തിരക്ക് കുറയ്ക്കാൻ തുടങ്ങിയ ആറ് പ്രത്യേക ട്രെയിനുകൾ നിർത്തലാക്കി റെയിൽവേ. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര തീവണ്ടികൾ ഉൾപ്പെടുന്ന സർവീസുകളാണ്....
Special Train
ഹോളി ആഘോഷം പ്രമാണിച്ച് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. എസ്‌എംവി ബംഗളൂരു–കൊച്ചുവേളി (06555) മാർച്ച് 23, 30 തീയതികളിൽ....
ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂർ- കൊച്ചുവേളി റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് റെയിൽവേ. 23ന് രാത്രി 9.40ന്....
മുംബൈ മലയാളികൾ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ ആവശ്യപ്പെടുമ്പോൾ തമിഴ്നാട്ടിലേക്ക് ട്രെയിൻ അനുവദിക്കുന്ന റെയിൽവേയുടെ വിചിത്ര നടപടി തുടരുന്നു. ഓണത്തിന് പൻവേലിൽ....
രാജ്യത്ത് 283 ഫെസ്റ്റിവല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. ദീപാവലി, നവരാത്രി, ഛാത്ത് പൂജ തിരക്കുകള്‍ പരിഗണിച്ചാണ് പുതിയ....
ഓണത്തിരക്ക് പരിഗണിച്ച് കേരളത്തിലൂടെ പ്രത്യേക ട്രെയിൻ അനുവദിച്ചു. മുംബൈയിൽ നിന്നാണ് സ്പെഷൽ ട്രെയിൻ. പൻവേലിൽ നിന്നു നാഗർകോവിലിലേക്കും തിരിച്ചുമാണ് ട്രെയിൻ....
ഓണം, നവരാത്രി ആഘോഷവേളകളിലെ തിരക്ക് കണക്കിലെടുത്ത് രാജ്യത്തെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ വേണമെന്നും നിലവിലെ ട്രെയിനുകളിൽ....
സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നീട്ടിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. പ്രതിദിന സ്‌പെഷ്യൽ ട്രെയിനുകളായ കൊച്ചുവേളി– മൈസൂർ, കെഎസ്‌ആർ ബംഗളൂരു –....
നിർദിഷ്ട തിരുവനന്തപുരം–കാസർകോട് അർധ അതിവേഗ റെയിൽപാതയ്‌ക്ക് ഭൂമിയേറ്റെടുക്കുന്നതിലുള്ള ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്ന് പദ്ധതി നടപ്പാക്കുന്ന കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ. പരമാവധി....
ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഇന്നു മുതല്‍ ഭാഗികമായി പുനര്‍സ്ഥാപിക്കും. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്കു പുറമെ....
തിരുവനന്തപുരത്തു നിന്നും ദില്ലിയിലേക്കുള്ള പ്രത്യേക ട്രെയിന്‍ പുറപ്പെട്ടു. 7.45നാണ് ട്രെയിന്‍ പുറപ്പെട്ടത്. എറണാകുളത്തും കോഴിക്കോടും ട്രെയിന് സ്റ്റോപ്പുണ്ടാകും. 295 യാത്രക്കാരുമായാണ്....
ഡൽഹിയിലെ മലയാളി വിദ്യാർത്ഥികൾ ആശങ്കയിലാണ്. അവരെ എത്തിക്കാൻ വേണ്ടി ശ്രമിച്ച ഘട്ടത്തിലാണ് റെയിൽവെ ട്രെയിൻ സർവീസ് ആരംഭിച്ചത്. മറ്റ് യാത്രക്കാർക്കൊപ്പം....
മുംബൈയിൽ നിന്നും മലയാളികളെ നാട്ടിൽ എത്തിച്ചതിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ കോൺഗ്രസ്സിന്റെ നാടകം.കോൺഗ്രസ്സ് എം പി മാർ ഇടപെട്ട് 22 പേരെ....
തിരുവനന്തപുരത്തുനിന്ന് ദില്ലിയിലേക്കുള്ള ആദ്യ പ്രത്യേക ട്രെയിൻ ഇന്ന് രാത്രി 7.15ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. 02431 നിസാമുദ്ദീൻ എക്‌സ്‌പ്രസിന് തിരുവനന്തപുരം ജില്ലയിൽനിന്ന്....
ദില്ലിയിൽ നിന്നും ട്രെയിനിലെത്തിയ യാത്രക്കാരുടെ ആരോഗ്യ പരിശോധന പൂർത്തിയാക്കി. പരിശോധനയ്ക്കിടെ രോഗലക്ഷണം കണ്ട ഒരാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. 10....
ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പ്രത്യേക തീവണ്ടി തിരുവനന്തപുരത്തെത്തി.അഞ്ചുമണിയോടെയാണ് തീവണ്ടി തിരുവനന്തപുരത്തെത്തിയത്. ആയിരത്തോളം പേരാണ് കേരളത്തിലോക്കുണ്ടായിരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെതുടര്‍ന്ന് കോഴിക്കോട് അറുപേരെയും....
തിരുവനന്തപുരം: കേന്ദ്രമന്ത്രിക്കയച്ച കത്തിനെ ചില മാധ്യമങ്ങള്‍ തെറ്റായി ചിത്രീകരിച്ചത് ഖേദകരമാണെന്ന് മുഖ്യമന്ത്രി. വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ട്രെയിന്‍ വേണ്ടെന്ന് കേരളം ആവശ്യപ്പെട്ടെന്നാണ്....
ജൂണ്‍ 30 വരെ രാജ്യത്ത് സാധാരണ സര്‍വീസുകള്‍ ഉണ്ടാവില്ലെന്ന് റെയില്‍വേ അറിയിച്ചു. യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കി പണം....
തിരുവനന്തപുരം: ദില്ലിയില്‍നിന്നും കേരളത്തിലേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസ് 15ന്. ഡല്‍ഹിയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെയും ഒറ്റപ്പെട്ടുപോയവരെയും കേരളത്തില്‍ എത്തിക്കാനാണ് പ്രത്യേക....
കേരളത്തിന്റെ കരുതലും സ്നേഹവും ഒപ്പംകൂട്ടി ജന്മനാട്ടിലേക്ക് മടങ്ങിയത് 6992 അതിഥിത്തൊഴിലാളികള്‍. കൊവിഡ് പ്രതിരോധത്തിനൊപ്പം അതിഥിത്തൊഴിലാളികളെ ജന്മനാട്ടിലേക്ക് യാത്രയാക്കുന്നതിലും മാതൃക തീര്‍ക്കുകയാണ്....
തിരുവനന്തപുരം: അതിഥി തൊഴിലാളികള്‍ക്കായി ഇന്ന് വൈകിട്ട് ആലുവയില്‍ നിന്ന് ഒഡീഷയിലേയ്ക്ക് തീവണ്ടി പുറപ്പെടുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സംസ്ഥാന....
ഓണത്തിരക്ക് പരിഗണിച്ച് സെക്കന്തരാബാദ് –- കൊച്ചുവേളി, നിസാമബാദ് –- എറണാകുളം റൂട്ടുകളിൽ പ്രത്യേക ട്രെയിനുകളുണ്ടാകുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു.....
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തുടര്‍ച്ചയായി മൂന്നാം ദിവസവും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള വിവിധ ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി. യാത്രക്കാരുടെ....