snow in delhi

അതിശൈത്യത്തില്‍ വലഞ്ഞ് ദില്ലി; ഗതാഗത സംവിധാനങ്ങള്‍ താറുമാറായി

അതിശൈത്യത്തില്‍ വലഞ്ഞ് രാജ്യതലസ്ഥാനം. ദില്ലിയില്‍ കനത്ത മൂടല്‍മഞ്ഞില്‍ ഗതാഗത സംവിധാനങ്ങള്‍ താറുമാറായി. വിമാനത്താവളങ്ങളിലെ റണ്‍വേയില്‍ അടക്കം കാഴ്ച പരിധി പൂജ്യമായി....