Social Media

വ്യാജ വീഡിയോ പ്രചരിപ്പിച്ച കുമ്മനം രാജശേഖരനെതിരെ കേസെടുത്തു

കണ്ണൂര്‍ : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കണ്ണൂര്‍ പൊലീസ് കേസെടുത്തു. സിപിഐഎം പ്രവര്‍ത്തകരുടേതെന്ന പേരില്‍ വ്യാജ വീഡിയോ....

‘ബാഹുബലി ഷോപ്പിംഗ് മാളാണെങ്കില്‍ മലയാള സിനിമ പെട്ടിക്കടകളാണ്’; വിമര്‍ശനങ്ങളുമായി ജോയ് മാത്യു

ബാഹുബലി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്കിടയില്‍ മലയാള ചിത്രങ്ങള്‍ മുങ്ങിപ്പോകുന്നതില്‍ നിരാശയും അരിശവും പങ്കുവച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘നമ്മുടെ....

മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍; ശ്രുതി ഹരിഹരന്‍ പരാതി നല്‍കി; സിനിമാ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

സോഷ്യല്‍മീഡിയയില്‍ തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി ശ്രുതി ഹരിഹരന്റെ പരാതി നല്‍കി. ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ക്ക്....

തന്നെ തകര്‍ക്കാന്‍ ആസൂത്രിതശ്രമമെന്ന് ടൊവിനോ; ആരുടെയും പേര് പറയുന്നില്ല; ഫേസ്ബുക്കിലെ അഭിപ്രായപ്രകടനങ്ങള്‍ അവസാനിപ്പിക്കുന്നു

തന്റെ സ്വീകാര്യത തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിത ശ്രമങ്ങള്‍ നടത്തുന്നെന്ന് യുവനടന്‍ ടൊവിനോ തോമസ്. എഡിറ്റ് ചെയ്ത വീഡിയോയിലൂടെയും ട്രോളുകളിലൂടെയുമാണ് തന്റെ....

കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് യുഎന്‍; നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിര്; പ്രശ്‌നം ജനാധിപത്യ സംവാദങ്ങളിലൂടെ പരിഹരിക്കണം

ദില്ലി: ജമ്മു കശ്മീരിലെ സോഷ്യല്‍മീഡിയ നിരോധനം ഉടന്‍ പിന്‍വലിക്കണമെന്ന് ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം. നിരോധനം ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് എതിരാണെന്നും കശ്മീര്‍....

കമന്റിട്ടാലും അക്കൗണ്ടില്‍ നിന്ന് പൈസ പിടിക്കുമോ ചേച്ചീ? എസ്ബിഐക്കെതിരെ പൊങ്കാലയുമായി മല്ലൂസ്

സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഉപഭോക്താവിനെ കൊളളയടിക്കാനൊരുങ്ങുന്ന എസ്ബിഐക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍. എസ്ബിഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് സോഷ്യല്‍മീഡിയ മലയാളികള്‍ കയറിനിരങ്ങുന്നത്.....

‘ജനം തിയേറ്ററില്‍ എത്തുന്നത് നടിമാരുടെ നഗ്നത കാണാന്‍’ ; പരാമര്‍ശത്തിന് ഗംഭീര മറുപടിയുമായി മഞ്ജിമാ മോഹന്‍

ജനങ്ങള്‍ തിയേറ്ററില്‍ എത്തുന്നത് നടിമാരുടെ നഗ്നത കാണാനാണെന്ന പ്രേക്ഷകന്റെ പരാമര്‍ശത്തിന് ഗംഭീര മറുപടിയുമായി മഞ്ജിമാ മോഹന്‍. ‘നടിമാര്‍ സുതാര്യമായതും ഇറക്കം....

ആരാധകരോട് ദുല്‍ഖറിന്റെ അഭ്യര്‍ഥന: ‘സ്വകാര്യതയെ മാനിക്കണം’

സോഷ്യല്‍മീഡിയയില്‍ തന്റെ മകളുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാന്‍-അമാല്‍ സൂഫിയ ദമ്പതികളുടെ മകള്‍ എന്ന....

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകള്‍; മാധ്യമങ്ങള്‍ക്കെതിരെ പാര്‍വതി

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി താനാണെന്ന് പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടി പാര്‍വതി. സിനിമയില്‍ തന്റെ പ്രതിഫലം....

സംഘ്പരിവാര്‍ ഭീഷണിയില്‍ ഭയന്ന് കജോള്‍; ബീഫ് വിളമ്പിയിട്ടില്ലെന്ന് വിശദീകരണം; വീഡിയോയും പിന്‍വലിച്ചു

ബീഫ് വിളമ്പുന്ന വീഡിയോയില്‍ വിശദീകരണവുമായി ബോളിവുഡ് നടി കജോള്‍ രംഗത്ത്. സംഭവിച്ചത് ആശയക്കുഴപ്പമാണെന്നും തീന്‍മേശയിലുണ്ടായിരുന്നത് ബീഫ് അല്ലായിരുന്നെന്നും കജോള്‍ വിശദീകരിച്ചു.....

