ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: വകുപ്പ് തല നടപടി തുടരുന്നു; പൊതുമരാമത്ത് വകുപ്പിലെ 31 പേർക്ക് സസ്പെൻഷൻ
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ജീവനക്കാർക്കെതിരായ നടപടി തുടരുന്നു. പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാരെ സസ്പെന്‍റ് ചെയ്‌തു....