Social Media

Arya Rajendran: ‘ശോഭേച്ചിയ്ക്ക് മനസ്സിലായിട്ടും മോദിജിക്ക് മനസിലാകാത്തതാണ് വിഷമം; നമ്മൾ സ്ത്രീകൾ രംഗത്തിറങ്ങണം ശോഭേച്ചി’; മേയർ ആര്യയുടെ ഒന്നൊന്നര ട്രോൾ

കുതിച്ചുയരുന്ന പാചകവാതക വില വര്‍ധനവില്‍ ബിജെപിയെയും ശോഭാ സുരേന്ദ്രന്റെയും ട്രോളി നമ്മുടെ സ്വന്തം മേയർ ആര്യാ രാജേന്ദ്രൻ(Arya Rajendran). ബിജെപി....

Whatsapp: ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുന്നു; വാട്സാപ്പില്‍ റിയാക്ഷന്‍സ് ഇന്നുമുതല്‍

ഒടുവിൽ അത് യാഥാര്‍ത്ഥ്യമാകുകയാണ് സൂര്‍ത്തുക്കളേ… എന്താന്നല്ലേ? വാട്സ്ആപ്പ് (WhatsApp) മെസേജ് റിയാക്ഷൻ ഫീച്ചർ ഇന്ന് മുതല്‍ അവതരിപ്പിക്കുമെന്ന് മെറ്റ മേധാവി....

Trolls : മുഹബത്തിന്റെ മുന്തിരിച്ചാറ് കലക്കി രണ്ട് തുള്ളി വീതം എടുക്കട്ടേ ? പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന പി സി ജോര്‍ജിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാലപ്പെരുന്നാള്‍

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന പി സി ജോര്‍ജിന് സോഷ്യല്‍മീഡിയയില്‍ പൊങ്കാല പെരുന്നാള്‍. ഈദ് മുബാറക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ്....

”നിന്നെപ്പോലെ തന്നെ എനിക്കും മൊട്ടത്തല”; ശസ്ത്രക്രിയ കഴിഞ്ഞ മകള്‍ക്ക് കൂട്ടായി തുന്നല്‍ പാടുകളുമായി അച്ഛന്‍

എല്ലാവരുടെയും കണ്ണ് നനയിച്ച ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. ഒരച്ഛന് തന്റെ മകളോടുള്ള അളവറ്റ സ്‌നേഹത്തെ കുറിച്ചാണ് സോഷ്യല്‍....

അടിയന്തരാവസ്ഥക്ക് പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ശ്രീലങ്ക

സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും മൂലം പ്രതിഷേധം ശക്തമായ ശ്രീലങ്കയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് വിലക്ക്. ഫേസ്ബുക്ക്, വാട്‌സാപ്പ്, ട്വിറ്റര്‍ , യൂട്യൂബ് അടക്കമുള്ള....

ഹൈക്കോടതിക്ക്‌ 155 ദിവസം ശമ്പളത്തോടെയുള്ള അവധി; കേന്ദ്രം പറഞ്ഞ 8 ലക്ഷം ഒഴിവുകൾ നികത്താൻ ഒരു നിർദേശമെങ്കിലും കൊടുക്കുമോ? വൈറലായി കുറിപ്പ്

പണിമുടക്കിയ ജീവനക്കാരുടെ മേൽ നടപടി എടുക്കാൻ ഹൈക്കോടതി സർക്കാരിന് കർശന നിർദേശം നൽകിയത് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചക്ക് വഴി തുറന്നിരിക്കുകയാണ്.....

മുഖ്യമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി; യുവാവ് അറസ്റ്റിൽ

ഫെയ്സ് ബുക്ക്, വാട്സാപ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയയാളെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി തേനാരി....

റഷ്യന്‍ പിന്തുണയുള്ള മാധ്യമങ്ങള്‍ക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍

റഷ്യയെ ബഹിഷ്‌കരിച്ച് ഗൂഗിള്‍. യൂട്യൂബിന് പിന്നാലെയാണ് റഷ്യയെ ഗൂഗിള്‍ ബഹിഷ്‌ക്കരിച്ചത്. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് ഗൂഗിള്‍ ഈ....

