Spain

പുതിയ വേഷമണിഞ്ഞ് കളിമൺ കോർട്ടിലെ ചക്രവർത്തി

ടെന്നീസ്‌ ഇതിഹാസം റാഫേൽ നദാൽ പുതിയ വേഷത്തിൽ. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ പ്രളയത്തിൽ തകർന്ന സ്പെയിനിലെ വലൻസിയ പ്രവശ്യയിലെ ചിവ....

പ്രളയക്കെടുതിയിൽ സ്‌പെയിൻ; മരണം 200 കടന്നു, കാണാതായവർക്കുള്ള തെരച്ചിൽ തുടരുന്നു

സ്‌പെയിനിൽ ഉണ്ടായ പ്രളയത്തിൽ മരണം ഇരുന്നൂറ്റി അഞ്ചായി. പലയിടത്തും ജനജീവിതം ദുസ്സഹമാണ്. ഗതാഗത- ആശയവിനിമയ സംവിധാനങ്ങൾ എല്ലാം തന്നെ താറുമാറായിരിക്കുകയാണ്.....

സ്പെയിനിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 158 ആയി; തിരച്ചിൽ ഊർജിതം

സ്പെയിനിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി ഉയർന്നു. അതിജീവിച്ചവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാണ്. ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പ്രളയത്തിനാണ്....

അരനൂറ്റാണ്ടിനിടയിലെ വലിയ പ്രളയക്കെടുതിയിൽ സ്പെയിൻ; മരണസംഖ്യ ഉയരുന്നു

പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന സ്‌പെയിനിൽ മരണസംഖ്യ ഉയരുന്നു. കിഴക്കൻ പ്രവിശ്യയായ വലൻസിയയിലും സമീപത്തുമാണ് കനത്ത വെള്ളപ്പൊക്കമുണ്ടായത്.....

എന്നാലും ഇങ്ങനെയുണ്ടോ ഒരബദ്ധം, സ്പാനിഷ് താരം യമാലിന്റെ പ്രവൃത്തിയില്‍ അടക്കിപ്പിടിച്ച ചിരിയുമായി സോഷ്യല്‍ മീഡിയ

ബെര്‍ലിനില്‍ നടന്ന യൂറോകപ്പ് ഫൈനല്‍ മല്‍സരത്തിലെ സ്പാനിഷ് വിജയാഹ്ലാദത്തിനിടെ സ്‌പെയിന്‍ താരം ലമിന്‍ യമാലിനു സംഭവിച്ചൊരു അബദ്ധത്തില്‍ ഊറിച്ചിരിക്കുകയാണ് ഇപ്പോള്‍....

യൂറോ കപ്പിൽ നാലാം കിരീടം സ്വന്തമാക്കി സ്പെയിൻ; തുടർച്ചയായ രണ്ടാം ഫൈനലിലും പരാജയം നേരിട്ട് ഇംഗ്ലണ്ട്

ഇത്തവണത്തെ യൂറോ കപ്പ് സ്വന്തമാക്കി സ്പെയിൻ. ഇംഗ്ലണ്ടിനെ 2-1 മറികടന്ന് സ്‌പെയിൻ ചാംപ്യന്‍മാര്‍ ആയത്. സ്‌പെയ്‌നിന്റെ നാലാം യൂറോ കിരീടമാണിത്.....

യൂറോ കപ്പിൽ ഇന്ന് കലാശപ്പോരാട്ടം; സ്പെയിനും ഇംഗ്ലണ്ടും ഇന്ന് രാത്രി നേർക്കുനേർ

യൂറോകപ്പ് ഫുട്ബാളിൽ ഇന്ന് കലാശപ്പോരാട്ടം. സ്പെയിനും ഇംഗ്ളണ്ടും തമ്മിലാണ് പോരാട്ടം. തിങ്കളാഴ്ച പുലർച്ചെ 12.30 നാണ് മത്സരം. പുൽമൈതാനങ്ങളുടെ പച്ചയിൽ....

‘ഡെലീഷ്യസ് ഫ്രഞ്ച് ഫ്രെയ്‌സ് ബൈ യമണ്ടൻ യമാൽ’, യൂറോ കപ്പിൽ ഫ്രാൻസിനെ തകർത്ത് സ്പെയ്ൻ ഫൈനലിൽ; ചരിത്രം നേടി പതിനാറുകാരൻ

യൂറോ കപ്പിൽ ഫ്രാൻസിനെ തകർത്ത് സ്പെയിൻ ഫൈനലിൽ. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രഞ്ച് അധിനിവേശത്തിന് സ്പെയിൻ അറുതി വരുത്തിയത്. ഇരു....

