Speaker

പ്രതിപക്ഷ എംഎൽഎമാരുടേത് രാഷ്ട്രീയ സമരമായതിനാൽ അവരെ കാണാൻ പോകേണ്ട ആവശ്യമില്ല: സ്പീക്കർ

പ്രതിപക്ഷ എംഎൽഎമാരുടെ സമരം രാഷ്ട്രീയ സമരമായതിനാൽ താൻ അവരെ കാണാൻ പോകേണ്ട ആവശ്യം ഇല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. നിയമ....

പദ്മരാജന്റെ സ്മരണകള്‍ക്കു മുമ്പില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ ഗാനാഞ്ജലി

മലയാള സിനിമയിലെ മാന്ത്രികന്‍ പത്മരാജന്റെ സ്മരണ ദിനത്തോടനുബന്ധിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജന ആലപിച്ച് ഗാനം വൈറലാകുകയാണ്. സ്പീക്കറാണ്....

സ്പീക്കര്‍  പി  ശ്രീരാമകൃഷ്ണനെതിരായ  പ്രതിപക്ഷത്തിന്‍റെ അവിശ്വാസ  പ്രമേയം നിയമസഭ തള്ളി

സ്പീക്കര്‍  പി  ശ്രീരാമകൃഷ്ണനെതിരായ  പ്രതിപക്ഷത്തിന്‍റെ അവിശ്വാസ  പ്രമേയം നിയമസഭ തള്ളി. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾക്ക് സ്പീക്കർ അക്കമിട്ട് നിരത്തി മറുപടി നൽകി.....

സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം തള്ളി; പ്രതിപക്ഷം ഇറങ്ങിപ്പോയി

സ്പീക്കര്‍ക്കെതിരായ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം തള്ളി. സ്പീക്കര്‍ മാറി നില്‍ക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തിന്‍റെ അഴിമതി....

സ്പീക്കര്‍ക്കെതിരായ പ്രമേയം; മുസ്ലിം ലീഗിനെ പിന്തുണച്ച് ബിജെപി; എം ഉമ്മറിനെ പിന്തുണച്ച് ഒ രാജഗോപാല്‍

സ്‌പീക്കർ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന പ്രതിപക്ഷത്തെ മുസ്ലിം ലീഗ് അംഗം എം ഉമ്മറിന്റെ പ്രമേയത്തിന് ബിജെപിയുടെ പിന്തുണ. എം ഉമ്മറിൻ്റെ....

സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് ഇന്ന് നിയമസഭയിൽ; തനിക്കെതിരായ ആക്ഷേപങ്ങൾക്ക് മറുപടി പറയുമെന്ന് സ്പീക്കര്‍; ആദ്യ പ്രതികരണം കെെര‍ളി ന്യൂസിന് #Exclusive

തനിക്കെതിരായ ആക്ഷേപങ്ങൾക്ക് ഇന്ന് സഭയിൽ മറുപടി പറയും, ഒരു സുപ്രഭാതത്തിൽ പൊട്ടി മുളച്ച ആളല്ല താൻ. സംശുദ്ധമായ പൊതു പ്രവർത്തന....

കെ.വി.വിജയദാസ് എം.എല്‍.എയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍

തിരുവനന്തപുരം: പാലക്കാട് കോങ്ങാട് എം.എല്‍.എ കെ.വി.വിജയദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വിജയദാസ് വളരെ ജനകീയനായ ഒരു നേതാവാണ്.....

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി യോഗം തീരുമാനം

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാൻ കാര്യോപദേശക സമിതി യോഗം തീരുമാനിച്ചു. ഈ മാസം 22 ന് സഭാ സമ്മേളനം അവസാനിക്കും. സ്പീക്കർക്കെതിരായ ....

കെ. സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് സ്പീക്കര്‍

സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച്....

വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമില്ല :ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം ആണോ :സ്പീക്കര്‍

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍.സ്വര്‍ണ്ണക്കടത്ത് കേസുമായി സ്പീക്കറുടെ പേര്....

സ്വര്‍ണ്ണ കള്ളക്കടത്തുകേസിലെ പ്രതികളുമായി ഒരിക്കല്‍പ്പോലും യാത്ര ചെയ്തിട്ടില്ല; വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് സ്‌പീക്കറുടെ ഓഫീസ്

സ്വര്‍ണ്ണ കള്ളക്കടത്തുകേസുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസങ്ങളിലായി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് സ്പീക്കറുടെ ഓഫീസ്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെയും....

രമേശ് ചെന്നിത്തലയ്ക്കും കെ.എം ഷാജിക്കുമെതിരെ വിജിലൻസ് അന്വേഷണം; സ്പീക്കര്‍ അനുമതി നല്‍കി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കെ.എം ഷാജിക്കുമെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി. ബാർ കോ‍ഴ കേസിൽ ബാറുടമ ബിജു....

കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു; പി ടി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌പീക്കര്‍ക്ക് പരാതി

കള്ളപ്പണ ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ് എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്....

