ശോഭ സുരേന്ദ്രന് നോട്ടീസ്. ഇ പി ജയരാജൻ നൽകിയ മാനനഷ്ടക്കേസിൽ ശോഭാ സുരേന്ദ്രന് കോടതി സമൻസയച്ചു. 2025 ഫെബ്രുവരി 10....
Sobha Surendran
റിപ്പോര്‍ട്ടര്‍ ന്യൂസ് ചാനല്‍ മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രന്‍. ആന്റോ അഗസ്റ്റ്യന്‍ എവിടെയെങ്കിലും ശോഭാ സുരേന്ദ്രന്....
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭ സുരേന്ദ്രന്‍, ടി.ജി നന്ദകുമാര്‍ എന്നിവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. തനിക്കെതിരായ....
ബിജെപിയിൽ ശോഭ സുരേന്ദ്രനെതിരെ പടയൊരുക്കം. ദല്ലാൾ നന്ദകുമാർ വിഷയത്തിൽ പ്രകാശ് ജാവദേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട്....
കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാരയെന്നും ഇവര്‍ ചേര്‍ന്നാണ് തനിക്കെതിരെ ഗുഢാലോചന നടത്തിയതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വോട്ട്....
മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായ പെരുമാറ്റത്തില്‍ ന്യായീകരണവുമായി ശോഭാ സുരേന്ദ്രന്‍. സുരേഷ് ഗോപിയെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള....
തന്നെ ഒറ്റപ്പെടുത്താനുള്ള പാർട്ടിയിലെ നീക്കത്തിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപിയിൽ നിന്നും തന്നെ പുറത്താക്കാൻ ആരെങ്കിലും....
ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ തഴയാൻ ബി.ജെ.പിയുടെ ഇമെയിൽ പ്രയോഗം. സമുദായ സംഘടനകളുടെ പേരിലാണ് ബിജെപി നേതാക്കൾ തന്നെ....
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ശോഭാ സുരേന്ദ്രനെ ഇത്തവണയും ഒതുക്കി ബിജെപി സംസ്ഥാന നേതൃത്വം. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനെ മത്സരിക്കാന്‍ അനുവദിക്കില്ലെന്നാണ്....
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ആറ്റിങ്ങൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനുള്ള പ്രധാനപ്പെട്ട ബിജെപി നേതാക്കളുടെ മത്സരവും കനത്തു. നിലവിൽ ശോഭാ സുരേന്ദ്രനെ വെട്ടി....
ആറ്റിങ്ങൽ മണ്ഡലത്തിൽ ശോഭാ സുരേന്ദ്രനെ ഒഴിവാകാൻ വി മുരളീധരൻ തയ്യാറെടുക്കുന്നതായി സൂചന. ആറ്റിങ്ങൽ മണ്ഢലത്തിലെ പരിപാടികളിൽ നിന്ന് ശോഭ സുരേന്ദ്രനെ....
ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടന മരവിപ്പിച്ചു. ശോഭ സുരേന്ദ്രന്‍ ഇടഞ്ഞതും ആര്‍എസ്എസിന്റെ സമ്മര്‍ദവുമാണ് നടപടിക്ക് പിന്നില്‍. കൊച്ചിയില്‍ ചേര്‍ന്ന....
കഴക്കൂട്ടം ഉൾപ്പെടെ 4 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും, വി മുരളീധരന്റെയും നീക്കങ്ങൾ വെട്ടി....
ശോഭാ സൂരേന്ദ്രന്റെ സ്ഥാനാർത്ഥിത്വം വീണ്ടുംഅനിഞ്ചിതത്വത്തിൽ. ശോഭയെ മൽസരിപ്പിക്കരുതെന്ന് വി മുരളിധരനും കെ സുരേന്ദ്രനും കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടു. എന്നാൽ ശോഭയെ കഴക്കൂട്ടത്ത്....
രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ അവസ്ഥ നോക്കൂന്നേ… ഒരാള്‍ പറയുന്നു താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞതെന്ന്.....
കെ സുരേന്ദ്രനെ വീണ്ടും പരിഹസിച്ച് ശോഭ സുരേന്ദ്രന്‍. താന്‍ മത്സരരംഗത്ത് ഉണ്ടാകുമെന്ന കാര്യം ടിവിയിലൂടെ ആണ് അറിഞ്ഞതെന്ന് ശോഭാസുരേന്ദ്രന്‍. മത്സരിക്കണോ....
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ശോഭാ സുരേന്ദ്രനെ ഉള്‍പ്പെടുത്താതില്‍ ബിജെപിയില്‍ പ്രതിഷേധം രൂക്ഷം. കെ സുരേന്ദ്രന്‍ അധ്യക്ഷനായതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ....
മുസ്ലീം ലീഗിന് എന്‍ഡിഎയിലേക്കുള്ള ക്ഷണം ആവര്‍ത്തിച്ച് ശോഭാ സുരേന്ദ്രന്‍. യുഡിഎഫ് മുങ്ങുന്ന കപ്പലാണ് ലീഗ് യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് എന്‍ഡിഎയിലേക്ക്....
കേരളത്തിലെ സംഘടനാ പ്രശ്നത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി ശോഭാ സുരേന്ദ്രൻ. ദേശീയ അധ്യക്ഷന്റെ ഇടപെടലിന് ശേഷവും പ്രശ്ന പരിഹാരം ഉണ്ടാകാത്ത....
ബിജെപി നേതാക്കള്‍ക്കെതിരെ രൂക്ഷമായ ഭഷയില്‍ പ്രതികരിച്ച് മുതിര്‍ന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാളാണ് താനെന്ന കെ സുരേന്ദ്രന്റെ....
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍ പക്ഷം. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ ഉത്തരവാദിത്വം ശോഭാ സുരേന്ദ്രനില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ്....
ബിജെപിയില്‍ കെ സുരേന്ദ്രന്‍- ശോഭാ സുരേന്ദ്രന്‍ പോര് കനക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പോലും പ്രചാരണത്തിനിറങ്ങാതെ മാറിനിന്നതില്‍....
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ RSS നേതൃയോഗത്തിൽ രൂക്ഷ വിമർശനം. കെ സുരേന്ദ്രന്റെ ഏകാധിപത്യ നിലപാടുകളാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക്....
തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി ലഭിച്ചതോടെ പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് തർക്കം രൂക്ഷമായി. കെ. സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട്....