ഇനി എല്ലാവരും ഉപയോഗിച്ചോളൂ… വാട്ട്സ്ആപ്പിനും ഗൂഗിൾ പ്ലേ സ്റ്റോറിനും ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ച് ഇറാൻ
വാട്ട്സ്ആപ്പിനും ഗൂഗിൾ പ്ലേ സ്റ്റോറിനും ഏർപ്പെടുത്തിയ വിലക്ക് ഇറാൻ പിൻവലിച്ചു. 2022ൽ ഏർപ്പെടുത്തിയ നിരോധനമാണ് ഇറാൻ ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്. നിയന്ത്രണം....