ആരോപണങ്ങളില്‍ വിശ്വാസയോഗ്യമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; മുഖ്യമന്ത്രി രാജിവച്ച് കമ്മീഷന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കണം
ആരോപണങ്ങളില്‍ വിശ്വസനീയമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സാധിക്കുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ....