Social Media

ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ? ബാലികയ്ക്ക് പകരം കബാലി എന്ന് ഉത്തരമെഴുതി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി; കബാലി ഉണ്ടാക്കിയ ട്രെന്റ് ഇത് വരെ അവസാനിച്ചിട്ടില്ലെന്ന് സോഷ്യല്‍മീഡിയ

ക, ലി, ബാ എന്നീ അക്ഷരങ്ങളാണ് ക്രമപ്പെടുത്താനായി ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നത്. ബാലിക എന്നാണ് അധ്യാപകര്‍ ഉദ്ദേശിച്ച ഉത്തരം.....

ജയിലിലായ സംഘികളെ പുറത്തിറക്കാന്‍ ശതം സമര്‍പ്പമായാമി; പിരിവിനെ തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ

ശതം സമര്‍പ്പയാമി എന്ന വാക്ക് വെച്ച് നിരവധി രസികന്‍ ട്രോളുകളാണ് പുറത്തിറങ്ങുന്നത്. ....

‘ഉണ്ണി മുകുന്ദന്‍ കസ്റ്റമര്‍ കെയറില്‍; രജിഷ സ്‌കൂള്‍ കുട്ടി’ ഭാവനയും അഹാനയും ആര്യയും ഇങ്ങനെ: രസകരമായ ആ ചിത്രങ്ങള്‍

സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്ന #10YEARCHALLENGE ഏറ്റെടുത്ത് മലയാളതാരലോകവും. ഉണ്ണി മുകുന്ദന്‍, അജു വര്‍ഗീസ്, നടിമാരായ ഭാവന, ശ്രിന്ദ, അഹാന, ആര്യ, പേളി....

#10yearchallengeല്‍ ഫോട്ടോ പോസ്റ്റുന്നവര്‍ ജാഗ്രതൈ; ചലഞ്ചിന് പിന്നില്‍ വന്‍ കെണികള്‍

പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങള്‍ക്ക് വന്ന മാറ്റം മനസിലാക്കുന്ന ഈ ചലഞ്ച് ഒരു കെണിയാണെന്നാണ് വിദഗ്ദ അഭിപ്രായം....

പത്ത് വര്‍ഷം മുമ്പ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ രണ്‍വീര്‍ സിംഗിനെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

തന്റെ ആദ്യ ചിത്രമായ ബാന്‍ഡ് ബാജാ ബാരത്ത് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോള്‍ ആണ് പരാമര്‍ശം നടത്തിയത്....

അക്രമസംഭവങ്ങളിലെ പ്രതികളെ പിടികൂടാന്‍ ഓപ്പറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോ എന്ന പ്രത്യേക ദൗത്യവുമായി പോലീസ്

സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ പേരില്‍ എല്ലാ ജില്ലകളിലും കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്യും....

ലേസര്‍ ഉപയോഗിച്ച് ടാറ്റൂ നീക്കം ചെയ്ത യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി; ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

മാഞ്ചസ്റ്ററിലെ ടാറ്റൂ ആര്‍ട്ടിസ്റ്റായ ടോണി ഗോര്‍ഡന്‍ തനിക്കുണ്ടായ അനുഭവം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. ....

Page 51 of 70 1 48 49 50 51 52 53 54 70