ഭീമ കൊറേഗാവ് കേസില്‍ തടവില്‍ കഴിയുന്ന ആക്ടിവിസ്റ്റ് ഫാദര്‍ സ്റ്റാന്‍ സ്വാമിക്കായി ക്യാംപെയ്‌നുമായി സോഷ്യല്‍ മീഡിയ. പാര്‍ക്കിന്‍സന്‍ രോഗത്താല്‍ ബുദ്ധിമുട്ടുന്ന....
Social Media
മലയാളികള്‍ക്ക് പ്രിയപ്പെട്ട താരങ്ങളാണ് നടന്‍ പൃഥ്വിരാജും നടി നസ്രിയയും. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലുമാണ്. സ്വന്തം സഹോദരിയെ പോലെ അടുപ്പം....
കുഞ്ഞുങ്ങൾക്കൊപ്പം രാത്രി കിടന്നുറങ്ങുന്ന അമ്മമാർക്കുള്ള താക്കീതാണ് അസി എന്ന യുവാവിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്.രാത്രി കിടന്നുറങ്ങുന്നതിനിടെ കഴുത്തിൽ മകളുടെ കഴുത്തില്‍ മുടി....
സെലബ്രിറ്റി അവതാരകരുടെ പട്ടികയിലെ മുന്‍നിര താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി ഹരിദാസ് ഏറെ....
സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍....
കൊച്ചി: യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയാ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്ക്....
മഹാരാഷ്ട്ര സർക്കാരിനെയും മുംബൈ പോലീസിനെയും അപകീർത്തിപെടുത്താൻ ഒന്നര ലക്ഷത്തിലധികം വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ രഹസ്യ സ്വഭാവത്തോടെ പ്രവർത്തിച്ചു വരുന്നതായി....
രസകരമായ ക്യാപ്ഷനോടെ പഴയകാല ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് നടന്‍ മുകേഷ്. വീണ്ടും പഴയ ചിത്രം വേഗം കളറാക്ക് പിള്ളാരെ… എന്ന ക്യാപ്ഷനോടെയാണ്....
സോഷ്യല്‍ മീഡിയയില്‍ എപ്പോളും ചര്‍ച്ചാവിഷയമാകാറുള്ള ഒന്നാണ് സേവ് ദ ഡേറ്റ് ചിത്രങ്ങള്‍. വ്യത്യസ്തവും വിചിത്രവുമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വെെറലാകാറുണ്ട്. ചിലപ്പോഴൊക്കെ....
മൂന്ന് വര്‍ഷത്തെ വലിയ ഇടവേളയ്ക്ക് ശേഷം ചിമ്പു സോഷ്യല്‍മീഡിയയില്‍ തിരികെയെത്തി. ‘ആത്മന്‍-സിലമ്പരസന്‍’ എന്ന പേരില്‍ ഒരു വീഡിയോ പങ്കുവെച്ചു കൊണ്ടാണ്....
സ്വന്തം കുഞ്ഞുങ്ങളുടെ ജീവൻ എന്ത് ത്യാഗം ചെയ്തും രക്ഷിച്ച ഒരുപാട് മാതാപിതാക്കളുടെ അനുഭവകഥകള്‍ നമുക്ക് മുന്നിലുണ്ട്. അവയെല്ലാം നമ്മുടെ കണ്ണുകളെ....
ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി എഴുത്തുകാരി കെ.ആര്‍ മീര. കെ ആര്‍ മീരയുടെ....
ചാക്കോച്ചാ എന്ന് മലയാളികള്‍ ഏറെ സ്നേഹത്തോടെ വിളിക്കുന്ന നായക നടനാണ് കുഞ്ചാക്കോ ബോബന്‍. കുഞ്ചാക്കോ ബോബന്‍റെ മകന്‍ ഇസഹാക്കിനും ആരാധകര്‍....
മലയാളികളുടെ ഇഷ്ട ജോഡികളാണ് പേളിമാണിയും ഭര്‍ത്താവ് ശ്രീനിഷും . ആദ്യ കൺമണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ബിഗ് ബോസ് മലയാളം എന്ന....
അനുഗ്രഹിക്കാനായി കൈ ഉയര്‍ത്തിയ വൈദികന് ഹൈ ഫൈവ് നല്‍കിയ കൊച്ചുപെണ്‍കുട്ടിയാണ് ഇപ്പോഴത്തെ സോഷ്യല്‍മീഡിയ താരം. അമ്മയ്ക്കൊപ്പം പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി.....
കിടിലന്‍ ക്യാപ്ഷനുകളുമായി സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കടിയ താരമാണ് രമേഷ് പിഷാരടി. ക്യാപ്ഷൻ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ സോഷ്യൽ....
സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ വളരെ മോശമായ രീതിയില്‍ അപമാനിക്കുന്ന തരത്തില്‍ പ്രതികരിക്കുന്ന മുസ്ലീം ലീഗ് പ്രതിനിധിയെ ചാനല്‍ സംവാദത്തില്‍....
സമൂഹ മാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുന്നതിനെതിരെ നടപടിയെടുക്കുന്നതിനുള്ള പൊലീസ് ആക്ട് ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. സോഷ്യല്‍ മീഡിയയിലൂടെയുള്ള അധിക്ഷേപങ്ങള്‍ തടയാനാണ്....
പൊലീസ് ആക്ട് ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപകീര്‍ത്തിപ്പെടുത്തല്‍ തടയുകയാണ് ലക്ഷ്യം. 2011-ലെ പൊലീസ്....
തമിഴിലും മലയാളത്തിലുമായി നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നടിയാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും....
മക്കളുടെ ചിത്രം പങ്ക് വച്ച് നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. ചേട്ടന്റെ പാത്രത്തിൽ നിന്ന് മോഷണം നടത്തുന്ന ഷനയയുടെ....
സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചൂടുപിടിക്കുകയാണ് വെഡ്ഡിങ് ഫോട്ടോഷൂട്ട് വിവാദം. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വെെറലായ ഒരു വെഡ്ഡിംഗ് ഷൂട്ടാണ് സഭ്യത....
കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ലോകം പകച്ചു നിൽക്കുമ്പോൾ പ്രതീക്ഷയാവുകയാണ് ഒരു നവജാത ശിശുവിന്റെ ചിത്രം. ജനിച്ചയുടന്‍ തന്നെ പുറത്തെടുത്ത ഡോക്ടറുടെ സർജിക്കൽ....
ഭര്‍ത്താവ് എന്ന പദവിയ്ക്ക് പരമ്പരാഗതമായി നമ്മുടെ സമൂഹം കല്പിച്ചു കൊടുത്തിരിക്കുന്ന ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്. അടുക്കള കാണാത്ത, കായികബലവും അധികാരവും കാര്യങ്ങള്‍....