Social Media

ഇവര്‍ മലയാളികള്‍ക്ക് നാണക്കേട്; പ്രളയക്കെടുതിയില്‍ എല്ലാം മറന്ന് കൂടെ നിന്ന യുവ വനിതാ ഡോക്ടര്‍മാര്‍ക്ക് ഇവര്‍ ‘സമ്മാനി’ച്ചത് അശ്ലീല സന്ദേശങ്ങള്‍

പെണ്ണ്, അതിനി ഡോക്ടര്‍ ആവട്ടെ ഐഎഎസ് ഓഫീസര്‍ ആവട്ടെ. ഈ രീതിയില്‍ ഉള്ള responseന് യാതൊരു കുറവും ഉണ്ടാവില്ല....

‘ജീവാംശം’ ചോരാതെ അമൃത പാടിയപ്പോള്‍ കെെയ്യടിച്ച് സോഷ്യല്‍ മീഡിയ

നമ്മള്‍ പാഷനായി കൊണ്ടുനടക്കുന്ന ചിലതിനുമുന്നില്‍ സ്ഥലവും സമയവുമൊന്നും തടസമാവാറില്ലെന്ന കുറിപ്പോടെയാണ് അമൃത ഫെയ്സ്ബുക്കില്‍ ഗാനം പോസ്റ്റ് ചെയ്തിരിക്കുന്നത്....

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രൊഫൈലിലൂടെ അധിക്ഷേപിക്കുന്നവര്‍ സൂക്ഷിക്കുക; ഇങ്ങനെയും മിടുക്കികളായ പെണ്‍കുട്ടികളുണ്ട്

തന്റെ ഒപ്പം രണ്ടു ദിവസം താമസിച്ചാൽ പ്രൊഫൈൽ ഡിലീറ്റ് ചെയ്യാമെന്നായിരുന്നു ഹുസൈൻ പറഞ്ഞത്....

അതിജീവനത്തിന് കേരളത്തോടൊപ്പം എന്‍ഡി ടിവി; 6 മണിക്കൂറുകള്‍ കൊണ്ട് 10 കോടി സമാഹരിച്ച ചാനലിന് നന്ദി അറിയിച്ച് മലയാളികള്‍ #ThankyouNDtv

അര്‍ണബ് ഗോസ്വാമി നടത്തിയ പരാമര്‍ശത്തിനെതിരെയുളള പ്രതിഷേധം തുടരുന്നതിനിടെയാണ്, എന്‍ഡി ടിവി മല്ലൂസിന്റെ കയ്യടി നേടുന്നത്.....

‘മോനെ ഗോസ്വാമി, നീ തീര്‍ന്നു’; പ്രളയക്കെടുതി അനുഭവിക്കുന്ന മലയാളികളെ അധിക്ഷേപിച്ച അര്‍ണാബിനോട് അജു വര്‍ഗീസ്

റിപബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ കമന്റ് പ്രവാഹമാണ്.....

മേഘ്ന അത്വാനിക്ക് ഇന്ത്യയെ ചിലത് അറിയിക്കാനുണ്ട്; യുവതിയുടെ അനുഭവക്കുറിപ്പ് വൈറൽ ആകുന്നു

മേഘ്ന അത് വാനിക്ക് ഇന്ത്യയെ ചിലത് അറിയിക്കാനുണ്ട്; ദില്ലിയിൽ ഊബർ യാത്രയ്ക്കിടെയുണ്ടായ അനുഭവം വിവരിക്കുന്ന യുവതിയുടെ കുറിപ്പ് വൈറൽ ആകുന്നു.....

Page 53 of 70 1 50 51 52 53 54 55 56 70