സാമൂഹ്യസുരക്ഷാ പെൻഷൻ തട്ടിപ്പ്: തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യം; ആളുകളോട് വിശദീകരണം തേടുമെന്ന് മന്ത്രി കെഎൻ ബാലഗോപാൽ
സാമൂഹ്യസുരക്ഷാ പെൻഷൻ അനർഹർ വാങ്ങിയ സംഭവത്തിൽ തെറ്റായ രേഖ ചമച്ചത് ഗുരുതരമായ കാര്യമെന്നും ആളുകളോട് വിശദീകരണം തേടുമെന്നും കെഎൻ ബാലഗോപാൽ.....