Social Media

ട്രാഫിക് ബ്ലോക്കില്‍പ്പെട്ട ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കി ഈ പൊലീസുകാരന്‍; കയ്യടിക്കാം, വീഡിയോ വൈറല്‍

സിവില്‍ പൊലീസ് ഓഫീസറായ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണനാണ് കേരളാ പൊലീസിന് തന്നെ അഭിമാനമായി മാറിയത്.....

വനിതാ മതില്‍; പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തി സംഘപരിവാറിന്റെ നുണപ്രചാരണം

ശ്രീകൃഷ്ണ ജയന്തിക്ക് കൊച്ചുകുട്ടികളെ തെരുവിലൂടെ നടത്തിക്കുന്ന സംഘപരിവാറാണ് മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് ഭീഷണി മുഴക്കുന്നത്.....

2018ല്‍ സോഷ്യല്‍ മീഡിയ ട്രോളി ‘കൊന്നത്’ ആരെയൊക്കെ; കാണാം ‘ട്രോളി ട്രോളി 2018’

ഈ വര്‍ഷത്തെ ചില മികച്ച തള്ളുകളെയും മണ്ടത്തരങ്ങളെയും ട്രോളന്മാര്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കാണാം....

‘നിരാഹാരം കിടന്ന ഒരുത്തന്‍ ഫുഡ്പോയിസണ്‍ അടിച്ചു ചത്തു’; ശോഭ സുരേന്ദ്രനെ നൈസ് ആയി ട്രോളി മിഥുന്‍ മാനുവേല്‍

ആട് 2വിലെ ഒരു രംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് മിഥുന്‍ മാനുവേലിന്റെ ട്രോള്‍.....

തരംഗമായി ക്രിസ്മസ് ഡേ ചലഞ്ച്; ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ കുളിക്കുന്ന ചലഞ്ച് സോഷ്യല്‍മീഡിയ ഏറ്റെടുത്തപ്പോള്‍: വൈറലാകുന്ന ചിത്രങ്ങള്‍ കാണാം

ഇംഗ്ലണ്ടിലെ ബര്‍മ്മിങ്ങാമിലെ സുട്ടണ്‍ പാര്‍ക്കിലുള്ള ബ്ലാക്ക്‌റൂട്ട് പൂളിലാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നത്.....

പെണ്‍കുട്ടികളെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ച കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും

തിരൂരങ്ങാടി സ്വദേശികളായ പെണ്‍കുട്ടികള്‍ കിളിനക്കോട് സുഹൃത്തിന്റെ വിവാഹ ചടങ്ങിനെത്തിയതായിരുന്നു....

സോഷ്യല്‍ മീഡിയയിലെ അശ്ലീല ഗ്രൂപ്പ് അഡ്മിന്‍സിനും മെമ്പേഴ്‌സിനും മുന്നറിയിപ്പുമായി കേരളാ പൊലീസ്

കേരളാ പൊലീസിന്റെ ഐടി സെല്‍ ആണ് ഈ വിവരം തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് വഴി അറിയിച്ചത്....

ഇഷ അംബാനിയുടെ വിവാഹത്തിന് പരസ്പരം ഭക്ഷണം വിളമ്പി താരങ്ങള്‍; രസകരമായ വീഡിയോ കാണാം

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇഷയുടെ കല്ല്യാണത്തിനെത്തുന്ന താരങ്ങള്‍ പരസ്പരം ഭക്ഷണം വിളമ്പുന്ന വീഡിയോയാണ്. ....

ദൈവ ലഹരിയുടെ ഇരകളായി കുഞ്ഞുങ്ങള്‍; ഭക്തിയുടെ പേരില്‍ പീഡനം; കേസെടുക്കണമെന്ന് സി രവിചന്ദ്രന്‍

സമാനതകളില്ലാത്ത ഈ ക്രൂരതയ്‌ക്കെതിരെ മനുഷ്യാവകാശ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു....

“ഇനിയും എന്റെ പിന്നാലെ ഒളിഞ്ഞ് നോക്കാന്‍ വന്നാല്‍ മീന്‍ വെള്ളം തലയില്‍ കമിഴ്ത്തും”; മാസ് മറുപടിയുമായി ഹനാന്‍

സ്റ്റാര്‍ ഹോട്ടലില്‍ പോയി ഹുക്ക വലിച്ചെന്ന പുതിയ വിവാദത്തിന് മാസ്സ് മറുപടിയുമായി ഹനാന്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഹുക്ക വിവാദത്തിന് ഹനാന്‍....

Page 52 of 70 1 49 50 51 52 53 54 55 70