Social Media
ന്യൂയോർക്ക്: സമരത്തെ കയറിപ്പിടിച്ച് പെപ്‌സി പുലിവാല് പിടിച്ചു. ഒറ്റദിവസം കൊണ്ട് പരസ്യം പിൻവലിച്ച്്, ലോകത്തെ മധുരവെള്ളം കുടിപ്പിക്കുന്നവർ തടി കഴിച്ചിലാക്കി....
ഇതോടൊപ്പമുള്ള ചിത്രങ്ങള്‍ ഒന്ന് സൂക്ഷിച്ചു നോക്കൂ. ആയിരക്കണക്കിന് നീലക്കുപ്പായമിട്ട ഷാല്‍ക്കെ അനുയായികള്‍ക്ക് ഒപ്പം മഞ്ഞക്കുപ്പായത്തില്‍ ഒരാള്‍ മാത്രം. ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ....
മുന്നറിയിപ്പ് നിയമ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്ക്കെതിരെയെന്നും ഡിജിപി....
പരിശീലന പരിപാടിയുമായി ഐ ട്രാന്‍സും 361 ഡിഗ്രി മൈന്‍ഡ്സും....
താനൂർ: മുസ്ലിംലീഗ് എന്ന സമുദായ പാർട്ടിയുടെ സംസ്‌കാര സമ്പന്നത അറിയണോ? താനൂരിലെ ചില നേതാക്കളുടെയും പ്രവർത്തകരുടെയും ഫേസ്ബുക്കും വാട്‌സ്ആപ്പും പരിശോധിച്ചാൽ....
കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജകഥകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തീരുമാനം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍മീഡിയ....
മാപ്പുപറഞ്ഞ് തലയൂരി മക്ഡൊണാള്‍ഡ് കമ്പനി....
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനും കര്‍ശന നിയമവ്യവസ്ഥകളാണ് നിലവിലുള്ളതെന്ന് പ്രമുഖ സൈബര്‍ ഫോറന്‍സിക്....
അങ്കമാലി ഡയറീസിന്റെ വ്യാജ പതിപ്പ് ഫേസ്ബുക്കില്‍ പ്രചരിച്ചവര്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി നിര്‍മാതാവ് വിജയ് ബാബു. തിയേറ്ററില്‍ നിന്ന് ലൈവായി സിനിമ....
സോഷ്യല്‍ മീഡിയയില്‍ തരംഗമായി കൊച്ചുമിടുക്കന്റെ വീഡിയോ....
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലി ഡയറീസിനെ വര്‍ഗീയവത്കരിച്ച് ബിജെപി ചാനല്‍ ജനം ടിവി. അങ്കമാലി ഡയറീസ് ക്രിസ്തുമത പ്രകീര്‍ത്തനമാണെന്ന....
തിരുവനന്തപുരം: ബാലപീഡനങ്ങളെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ മുഹമ്മദ് ഫര്‍ഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കള്‍ രംഗത്ത്. രണ്ട് വര്‍ഷം മുന്‍പ്....
കൊച്ചി: മോഹന്‍ലാലിനെയും നടിമാരെയും സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ്....
തിരുവനന്തപുരം: തട്ടമിടാതെ ആണ്‍സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തതിന് സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന അസ്‌നിയ അഷ്മിന് നേരെ ആസിഡ് ആക്രമണ ഭീഷണി.....
കൊച്ചി: കലാഭവൻ മണിയുടെ ഓർമകളിൽ സിനിമാലോകം. ഒരു തുള്ളി കണ്ണീരിന്റെ നനവോടെയാണ് സിനിമാലോകത്തെ സഹപ്രവർത്തകർ തങ്ങളുടെ പ്രിയപ്പെട്ട മണിയെ അനുസ്മരിച്ചത്.....
80ഓളം വേട്ടപ്പക്ഷികളുമായി വിമാനത്തില്‍ യാത്ര ചെയ്യുന്ന സാദി രാജകുമാരന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. ഖത്തര്‍ എയര്‍വെയ്‌സിന്റെ വിമാനത്തില്‍ നിന്നുള്ള ഈ....
കണ്ണൂര്‍: പ്രശസ്ത യുവതാരം സനുഷ സന്തോഷ് വാഹനാപകടത്തില്‍ മരിച്ചെന്ന് സോഷ്യല്‍മീഡിയയില്‍ വ്യാജ പ്രചരണം. ഇന്നലെ രാത്രിയോടെയാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സനുഷ....
ടെക്‌സസ്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇസ്ലാം വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ പ്രതികരിച്ച ഇന്ത്യന്‍ അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ഡാലസിലെ ആഡംസ്റ്റണ്‍ ഹൈസ്‌കൂളിലെ....
തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് വധഭീഷണി. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനി സ്‌നേഹ ബഷീറിനെയാണ് കഴിഞ്ഞദിവസം കാറിലെത്തിയ ഒരുസംഘമാളുകള്‍....
തിരുവനന്തപുരം: പരസ്പരം കാണാനാകാതെ മറകെട്ടി മുസ്ലീം വനിതകള്‍ക്കായി, ഡോക്ടര്‍ നടത്തിയ ബോധവത്കരണ ക്ലാസ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം ഏറെ ചര്‍ച്ചയായിരുന്നു.....
സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന അശ്ലീല വീഡിയോയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് യുവസംഗീത സംവിധായകന്‍ അനിരുദ്ധ്. ഒരു യുവതിയുമായുള്ള വീഡിയോ യൂട്യൂബിലും സിനിമാ....
തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ നിലപാട് തുറന്നു പറഞ്ഞ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. ലോ അക്കാദമിയിൽ....