പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ വേഷം കൊണ്ട് തിരിച്ചറിയാമെന്ന് പറഞ്ഞ മോദിക്ക് കിടിലന്‍ പ്രതികരണങ്ങളുമായി സോഷ്യല്‍മീഡിയ. വിഭജനവും വെറുപ്പും....
Social Media
ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുന്ന ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥിക്കെതിരെ ഫേസ്ബുക്കിന്റെ നടപടി. ആയ്ഷ റെന്ന....
കൊച്ചി: ജീവനുള്ള പെരുമ്പാമ്പിനെ പിടിച്ച് ചാക്കിലിടുന്ന കൊച്ചിയിലെ ഒരു വീട്ടമ്മയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മുതിര്‍ന്ന നേവി ഉദ്യോഗസ്ഥന്റെ ഭാര്യയും....
കോഴിക്കോട്: വിനോദയാത്രക്കിടെ ബസിന് മുകളില്‍ പൂത്തിരിയും പടക്കവും കത്തിച്ച് വിദ്യാര്‍ഥികളുടെ ആഘാഷം. കോഴിക്കോട് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്....
വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവച്ചുകൊന്നത് വാറങ്കല്‍ ഹീറോ എന്നറിയപ്പെടുന്ന സൈബരാബാദ് മെട്രോപൊലീറ്റന്‍ പൊലീസ് കമ്മിഷണറായ വിസി....
നഗ്‌ന ഫോട്ടോകളുമായി ബന്ധപ്പെട്ട പതിവു ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുള്ള സേര്‍ച്ചില്‍ ടിക്ടോക്കില്‍ നിന്നും ഉത്തരമൊന്നും തന്നെ ലഭിക്കില്ലെങ്കിലും ചില ഹാഷ്ടാഗുകള്‍ നയിക്കുന്നത്....
തിരുവനന്തപുരം: ഫേസ്ബുക്കിലൂടെ സ്ത്രീകളില്‍ നിന്ന് നേരിട്ട ദുരനുഭവം പങ്കുവച്ച് ആശാ ദീപ എന്ന അധ്യാപിക. ഫേസ്ബുക്കിലൂടെ രണ്ട് സ്ത്രീകള്‍ അശ്ലീല സന്ദേശങ്ങളും....
തിരുവനന്തപുരം: പോരിനു വാടാ പോരിന് വാടാ…..എന്ന മുദ്രാവാക്യങ്ങളുമായി സമരത്തിനെത്തിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന്റെ സൈറല്‍ കേട്ടപ്പോള്‍, പാഞ്ഞോടുന്ന വീഡിയോ....
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അജു വര്‍ഗീസിന്റെ കമല കണ്ടോ ഇന്നലെ മുതല്‍ മലയാളികള്‍ ഈ ചോദ്യത്തിന് പിന്നാലെയാണ്. കാരണമായത്....
ഇന്ത്യയില്‍ സവാള വില കുതിച്ചുയരുകയാണ്. അതിന്റെ ആശങ്ക രാജ്യത്താകമാനമുണ്ട്. 100-120 രൂപയൊക്കെ ആയി സവാളയും ചെറിയ ഉള്ളിയുമൊക്കെ കുതിക്കുമ്പോള്‍ കുടുംബ....
കര്‍ണാടകയിലെ ശിവമോഗ ഗ്രാമത്തിൽ കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങന്മാരെ ഓടിക്കാൻ കര്‍ഷകന്‍ കാണിച്ച സൂത്രപ്പണി സോഷ്യൽ മീഡിയായിൽ വൈറലാകുന്നു. തന്‍റെ നായയെ....
നടിമാരുടെ പേരില്‍ സോഷ്യല്‍മീഡിയകളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നവര്‍ക്കും അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്കും മുന്നറിയിപ്പുമായി നടി ശാലു കുര്യന്‍. ശാലു....
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും സോഷ്യല്‍മീഡിയകളിലുമൊക്കെ പ്രചരിച്ചിരുന്ന ഒരു വീഡിയോയാണ് ഒരു രാക്ഷസക്കുഞ്ഞിന്റേത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്താണെന്ന്....
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നടത്തുന്ന നീക്കങ്ങളെ, വാര്‍ത്ത തലക്കെട്ടിലൂടെ രൂക്ഷമായി വിമര്‍ശിച്ച് ദേശീയമാധ്യമങ്ങളായ ഡെക്കാന്‍ ക്രോണിക്കളും ദ ടെലഗ്രാഫും.....
സുല്‍ത്താന്‍ ബത്തേരി: ഷെഹല ഷെറിനെ മരണത്തിലേക്ക് നയിച്ചതില്‍ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് പുറംലോകം അറിഞ്ഞത് അതേ സ്‌കൂളിലെ തന്നെ ഏഴാം....
സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് മറുപടിയുമായി നടി ചന്ദ്രാ ലക്ഷ്മണ്‍. അമേരിക്കയില്‍ ഭര്‍ത്താവിന്റെ പീഡനം അനുഭവിച്ച് ജീവിക്കുകയാണ് ചന്ദ്രാ ലക്ഷ്മണ്‍....
കലൂര്‍ സ്വദേശി നയന പ്രകാശ് അമ്മയുടെ ഡയാലിസിസിനു കരുതി വച്ചിരുന്ന പണമാണ് ഇന്നലെ ബൈക്ക് യാത്രയ്ക്കിടെ നഷ്ടമായത്. വഴിയില്‍നിന്നു കളഞ്ഞുകിട്ടിയ....
യൂട്യൂബ്, സോഷ്യല്‍ മീഡിയ ബ്ലോഗിംങുകളുടെ കാലത്താണ് നാം ജീവിക്കുന്നത്. യൂട്യൂബിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതില്‍ ആര്‍ക്കും ഏത് സമയത്തും....
മത സ്പർദ്ധ ഉണ്ടാക്കുന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചതിന് എറണാകുളം സെൻട്രൽ പോലീസ് രണ്ടു പേർക്കെതിരെ കേസെടുത്തു. അയോധ്യാ വിധിയുടെ....
അഗാധമായ ഗർത്തത്തിന് സമീപം രണ്ട് വള്ളങ്ങളിലായി രണ്ട് പേർ മീൻ പിടിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡെർബിഷെയറിലെ ലേഡിബൗവർ അണക്കെട്ടിൽ....
മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തില്‍ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച മോഹന്‍ലാല്‍ സിനിമയായ ദൃശ്യത്തിലെ ‘മറ്റൊരു ട്വിസ്റ്റ്’ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ദൃശ്യം....
സാമൂഹ്യമാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കുന്ന നിയമത്തിന് ജനുവരിയോടെ അന്തിമരൂപമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങളെ കര്‍ശനമായി നിയന്ത്രിക്കുന്ന നിയമമാണ് രൂപീകരിക്കുകയെന്നും സര്‍ക്കാര്‍....
സമൂഹ മാധ്യമങ്ങള്‍ക്കുള്ള പുതിയ നിയന്ത്രണങ്ങള്‍ മൂന്ന് മാസത്തിനകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്താ....
തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെ പിന്തുണച്ച് രമ്യ ഹരിദാസ്. സംഭവത്തില്‍ ഫിറോസിനെതിരെ കേസെടുത്ത വനിതാ....