ട്രാക്കിലേക്ക് വീണ പെണ്‍കുട്ടിയെ ചേര്‍ത്തുപിടിച്ച് യുവാവ്; മുകളില്‍ക്കൂടി പായുന്ന ട്രെയിന്‍; അമ്പരപ്പിച്ച് വീഡിയോ; കൈയടിച്ച് സോഷ്യല്‍മീഡിയ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് റെയില്‍വേ ട്രാക്കില്‍ വീണ പെണ്‍കുട്ടിയെ സാഹസികമായി രക്ഷിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ്. മധ്യപ്രദേശിലെ ഭോപാലില്‍ ഫെബ്രുവരി അഞ്ചിന്....

സില്‍വര്‍ ലൈനിനെതിരെ വിമര്‍ശനം; ശബരിനാഥന്റെയും ബല്‍റാമിന്റെയും പോസ്റ്റുകളെ എയറില്‍ കയറ്റി സോഷ്യല്‍ മീഡിയ

വസ്തുതകള്‍ മറച്ചുവെച്ച് സില്‍വര്‍ ലൈന്‍ ഡിപിആറിനെ വിമര്‍ശിച്ച മുന്‍ എംഎല്‍എമാരായ ശബരിനാഥന്റെയും വിടി ബല്‍റാമിന്റെയും ഫെയ്സ് ബുക്ക് പോസ്റ്റുകളെ പരിഹസിച്ച്....

ജോസച്ചൻ ഒരു പ്രതീകമായിരുന്നു; ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെക്കുറിച്ച് എൻപി ചന്ദ്രശേഖരൻ എഴുതുന്നു

എൺപതുകൾ കണ്ടെടുത്ത മഹാമനുഷ്യൻ “വെള്ളയടിച്ച ശവക്കല്ലറകൾക്കിടയിൽനിന്ന് ഞങ്ങളൊരു മഹാമനുഷ്യനെ കണ്ടെടുക്കുന്നു!” ഫാദർ ജോസ് ചിറ്റിലപ്പിള്ളിയെ ഓർക്കുമ്പോൾ മനസ്സിലിരമ്പുന്നത് ആ വാക്യമാണ്.....

സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ല; അസ്വസ്ഥരായി എം എൻ കാരശ്ശേരിയും സി ആർ നീലകണ്ഠനും

ഒന്നര പതിറ്റാണ്ടിലേറെയായി വികസന രാഷ്ടീയത്തെയും ഇടതുപക്ഷത്തെയും നിരന്തരം ഓഡിറ്റ് ചെയ്യുന്നവരാണ് എംഎന്‍ കാരശേരിയും, സി ആര്‍ നീലകണ്ഠനും. എന്നാല്‍ ഇതാദ്യമായി....

റിപ്പബ്ലിക് ദിന പരേഡിലെ ഫ്ലോട്ടുകൾ; ശരാശരി നിലവാരം പോലും പുലർത്തിയില്ല, സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനങ്ങൾ പുകയുന്നു

റിപ്പബ്ലിക് ദിന പരേഡിലെ സംസ്ഥാനങ്ങളുടെ ഫ്ലോട്ടുകൾക്ക് നിലവാരമില്ലെന്ന വിമർശനം സാമൂഹ്യമാധ്യമങ്ങളിൽ ശക്തമാക്കുന്നു. ബിജെപി അജണ്ടകൾ പ്രചരിപ്പിക്കാനുള്ള വേദിയായി ഫ്ലോട്ടുകൾ മാറിയെന്നാണ്....

സോഷ്യൽ മീഡിയയിലൂടെ മതസ്പർധ പ്രചരിപ്പിച്ചാൽ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം

നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. ഒരു മാസത്തിനിടെ 144 കേസുകളാണ് ഈ....

ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവം; മോദിയെ ന്യായീകരിക്കാന്‍ കോപ്പി പേസ്റ്റ് ട്വീറ്റുകളുമായി ബിജെപി; ട്രോളുകളില്‍ വീണ്ടും മുങ്ങി പ്രധാനമന്ത്രി

പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ടെലിപ്രോംറ്റര്‍ പണിമുടക്കിയ സംഭവത്തില്‍ ബി.ജെ.പി അണികളുടെയും നേതാക്കളുടെയും ഔദ്യോഗിക പേജുകളിലും വന്ന ന്യായീകരണ ട്വീറ്റാണ് ഇപ്പോള്‍....

