solar power supply deal

സൗരോര്‍ജ്ജ വിതരണ കരാർ; ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ കുറ്റപത്രം

ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസ്. സൗരോര്‍ജ്ജ വിതരണ കരാറുകള്‍ നേടാന്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്നും....