടർമാരും ചേർന്ന ഒരു കൂട്ടായ്മ.ഏതു സമയത്തും....
പാമ്പിനെ പേടി ഇല്ലാത്തവരായി ആരും ഉണ്ടാവില്ല. ഒരു പക്ഷേ മനുഷ്യര്‍ ഭയക്കുന്ന ഇഴജന്തുക്കളില്‍ ഏറ്റവും പ്രധാനപ്പെട്ടത് പാമ്പ് തന്നെയാകും ഇനി....
കാല്‍നൂറ്റാണ്ട് കാലമായി പാമ്പുകളുടെ തോഴനാണ് ചെര്‍പ്പുളശ്ശേരി സ്വദേശിയായ ബിനീഷ്‌കുമാര്‍. രാജവെമ്പാല മുതലുള്ള ഏത് പാമ്പും അനുസരണയോടെ ബിനീഷ്‌കുമാറിന് മുന്നില്‍ നില്‍ക്കും.....
കോടതി മുറിയിൽ പാമ്പിനെ കണ്ടതോടെ ആലുവയിൽ കോടതി നടപടികൾ തടസ്സപ്പെട്ടു. വിഷമില്ലാത്ത വുൾഫ് ഇനത്തിൽ പെട്ട പാമ്പിനെയും കുഞ്ഞിനേയുമാണ് ആലുവ....
തൃശൂര്‍ പട്ടിക്കാട്ട് കിണറ്റില്‍ വീണ പാമ്പിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഫോറസ്റ്റ് വാച്ചര്‍ കൂടിയായ ഷഖിലിനെ പാമ്പ് ചുറ്റി വരിഞ്ഞു. പാമ്പുമായി....
തിരുവനന്തപുരം: ബത്തേരി സര്‍വജന സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷെഹല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച....
ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഹെഡ് ലൈറ്റിന് മുകളിൽ പാമ്പ് പത്തി വിടർത്തി നിന്നതോടെ പരിഭ്രാന്തനായി’ നിയന്ത്രണം വിട്ട യുവാവ് റോഡിൽ തെറിച്ച്....
പാമ്പിനെ കണ്ടതിനെതുടര്‍ന്ന് വോട്ടെടുപ്പ് നിറുത്തിവച്ചു....
കുടുംബം രാവിലെ കുളിക്കാന്‍ കയറിയപ്പോള്‍ ആണ് ഷവറില്‍ തൂങ്ങി കിടക്കുന്ന പാമ്പിനെ കണ്ടത്....
പാമ്പുകള്‍ ഇത്തരത്തില്‍ മനുഷ്യര്‍ വസിക്കുന്ന ഇടങ്ങള്‍ തേടിവരുന്നതിന് ഒരു കാരണമുണ്ട്.....
പാമ്പിനെ പിടികൂടിയ ശേഷം മുഹമ്മദ് വയറില്‍ ചവിട്ടി രണ്ടു കോഴികളെ പുറത്ത് ചാടിക്കുന്നതായിരുന്നു വീഡിയോ.....
കേരള സര്‍വകലാശാല കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫര്‍മാറ്റിക് വിഭാഗത്തിലാണ് ഗവേഷണം.....