യൂറോ കപ്പ്;സെമിയിലേക്ക് സ്പെയിൻ, പുറത്തേക്ക് ജർമനി

ജര്‍മനിയെ തകർത്ത് സ്‌പെയ്ന്‍ സെമി ഫൈനലിലേക്ക്. എക്‌സ്ട്രാ ടൈമില്‍ മികേല്‍ മെറിനോയുടെ ഗോളാണ് സ്‌പെയ്‌നിന് വിജയം സമ്മാനിച്ചത്.നിശ്ചിത സമയത്ത് ഡാനി....

യൂറോകപ് ക്വാർട്ടറിലേക്ക്; ലോക ചാമ്പ്യന്മാർ കൊമ്പുകോർക്കും

യൂറോകപ് ക്വാർട്ടർ ഫൈനൽസിലേക്ക് കടന്നു. വെള്ളിയാഴ്ച ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ആരംഭിക്കും. വെള്ളിയാഴ്ച രാത്രി 9.30 ന് സ്പെയിനും ജർമനിയും....

പിടികിട്ടാ പുള്ളിയെ വരെ പിടിച്ച ഗൂഗിൾ മാപ്പ്; ഇപ്പോഴിതാ ആളുകളെ തള്ളി തോട്ടിൽ ഇടുന്നു

കഴിഞ്ഞ ദിവസമാണ് കേരളത്തിലെതിരെ കുറച്ച് വിനോദസഞ്ചാരികളുടെ കാർ ഗൂഗിൾ മാപ്പ് നോക്കി വഴി തെറ്റി തോട്ടിൽ വീണത്. പലപ്പോഴും നമുക്ക്....

നിധിക്കുള്ളില്‍ ഒളിച്ചിരുന്ന വാളും വളക്കാപ്പും നിര്‍മിച്ചത് ഭൂമിയിലില്ലാത്ത ഇരുമ്പു കൊണ്ട്; അതും 3000 വര്‍ഷങ്ങള്‍ക്ക് മുമ്പ്

3000 വര്‍ഷം പഴക്കമുള്ള നിധിയില്‍ ഒളിച്ചിരുന്ന വാളും വളക്കാപ്പും പരിശോധിച്ച പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരമാണ്. സ്‌പെയിനിലെ അലികാന്റെ....

ബാലൻ ഡി ഓർ നേട്ടത്തിന് പിന്നാലെ ഫിഫ ബെസ്‌റ്റ്‌ പുരസ്‌കാരവും സ്വന്തമാക്കി അയ്‌താന ബൊൻമാറ്റി

അയ്‌താന ബൊൻമാറ്റി മികച്ച വനിതാ താരത്തിനുള്ള ഫിഫ ബെസ്‌റ്റ്‌ പുരസ്കാരം സ്വന്തമാക്കി. സ്പെയിൻ ലോകകപ്പ്‌ താരമാണ്. ബാലൻ ഡി ഓർ....

നികുതി വെട്ടിച്ചെന്ന് കേസ്; ഗായിക ഷക്കീറയ്ക്ക് എട്ടുവര്‍ഷം തടവ് നല്‍കണമെന്ന് ആവശ്യം

കൊളംബിയന്‍ പോപ്പ് ഗായിക ഷക്കീറ, ബാര്‍സലോണയില്‍ നികുതി വെട്ടിപ്പ് കേസില്‍ വിചാരണയ്ക്ക് ഹാജരാകും. ഗ്രാമി അവാര്‍ഡ് ജേതാവ് കൂടിയായ ഷക്കീറയ്ക്ക്....

മരിച്ചുപോയ മക്കള്‍ക്കുവേണ്ടി അമ്മ വാങ്ങിക്കൂട്ടിയത് ആയിരത്തോളം പാവകള്‍; പ്രദേശവാസികള്‍ ഭയപ്പെട്ടിരുന്ന ഒരു വീട്

തന്റെ രണ്ട് മക്കളെ നഷ്ടമായ ഒരു അമ്മ ആ മക്കള്‍ക്കായി ശേഖരിച്ചത് ആയിരത്തോളം പാവകളാണ്. സ്‌പെയിനിലെ സെവില്ലയിലുള്ള ഈ ആളൊഴിഞ്ഞ....

