തട്ടാമുട്ട് ന്യായങ്ങള്‍ നിരത്തുന്നത് പ്രബുദ്ധകേരളത്തിന്റെ മുഖത്ത് തുപ്പുന്നതിന് തുല്യമാണ്....
Solar
ഒരു പക്ഷേ ചരിത്രത്തിലാദ്യമായിരിക്കും നിയമസഭാസൈറ്റ് ഇങ്ങനെ ഡൗണ്‍ ആകുന്നത്....
പ്രതിപക്ഷ നേതാവ് പോലും ശിവരാജൻ കമ്മീഷന്റെ പ്രവർത്തനത്തിന് ഫുൾ മാർക്ക കൊടുത്തു....
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതികൂട്ടിലാക്കുന്നതാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്....
നടപടികൾ പൂർത്തിയായിട്ടില്ലെന്ന് മറുപടി....
ആവശ്യമായ സമയം എടുത്ത ശേഷമാണ് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്....
പ്രത്യേക സമരപരിപാടി സംഘടിപ്പിക്കില്ലെന്ന് കെപിസിസി താല്‍കാലിക അധ്യക്ഷന്‍ എം എം ഹസന്‍....
ഒരു ബന്ധു വഴിയാണ് സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്....
സോളാര്‍ റിപ്പോര്‍ട്ടിന്‍മേല്‍ അതൃപ്തി അറിയിച്ച് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ല....
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര പരാമര്‍ശങ്ങളെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. റിപ്പോര്‍ട്ടിന്‍ മേല്‍ കേസെടുക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്....
നിയമസഭയില്‍ വയ്ക്കുന്നതിന് മുന്‍പ് പകര്‍പ്പ് നല്‍കാനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു....
റിപ്പോര്‍ട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കാനൊരുങ്ങി ഉമ്മന്‍ ചാണ്ടി ....
ഉമ്മന്‍ചാണ്ടി നേരിട്ട് കാര്യങ്ങള്‍ വിശദീകരിച്ചിട്ടും രാഹുല്‍ ഗാന്ധി നിലപാട് അറിയിച്ചില്ല....
അന്വേഷണ കമ്മീഷൻ രൂപീകരിക്കുന്നതുമായിട്ടുള്ള നിയമത്തിൽ അന്വേഷണ റിപ്പോർട്ട് നിയമസഭയിൽ വെയ്ക്കണമെന്ന് പറയുന്നുണ്ട്....
സോളാര്‍ വിഷയത്തില്‍ പരസ്യപ്രതികരണം വേണ്ടന്ന് ഹൈക്കമാന്റ് കേന്ദ്ര വക്താക്കള്‍ക്ക് നിര്‍ദേശം നല്‍കി....
സോളാര്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനെയും നേതാക്കളെയും ട്രോളി സോഷ്യല്‍മീഡിയ. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ മുഖ്യമന്ത്രി....
കമ്മീഷൻ റിപ്പോർട്ട് ആദ്യം നിയമ സഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്ന് നിർബന്ധമില്ല....
AICC നേതൃത്വത്തെ ധരിപ്പിച്ച് തങ്ങള്‍ക്ക് കൂടുതല്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കാനാണ് I ഗ്രൂപ്പ് തലവന്‍റെ തീരുമാനം....
റിപ്പോര്‍ട്ടിലെ വിശദാംശങ്ങളെല്ലാം എല്ലാം മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്....
റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വീഴ്ച്ചപറ്റിയെന്ന് പരാമര്‍ശമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍....
സോളര്‍ കമ്മീഷനു മുന്നില്‍ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്....
റിപ്പോര്‍ട്ട് നല്‍കുന്നത് കമ്മീഷന്റെ ഉത്തരവാദിത്വമാണെന്നും ഉമ്മന്‍ ചാണ്ടി....
മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനലുകളുടെ ആസ്ഥാനമാണെന്ന് കേരളം ഞെട്ടലോടെ അന്ന് തിരിച്ചറിഞ്ഞു....
അന്വേഷണം തുടങ്ങി നാലു വര്‍ഷത്തിന് ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.....