‘ഞാനും കുടുംബവും സന്തോഷത്തോടു കൂടിയിരിക്കുന്നു’ സാമൂഹ്യമാധ്യമങ്ങളിലേത് കെട്ടുകഥകളെന്ന് ഭാമ

സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തനിക്ക് എതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടുകഥകളാണ് എന്ന് നടി ഭാമ . താനും കുടുംബവും ആരോഗ്യത്തോടെയും....

നവമാധ്യമങ്ങളിലൂടെ സാമൂഹികവിദ്വേഷം പ്രചരണം; ആറ് ദിവസത്തിനിടെ 51 കേസ്

സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 51 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ആറ് ദിവസത്തെ കണക്കാണിത്.....

നവമാധ്യമങ്ങളിലൂടെ സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസുകള്‍

സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍....

മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ പ്ര​ച​രി​ക്കു​ന്നവർക്കെതിരെ ക​ർ​ശ​ന ന​ട​പ​ടി​യുമായി പൊ​ലീ​സ്

മ​ത​സ്പ​ർ​ദ്ധ വ​ള​ർ​ത്തു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ര​ള പൊ​ലീ​സ്. ഔ​ദ്യോ​ഗി​ക ഫെയ്സ്ബു​ക്ക് പേ​ജി​ലാ​ണ് പൊ​ലീ​സ് ഇ​ക്കാ​ര്യം....

എടുത്തു വളർത്തിയ വനപാലകരെ വിട്ടുപിരിഞ്ഞു കാട്ടിൽ പോകാൻ കൂട്ടാക്കാതെ സുന്ദരി എന്ന വിളിപ്പേരിൽ എന്ന മ്ലാവ്

എടുത്തു വളർത്തിയ വനപാലകരെ വിട്ടുപിരിഞ്ഞു കാട്ടിൽ പോകാൻ കൂട്ടാക്കാതെ സുന്ദരി എന്ന വിളിപ്പേരിൽ മ്ലാവ്. ഏകദേശം 2 മാസം പ്രായമുള്ളപ്പോഴാണ്....

ശശി തരൂരിനെ കോണ്‍ഗ്രസിന് മാതൃകയാക്കാവുന്നതാണ്; ജോണ്‍ ബ്രിട്ടാസ് എം പി

ശശി തരൂരിനെ കോണ്‍ഗ്രസിന് മാതൃകയാക്കാവുന്നതാണ് എന്ന് ജോണ്‍ ബ്രിട്ടാസ് എം പി. മുഖ്യമന്ത്രിയെ പ്രശംസിച്ചതിനെ തുടര്‍ന്ന് ശശി തരൂരിനെതിരെ കോണ്‍ഗ്രസിനുള്ളില്‍....

കണിയാനെ കണ്ടോ മക്കളെ നല്ല ഒന്നാന്തരം “കണിയാന്‍”…. പണിക്കര്‍ “വീണ്ടും” ഓണ്‍ എയര്‍

ഒരു കാര്യം പറയാം… ഒരു ചെറിയ കാര്യം. ഒരിടത്ത് ശ്രീജിത്ത് പണിക്കര്‍ എന്ന ഒരു രാഷ്ട്രീയ നിരീക്ഷകനുണ്ടായിരുന്നു… എന്താന്നറിയില്ല, പുള്ളി....

ട്വിറ്ററില്‍ ട്രെന്റിംഗായി കങ്കണ റണാവത്ത് ദേശ്‌ദ്രോഹി ഹാഷ്ടാഗ്: കങ്കണയുടെ തലയ്ക്കകത്ത് ആള്‍ത്താമസമില്ലെന്ന് സോഷ്യല്‍മീഡിയ 

ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ച വിവാദ പ്രസ്താവനയില്‍ കങ്കണയ്ക്കെതിരെ പ്രതിഷേധം....

Page 16 of 70 1 13 14 15 16 17 18 19 70