Social Media

സ്ത്രീയെ വെറും ശരീരമായി കാണുന്നതിനെതിരേ പ്രചാരണവുമായി കാമ്പയിനുകള്‍; സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്ന കാമ്പയിന് പിന്തുണയുമായി വീഡിയോ സെല്‍ഫികള്‍

കൊച്ചി: സ്ത്രീകളെ വെറും ശരീരവും വസ്തുവുമായി കാണുന്ന ലോകത്തെ സംസ്‌കാര ശൂന്യമായ നിലപാടിനെതിരേ സമൂഹമാധ്യമങ്ങളില്‍ കാമ്പയിന്‍. ലോകത്തിന്റെ വിവിധ തുറകളില്‍....

ബിജെപിയിലെ സീറ്റ് മോഹികളുടെ ശ്രദ്ധയ്ക്ക്; സീറ്റ് കിട്ടണമെങ്കില്‍ ഫേസ്ബുക്കില്‍ 25,000 ഫോളോവേഴ്‌സ് എങ്കിലും വേണം; മാനദണ്ഡം അമിത് ഷാ തയ്യാറാക്കിയതായി സൂചന

ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ എല്ലാം ഇപ്പോള്‍ കംപ്യൂട്ടറിനും ഫേസ്ബുക്കിനും മുന്നിലാണ്. എങ്ങനെയും ഫോളോവേഴ്‌സിനെ....

ദുബായിയെ മുക്കിയ മഴയുടെ ചിത്രങ്ങള്‍ മര്യാദയ്ക്കു പോസ്റ്റ് ചെയ്തില്ലെങ്കില്‍ അകത്താകും; പത്തു ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ; ഷെയര്‍ ചെയ്യുന്നവരും കുടുങ്ങും

ദുബായ്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന മഴ കണ്ട് ആവേശം മൂത്ത് പടമെടുത്തു സോഷ്യല്‍മീഡിയയില്‍ ഇടാമെന്നു കരുതിയാല്‍ ശ്രദ്ധയില്ലെങ്കില്‍ അകത്താകും.....

സൗദിക്കാര്‍ സോഷ്യല്‍മീഡിയയില്‍ പരതുന്നത് സ്‌നേഹത്തിനും പ്രണയത്തിനും ആസക്തികള്‍ക്കും; പെണ്‍കുട്ടികള്‍ ആണ്‍ചങ്ങാത്തങ്ങള്‍ കൂടുന്നതും നെറ്റില്‍

വിവാഹിതരല്ലാത്ത സ്ത്രീയും പുരുഷനും തമ്മില്‍ ഇടപെട്ടാല്‍ ശിക്ഷ വരെ ലഭിക്കാവുന്ന നിയമങ്ങള്‍ സൗദിയിലുണ്ട്....

‘ത്ഫൂ’…’ങ്ങേ’!!….’യ്യോ, അതെനിക്കുള്ളതാ’; മേജര്‍ രവിയുടെ തുപ്പല്‍ ആഹ്വാനത്തോട് സോഷ്യല്‍മീഡിയ പ്രതികരണം

മേജര് രവിയെ കുറിച്ച് പട്ടാമ്പി ഞാങ്ങാട്ടിരി ( നാട്ടുകാര് ) കാരോട് ഒന്ന് ചോദിച്ചു നോക്കൂ....

സംഘികളുടെ മുന്നില്‍വച്ചു കട്ടന്‍ചായയും കുടിക്കാന്‍ വയ്യാതായെന്നു ചിന്ത ജെറോം; സോഷ്യല്‍ മീഡിയയില്‍ അപവാദ പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടിക്ക്

കൊല്ലം: സോഷ്യല്‍മീഡിയയില്‍ തന്നെ അപമാനിച്ചവര്‍ക്കെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകാന്‍ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗവും വനിതാ നേതാവുമായ ചിന്ത ജെറോം. ഒരു....

വഴിയില്‍നിന്നയാളെ കാളക്കൂറ്റന്‍ പട്ടാപ്പകല്‍ കുത്തിമലര്‍ത്തി; എവിടെനിന്നാണെന്നറിയാത്ത വീഡിയോ സോഷ്യല്‍മീഡിയയില്‍ പരക്കുന്നു

കാളക്കൂറ്റന്‍മാരെ നാട്ടുകാര്‍ക്കെപ്പോഴും പേടിയാണ്. കാളക്കൂറ്റന്‍ കുത്തിമലര്‍ത്തിയാല്‍ പിന്നൊന്നും ചിന്തിക്കാനില്ല. അതാണ് ഈ വീഡിയോയില്‍ കാണുന്ന സംഭവം. വഴിയരികില്‍ നില്‍ക്കുകയായിരുന്ന ആള്‍ക്കു....

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന പ്രവാസികള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അകത്താകും; അനുമതിയില്ലാതെ ഫോട്ടോ പോസ്റ്റ് ചെയ്താല്‍ അഞ്ചു ലക്ഷം ദിര്‍ഹം പിഴയും തടവും

ദുബായ്: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നതു സംബന്ധിച്ച നിയമം കര്‍ക്കശമാക്കി ദുബായ്. അനുമതി കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ പോസറ്റ്....

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള കായികതാരമായി ക്രിസ്റ്റിയാനോ; ആകെ ഫോളോവേഴ്‌സ് 20 കോടി

ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി ക്രിസ്റ്റിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 20 കോടി കവിഞ്ഞു....

‘തന്ത’യ്ക്ക് വിളി നിര്‍ത്താതെ ജൂഡ് ആന്റണി; സംവരണത്തിനെതിരായ പോസ്റ്റില്‍ പൊങ്കാല

സംവരണത്തിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന് പൊങ്കാല. തന്നെ വിമര്‍ശിച്ച് സംസാരിക്കുന്നവര്‍ക്ക് കടുത്ത ഭാഷയിലാണ് ജൂഡ് മറുപടി....

ആരോടു യാത്രപറയേണ്ടുവെന്നു പാടിയ കവിക്കു വിടചൊല്ലി സമൂഹമാധ്യമം; ഒഎന്‍വിയുടെ കാവ്യവിസ്മയത്തിന് പ്രണാമം

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ വിയോഗം സമൂഹമാധ്യമങ്ങള്‍ കണ്ണീരോടെയാണ് കേട്ടത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുസ്മരണവും ഓര്‍മകളുമായി കുറിപ്പുകളിട്ടു. ഓരോ കാലത്തും....

ഹിജാബ് ധരിച്ച ബാര്‍ബി സമൂഹമാധ്യമങ്ങളില്‍ താരമാകുന്നു; ബാര്‍ബിക്കാഴ്ചകളില്‍ വ്യത്യസ്തയായ ഹിജ്‌റാബി പോസ്റ്റ് ചെയ്തത് മെഡിക്കല്‍ വിദ്യാര്‍ഥിനി

ഇടതൂര്‍ന്ന മുടിയും ഡെനിം ഹോട്ട്പാന്റ്‌സുമൊക്കെയായി നിരന്നിരുന്ന ബാര്‍ബിമാര്‍ക്കിടയിലേക്കു വന്ന ഹിജ്‌റാബി സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇരുപത്തിനാലുകാരി ഹനീഫ ആദമാണ് ഹിജാബ് ധരിച്ച....

Page 68 of 70 1 65 66 67 68 69 70