വസ്ത്രത്തിന് ഇറക്കമില്ലെന്ന് പറഞ്ഞ് 12കാരിയെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കി; പ്രതിഷേധം രേഖപ്പെടുത്തി കോച്ചിന്റെ മറുപടി

വസ്ത്രത്തിന് ഇറക്കമില്ലെന്ന് ചൂണ്ടിക്കാട്ടി 12കാരിയെ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്താക്കി. മലേഷ്യയില്‍ കഴിഞ്ഞ 14 മുതല്‍ 16 വരെ നടന്ന....

ബാഹുബലി 2ല്‍ അവഗണിച്ചോ? തമന്നയുടെ മറുപടി

ബാഹുബലി രണ്ടാം ഭാഗത്തില്‍ നിന്ന് തമന്നയെ അവഗണിച്ചോ എന്ന ചര്‍ച്ച സിനിമാ ഗ്രൂപ്പുകളില്‍ സജീവമാവുകയാണ്. ക്ലൈമാക്‌സ് രംഗങ്ങളില്‍ തമന്നയുടെ കഥാപാത്രം....

ബാബ രാംദേവ് കൊല്ലപ്പെട്ടുവെന്ന് വ്യാജ പ്രചരണം; സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്ത പഴയ അപകട ചിത്രങ്ങള്‍ ഉപയോഗിച്ച്

മുംബൈ : യോഗ ഗുരു ബാബാ രാംദേവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. വ്യാജ ചിത്രങ്ങള്‍....

പീപ്പിള്‍ ടിവിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചരണം; തിരുവല്ല സ്വദേശി പ്രചരിപ്പിച്ചത് പീപ്പിള്‍ നല്‍കാത്ത വാര്‍ത്തയുടെ ഗ്രാഫിക് കാര്‍ഡ്; നിയമനടപടിയുമായി പീപ്പിള്‍ ടിവി

തിരുവനന്തപുരം : ദില്ലി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പീപ്പിളിനെതിരെ വ്യാജപ്രചരണം. പീപ്പിളില്‍ നല്‍കാത്ത വാര്‍ത്ത വ്യാജ ഗ്രാഫിക്‌സ് ചമച്ച് സോഷ്യല്‍....

പുലിയെ പിടിക്കാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ആക്രമണം മേല്‍ക്കൂരയില്‍ നില്‍ക്കുന്നതിനിടെ; വീഡിയോ കാണാം

ഒഡിഷ : പുലിയെ പിടികൂടാനെത്തിയ ഫോറസ്റ്റ് റേഞ്ചര്‍ പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. പുലിയ പിടിക്കാന്‍ മേല്‍ക്കൂരയില്‍ കയറുന്നതിനിടെയാണ്....

ഈ ചിത്രത്തിന് പിന്നിലെ സത്യം

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രമാണിത്. മോഹന്‍ലാലും മഞ്ജു വാര്യരും കൈകോര്‍ത്തു പിടിച്ചു നടക്കുന്ന ഈ ചിത്രവും....

പ്രകോപിപ്പിച്ച വിദ്യാര്‍ഥിനിയെ അധ്യാപിക തല്ലി; വിദ്യാര്‍ഥിനി തിരിച്ചും; വീഡിയോ വൈറല്‍

നിയന്ത്രണങ്ങളുണ്ടെങ്കിലും അധ്യാപകര്‍ വിദ്യാര്‍ഥികളെ ശിക്ഷിയ്ക്കുന്നത് ഇന്ത്യയില്‍ സാധാരണയാണ്. വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ തിരിച്ചടിക്കുന്നതോ മിക്കവാറും സംഭവിക്കാനിടയില്ലാത്തതും. എന്നാല്‍ ചൈനയില്‍ നിന്നുള്ള ദൃശ്യങ്ങള്‍....

സ്‌നാപ് ചാറ്റ് പൊങ്കാല കനത്തു; ഒടുവില്‍ വിശദീകരണവുമായി സിഇഒ

ഇന്ത്യ പോലെയുള്ള ദരിദ്രരാജ്യങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കാന്‍ താല്‍പര്യമില്ലെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി സ്‌നാപ് ചാറ്റ് സിഇഒ. ഇന്ത്യക്കാരുടെ പൊങ്കാല കനത്തതോടെയാണ് സിഇഒ....

ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ട്വീറ്റുമായി ഗായകന്‍ സോനു നിഗം

മുംബൈ : പള്ളികളിലും ക്ഷേത്രങ്ങളിലും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ ഗായകന്‍ സോനു നിഗമിന്റെ ട്വീറ്റ്. ആദ്യ ടീറ്റ് വിവാദമായതോടെ രണ്ടാം ട്വീറ്റില്‍....

Page 63 of 70 1 60 61 62 63 64 65 66 70