കടലാക്രമണത്തിൽ തകർന്ന കടൽഭിത്തിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ

മലപ്പുറം പൊന്നാനി ലൈറ്റ് ഹൗസിന് പിൻഭാഗത്ത് കടലാക്രമണത്തിൽ തകർന്ന കടൽഭിത്തിയുടെ നിർമ്മാണം അന്തിമഘട്ടത്തിൽ. 1.35 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.....

”എല്ലില്ലാത്ത നാവുമായി എന്റെ മുട്ടുകാലിന്റെ ബലം അളക്കാന്‍ വരണ്ട”; കെഎം ഷാജിയോട് സ്പീക്കര്‍

തിരുവനന്തപുരം: എല്ലില്ലാത്ത നാക്കുമായി തന്റെ മുട്ടു കാലിന്റെ ബലം അളക്കാന്‍ ആരും വരേണ്ടന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയമായ....

കെ എം ഷാജിയുടേത് നിയമസഭയോടുള്ള അവഹേളനം; പരിമിതി ദൗര്‍ബല്യമായി കണക്കാക്കേണ്ടന്നും സ്പീക്കര്‍

തിരുവനന്തപുരം: കെ എം ഷാജിയുടേത് നിയമസഭയോടുള്ള അവഹേളനമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കെ എം ഷാജിക്കെതിരായ പരാതിയില്‍ നിയമപരമായി ചെയ്യേണ്ടതാണ്....

സിഎജി റിപ്പോർട്ട് ചോർച്ചയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി

സിഎജി റിപ്പോർട്ട് ചോർച്ചയിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന് സ്പീക്കറുടെ മറുപടി. കാളപെറ്റു എന്ന കേൾക്കുമ്പോൾ കയറെടുക്കുന്ന സമീപനം ശരിയല്ല. സഭയിൽ....

മതേതരത്വം അടിസ്ഥാന പ്രമാണമായ നാടാണിത്; ഭരണഘടനയെ വെല്ലുവിളിക്കുമ്പോള്‍ ഇടപെടും: സ്പീക്കര്‍

തിരുവനന്തപുരം: മതേതരത്വം അടിസ്ഥാനപ്രമാണമായി സ്വീകരിച്ച ഒരു നാട്ടില്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നത് ഭരണഘടനാ വിരുദ്ധമല്ലേയെന്ന് നിയമസഭാ സ്പീക്കര്‍....

സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ പ്രതിഷേധം; സ്പീക്കര്‍ ഇറങ്ങിപ്പോയി, സഭ സ്തംഭിച്ചു

നിയമസഭയില്‍ സ്പീക്കറുടെ ഡയസില്‍ കയറി പ്രതിപക്ഷ പ്രതിഷേധം. സഭ അലങ്കോലമായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചു. സ്പീക്കര്‍ ഡയസില്‍ നിന്ന് ഇറങ്ങിപ്പോയി. അഞ്ച്....

പി ശ്രീരാമകൃഷ്ണന്റെ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പുസ്തകത്തിന്റെ പ്രകാശനം ഇന്ന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ നടക്കും. പി ശ്രീരാമകൃഷ്ണന്‍ എഴുതിയ നവോത്ഥാനം നവജനാധിപത്യം....

മര്യാദ പാലിക്കണം; ഹൈബി ഈഡനും പ്രതാപനും സ്പീക്കറുടെ ശാസന

ലോക്‌സഭയില്‍ കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന....

കര്‍ണാടകയില്‍ ഇനി എന്ത് ?ബിജെപിയ്ക്ക് ഇന്ന് നിര്‍ണായകം; വിശ്വാസ വോട്ടെടുപ്പ് ഇന്ന്

ബി എസ്‌ യെദ്യൂരപ്പ തിങ്കളാഴ്‌ച സഭയിൽ വിശ്വാസവോട്ട്‌ തേടും.  224 അംഗസഭയിൽ നിലവിലെ അംഗബലമനുസരിച്ച്‌ കേവലഭൂരിപക്ഷത്തിന്‌ 104 പേരുടെ പിന്തുണയാണ്‌....

കുമാരസ്വാമി സര്‍ക്കാരിന്റെ വിശ്വാസവോട്ട‌്; അന്തിമ തീരുമാനം ഇന്നുണ്ടായേക്കും

തിങ്കളാഴ‌്ച വിശ്വാസവോട്ട‌് തേടാൻ കുമാരസ്വാമിയെ സ‌്പീക്കർ അനുവദിച്ചേക്കും.മുഖ്യമന്ത്രി ആവശ്യപ്പെടുന്നപക്ഷം വിശ്വാസവോട്ടെടുപ്പിനുള്ള അവസരം ഒരുക്കുമെന്ന‌് സ‌്പീക്കർ കെ ആർ രമേഷ‌്കുമാർ അറിയിച്ചിരുന്നു.....

Page 4 of 5 1 2 3 4 5
bhima-jewel
sbi-celebration

Latest News