Social Media

രാജാവായ മാണി കോടതിയുടെ മുന്നില്‍ കൈകൂപ്പുന്നു; രാജി ആവശ്യപ്പെട്ടാല്‍ തന്നോടും രാജിവയ്ക്കാന്‍ പറയുമെന്ന് ഉമ്മന്‍ചാണ്ടി; മാണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും നെഞ്ചത്ത് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ബാര്‍ കോഴക്കേസില്‍ കോടതി വിധി കെ.എം മാണിക്കെതിരായതോടെ മാണിയെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പരക്കുന്നു. പാലാക്കാര്‍ക്ക് മുന്നില്‍ രാജാവിനെ....

ബിജെപിക്ക് പിന്തുണ നൽകി സ്വന്തം വാർഡിൽ തോറ്റു; യുഡിഎഫ് തോറ്റുവെന്നതിന് തെളിവില്ലല്ലോ; സോഷ്യൽമീഡിയയിൽ യുഡിഎഫ് വധം; തകർത്തുവാരുന്ന ട്രോളുകൾ കാണാം

തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽവിയേറ്റു വാങ്ങിയ യുഡിഎഫിനെ പരിഹസിച്ച് സോഷ്യൽമീഡിയ. ബാർ കോഴയും ഉമ്മൻചാണ്ടിയും കെഎം മാണിയും വെള്ളാപ്പള്ളി നടേശനുമാണ് ട്രോൾ....

‘കുനിയ മാനിയ’യുള്ള ശക്തനും ബീഫ് കഴിക്കാത്ത ‘ഉള്ളി’ സുരേട്ടനുമെതിരെ കൊലവിളിയുമായി സോഷ്യൽമീഡിയ

വിശദീകരണങ്ങൾ മാധ്യമങ്ങൾ വഴി വന്നപ്പോൾ തന്നെ ട്രോൾ പേജുകൾ രണ്ടു പേർക്കുമുള്ള വിഭവങ്ങൾ തയ്യാറാക്കി വച്ചിരുന്നു.....

സമൂഹ മാധ്യമങ്ങളിലെ വര്‍ഗീയ പോസ്റ്റുകള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; ഫേസ്ബുക്ക് അടക്കമുള്ളവയുടെ മേധാവികളുമായി ചര്‍ച്ച നടത്തും

സമൂഹമാധ്യമങ്ങളില്‍ നിറയുന്ന വര്‍ഗീയ പോസ്റ്റുകള്‍ക്ക് കടിഞ്ഞാണിടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിനായി പ്രധാന സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റര്‍, സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍മാരായ....

പ്രൊഫൈലില്‍ ഇനി നിശ്ചല ചിത്രത്തിനു പകരം വീഡിയോ; പുതിയ അപ്‌ഡേഷനൊരുങ്ങി ഫേസ്ബുക്ക്

ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രത്തില്‍ പുതിയ അപ്‌ഡേഷന്‍ വരുന്നു. ഇനിമുതല്‍ നിങ്ങള്‍ക്ക് പ്രൊഫൈല്‍ ചിത്രത്തിന് പകരം വീഡിയോ സെറ്റ് ചെയ്യാം. പ്രൊഫൈല്‍....

മോദിയുടെ സോഷ്യല്‍മീഡിയ പ്രേമത്തെ വിമര്‍ശിച്ച് ശിവസേന; നെഹ്‌റു മുതല്‍ ഇന്ദിരാഗാന്ധി അടക്കം പ്രശസ്തരായത് ഇതൊന്നുമില്ലാതെ

സോഷ്യല്‍മീഡിയകള്‍ സജീവമല്ലാതിരുന്ന കാലത്താണ് നെഹ്‌റുവും ഇന്ദിരാഗാന്ധിയുമെല്ലാം പ്രശസ്തരായതെന്നും ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ചതെന്നും ശിവസേന വ്യക്തമാക്കി. ....

