speaker an shamseer condolences

എസ് ജയചന്ദ്രന്‍ നായരുടെ വിയോഗം കേരളത്തിന് വലിയ നഷ്ടമാണെന്ന് സ്പീക്കർ

പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ എസ് ജയചന്ദ്രന്‍ നായരുടെ വിയോഗത്തില്‍ നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍ അനുശോചിച്ചു. മലയാള സാഹിത്യത്തിനും ചലച്ചിത്രത്തിനും പത്രപ്രവര്‍ത്തനത്തിനും....