ദില്ലി ഉൾപ്പടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂടൽ മഞ്ഞ് രൂക്ഷമായതോടെ പ്രതിസന്ധി നേരിട്ട് ഉത്തരേന്ത്യയിലെ വിമാന, ട്രെയിൻ സർവീസുകൾ. റൺവേയുടെ ദൃശ്യപരത....
Snowfall
കനത്ത മഞ്ഞ് വീഴ്ച തുടരുന്ന ഹിമാചലിലെ മണാലിയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. മഞ്ഞുമൂടിയ മലയോര പാതകളിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് തെന്നിമാറിയാണ്....
ഇന്ത്യയിൽ സഞ്ചാരികളുടെ സ്വപ്നഭൂമിയായ കുളു മണാലിയിൽ കനത്ത മഞ്ഞു വീഴ്ച. പ്രദേശത്ത് മഞ്ഞുവീഴ്ച രൂക്ഷമായതോടെ കുളുവിലെ റിസോർട്ടിൽ കുടുങ്ങിയ 5000....
സ്വീഡനിലെ ഒരു മഞ്ഞുവീഴ്ചയിൽ 22-കാരനായ യൂട്യൂബർക്ക് ദാരുണാന്ത്യം. യൂട്യൂബിൽ സാഹസിക വീഡിയോകൾ ചെയ്തിരുന്ന സ്‌റ്റോം ഡി ബ്യൂൽ ഒരു മഞ്ഞുവീഴ്ചയെത്തുടർന്ന്....
മരുഭൂമിയിൽ മഞ്ഞു പെയ്യുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വരണ്ടുണങ്ങി കിടന്നിരുന്ന മരുഭൂമികൾ മഞ്ഞണിഞ്ഞിരിക്കുകയാണിപ്പോൾ. സൗദി അറേബ്യയിലെ അല്‍-ജൗഫ്....
ജമ്മു കശ്മീരിൽ മഞ്ഞ് വീഴ്ച ശക്തമായി. ബുദ്ഗാമിൽ കാറ്റിലും മഞ്ഞ് വീഴ്ചയിലും പെട്ട് ഒറ്റപ്പെട്ടുപോയ 16 പേരെ പൊലീസ് രക്ഷപ്പെടുത്തി.ജമ്മു....
മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്ന് അതിശക്തമായ വെള്ളപ്പൊക്കമുണ്ടായ ഉത്തരാഖണ്ഡില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. വ്യോമസേയും കരസേനയും ഐടിബിപി ഉദ്യോഗസ്ഥരും ദുരന്തനിവാരണ സേനയും....
നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആഴ്ചാവസാനത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് നിഗമനം....
ഇറാന്‍, അഫ്ഗാന്‍ മേഖലയില്‍നിന്നുള്ള ശൈത്യ തരംഗങ്ങള്‍ ഇന്ത്യന്‍ ഉപ ഭൂഖണ്ഡത്തിലേക്ക് എത്തിയതാണ് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കിയത്.....
ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും ശ്രീനഗര്‍ലെ ദേശീയപാതയും, മുഗള്‍ റോഡുകളും അടയ്ക്കുകയും ചെയതു.....
മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ....
ഓരോ തവണ കയറുമ്പോഴും അവൻ വീണ്ടും വീണ്ടും കാൽ വഴുതി മലയുടെ താഴെയെത്തും....
ദില്ലി: ജമ്മുകാശ്മീരിലെ സിയാച്ചിനിലില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ലാന്‍സ്‌നായിക് സുധീഷ് ആണ് മരിച്ചത്. ബുധനാഴ്ചയാണ്....