അതിനും പഴി മോഡിക്ക്; ലോകം അവസാനിക്കാതിരിക്കാൻ കാരണം മോഡിയെന്ന് ട്രോൾ; ശമ്പളം കിട്ടില്ല, പണിയെടുത്തത് വെറുതെയെന്ന് ആലോചിച്ചവരും നിരവധി

സെപ്തംബർ 28ന് ലോകാവസാനമാണെന്ന സോഷ്യൽമീഡിയ പ്രഖ്യാപനം അസ്ഥാനത്തായതോടെ ട്രോളുകാരാണ് അത് ഏറ്റുപിടിച്ചത്. ....

വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നത് കുറ്റകരമാകും; ഇന്‍സ്റ്റന്റ് മെസേജിംഗിനെ പിടിച്ചുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍; ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് പുറത്തിറക്കി

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും പൊലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കാണിണമെന്നുമുള്ള വിവാദനയം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ....

പെൺകുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെ പ്രസ്താവന; കേന്ദ്രമന്ത്രിക്കെതിരെ പരിഹാസവുമായി സോഷ്യൽമീഡിയ

പെൺകുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെ പ്രസ്താവന നടത്തിയ കേന്ദ്രസാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയ. ....

സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവരാണ് അശ്ലീലം പറയുന്നത്; അതിനോട് പ്രതികരിക്കാൻ സമയമില്ല; സോഷ്യൽമീഡിയ വിമർശനങ്ങളെ കുറിച്ച് അൻസിബ

സോഷ്യൽമീഡിയയിൽ സ്വന്തമായി ഐഡന്റിറ്റി ഇല്ലാത്തവരാണ് ഗോസിപ്പുകളും അശ്ലീല കമന്റുകളും അടിച്ചു വിടുന്നതെന്ന് യുവതാരം അൻസിബ....

ഇത് ഹർദിക്ക് തന്നെയാണോ? ഹർദിക് പട്ടേലിന്റെ അശ്ലീല വീഡിയോ സോഷ്യൽമീഡിയയിൽ

സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പട്ടേൽ വിഭാഗം സമരസമിതി തലവൻ ഹർദിക് പട്ടേലിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു.....

സിസിടിവി ദൃശ്യം വാട്‌സ്ആപ്പില്‍ പ്രചരിച്ചു; വഴിയാത്രക്കാരിയെ ഇടിച്ചിട്ട ടാക്‌സി ഡ്രൈവര്‍ കീഴടങ്ങി

വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ടാക്‌സി ഡ്രൈവര്‍, തന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പരന്നതിനെത്തുടര്‍ന്നു പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. ....

നിങ്ങൾക്ക് പറ്റുമോ ഇങ്ങനെ ചെയ്യാൻ; ബെല്ലി ബട്ടൺ ചലഞ്ച് സോഷ്യൽമീഡിയയിൽ തരംഗമാകുന്നു

റൈസ് ബക്കറ്റ്, ഐസ് ബക്കറ്റ് ചലഞ്ചുകൾക്ക് ശേഷം വീണ്ടുമൊരു ചലഞ്ച് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. യുവതിയുവാക്കൾക്കിടയിൽ ഫിറ്റ്‌നസ് ബോധം വളർത്തുക എന്ന....

സോഷ്യല്‍മീഡിയയില്‍ മേയുമ്പോള്‍ സൂക്ഷിക്കുക; കൂടുതല്‍ സോഷ്യലായാല്‍ പണി പോകും

സോഷ്യല്‍മീഡിയയില്‍ വിഹരിക്കാത്തവരില്ല. എന്തിനും ഏതിനും സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റിട്ടില്ലെങ്കില്‍ ചിലര്‍ക്ക് ഉറക്കം വരില്ല. ലോകത്തെല്ലായിടത്തുമുണ്ട് ഇത്തരക്കാര്‍. ഇത്തരക്കാരുടെ അറിവിലേക്ക് ഒരു....

Page 70 of 70 1 67 68 69 70
bhima-jewel
sbi-celebration

Latest News