Worldcup 2022:ഖത്തറില്‍ ഐബീരിയന്‍ ഡെര്‍ബിക്ക് കളമൊരുങ്ങുമോ..സ്‌പെയിനും പോര്‍ച്ചുഗലും ഇന്നിറങ്ങുന്നു…

ആദര്‍ശ് ദര്‍ശന്‍ അട്ടിമറികളേറെ കണ്ട ഖത്തര്‍…മുന്‍നിര ടീമുകളൊന്നും കളിയുടെ വീറിനും വാശിക്കും മുന്നില്‍ വമ്പന്മാരല്ലെന്ന് പിന്നെയും പിന്നെയും തെളിഞ്ഞ കളി....

Worldcup: സ്‌പെയിനിനെ വീഴ്ത്തി ജപ്പാന്‍ പ്രീക്വാര്‍ട്ടറില്‍

അട്ടിമറികളുടെ അവസാന റൗണ്ട് പോരാട്ടത്തില്‍ ഗ്രൂപ്പ് ഈ യില്‍ സ്പെയ്യിനിനെതിരെ ജപ്പാന്റെ നീല സാമുറായ്ക്കള്‍ക്ക് ജയം. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി....

FIFA: സ്പെയ്നിനെ സമനിലയിൽ തളച്ച് ജർമനി; നടന്നത് ആവേശപ്പോരാട്ടം

ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്.....

ഖത്തറിലെ അല്‍തുമാമ സ്റ്റേഡിയത്തില്‍ ഗോള്‍മഴ തീര്‍ത്ത് സ്‌പെയിന്‍

ഖത്തറിലെ അല്‍തുമാമ സ്റ്റേഡിയത്തില്‍ ഗോള്‍മഴ തീര്‍ത്ത് സ്‌പെയിന്‍, എതിരില്ലാത്ത ഏഴുഗോളുകള്‍ക്ക് കോസ്റ്ററിക്കയെ തകര്‍ത്ത ലോകകപ്പിലെ കൂറ്റന്‍ വിജയം സ്വന്തമാക്കുകയായിരുന്നു സ്‌പെയിന്‍.....

സ്‌​പെ​യി​നി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ | FIH Pro League

എ​ഫ്‌​ഐ​എ​ച്ച് ഹോ​ക്കി പ്രോ ​ലീ​ഗി​ല്‍ സ്‌​പെ​യി​നി​നെ മ​റി​ക​ട​ന്ന് ഇ​ന്ത്യ. മ​ത്സ​രം നി​ശ്ചി​ത സ​മ​യ​ത്ത് 2-2ന് ​സ​മ​നി​ല​യാ​യ​പ്പോ​ള്‍ ഷൂ​ട്ടൗ​ട്ടി​ലൂ​ടെ​യാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ജ​യം(3-1).....

Vignesh Shivan: സൂര്യപ്രകാശത്തിനൊപ്പം അവളും തിളങ്ങുന്നു; നയൻസിന്റെ പുതിയ ചിത്രങ്ങളുമായി വിഘ്‍നേശ് ശിവൻ

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് വിഘ്‍നേശ് ശിവനും(vignesh shivan) നയൻതാര(nayanthara)യും. ജൂൺ 9 ന് മഹാബലിപുരത്ത് വെച്ച് ആഘോഷപൂർവമായിരുന്നു....

Cristiano Ronaldo; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഡംബര കാർ സ്പെയിനിൽ അപകടത്തിൽപ്പെട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു. 14 കോടി രൂപ വിലമതിക്കുന്ന ബുഗട്ടി വെയ്റോൺ....

കൊറോണ ഇന്ത്യന്‍ വകഭേദം സ്‌പെയിനിലും , ഇന്ത്യന്‍ വകഭേദം സ്ഥിരീകരിച്ചത് 19 രാജ്യങ്ങളില്‍

കൊറോണ വൈറസ് ഇന്ത്യന്‍ വകഭേദം യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിലും. 11 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. കൊറോണ വൈറസിന്‍റെ രണ്ടു....

Page 1 of 31 2 3
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News