യുഎഇയിലെ പ്രവാസികൾക്കിതാ ഒരു സന്തോഷ വാർത്ത! ഇനി നിങ്ങൾക്കും സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയടക്കം സന്ദർശക വീസയിൽ കൊണ്ടുവരാം
ഇനി മുതൽ യുഎഇയിലെ പ്രവാസികൾക്കും സ്വന്തം സ്പോൺസർഷിപ്പിൽ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദർശക വീസയിൽ കൊണ്ടുവരാം.ഇതിനായി ഐസിപി വെബ്സൈറ്റ്, സ്മാർട്ട് ആപ്പ്....