അഡ്ലൈഡിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ ട്രോഫിയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തോൽവിയ്ക്കു പിന്നാലെ ടീമിലെ ബൗളർമാരെക്കുറിച്ച് ക്യാപ്റ്റൻ രോഹിത് ശർമ....
Sports
അഡ്ലെയ്ഡിൽ നടക്കുന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാം ദിനത്തിൽ ഓസ്ട്രേലിയൻ ബാറ്റ്സ്മാൻ മാർനസ് ലബുഷെയ്നു നേരെ പന്ത് വലിച്ചെറിഞ്ഞ് ഇന്ത്യൻ....
രാജ്യത്തെ ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും സമ്പന്നനായ ഒരു ക്രിക്കറ്റ് താരത്തെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ കൊണ്ടുപിടിച്ച ചർച്ച. സച്ചിനെയും....
ടെസ്റ്റില്‍ ഇന്ത്യയുടെ ഇതിഹാസതാരമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്ന് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ടെസ്റ്റിലെ നാലാം ഇന്നിങ്‌സില്‍ ഏറ്റവും....
ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരായ 46 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി ഇന്ത്യ. ഇന്ത്യന്‍....
ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ പോരിന് ഇറങ്ങിയ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സിൽ ബാറ്റിങ് തകർച്ച. 150 ന് ഇന്ത്യൻ ടീം ഓൾ....
ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിൽ പോരിന് ഇറങ്ങിയ ഇന്ത്യക്ക തകർച്ചയോടെ തുടക്കം. പെർത്ത് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇന്ത്യയിപ്പോൾ....
ഐ ലീഗ് 2024-25 സീസൺ സ്ക്വാഡിനെ പ്രഖ്യാപിച്ച് ഗോകുലം കേരള എഫ്സി. സ്പാനിഷ് പരിശീലകൻ അൻ്റോണിയോ റൂയേഡക്ക് കീഴിൽ കഴിഞ്ഞ....
ലോകം അത്ഭുതാദരങ്ങളോടെ നോക്കുന്ന കേരളത്തിൻ്റെ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമായിരിക്കുകയാണ് ലോക ചാംപ്യൻമാരായ അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ കേരള സന്ദർശനമെന്ന് മുഖ്യമന്ത്രി....
യുവേഫ നാഷൻസ് ലീഗിൽ ജർമനിക്ക് വീണ്ടും തകർപ്പൻ ജയം. എതിരില്ലാത്ത ഏഴു ഗോളുകൾക്ക് ബോസ്നിയയെ തകർത്തു. പ്രാഥമിക റൗണ്ടിലെ അഞ്ചാം....
എഴുപത്തി എട്ടാമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 4 മണിക്ക് കോഴിക്കോടാണ് ടീം....
കേരളത്തില്‍ നിന്ന് ദേശീയ മത്സരങ്ങള്‍ക്ക് പോകുന്ന കായിക താരങ്ങള്‍ക്ക് ട്രെയിനുകളില്‍ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍....
ലോകത്ത് ഏറ്റവും താരമൂല്യമുള്ള ആഫ്രിക്കൻ ഫുട്ബോൾ താരങ്ങളെയെല്ലാം സ്വന്തമാക്കി സൗദി പ്രോ ലീഗ്. ഉയർന്ന താരമൂല്യമുള്ള ലോകത്തെ 15 കളിക്കാരിൽ....
ടെന്നീസ് ഇതിഹാസം റാഫേൽ നദാൽ പുതിയ വേഷത്തിൽ. പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും വലിയ പ്രളയത്തിൽ തകർന്ന സ്പെയിനിലെ വലൻസിയ പ്രവശ്യയിലെ ചിവ....
മലയാളികളുടെ പ്രിയ ക്രിക്കറ്റ് താരം സഞ്ജു സാംസണ് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന് വേണ്ടി മികവുറ്റ പ്രകടനം....
സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ മലപ്പുറത്തിന് കന്നി കിരീടം. നാല് മത്സരങ്ങൾ കൂടി ബാക്കിനില്‍ക്കെ 231 പോയിന്റ്....
സ്‌കൂള്‍ കായികമേളയുടെ സമാപന ദിവസമായ ഇന്ന് എറണാകുളം വിദ്യാഭ്യാസജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും (പ്രീ പ്രൈമറി മുതല്‍....
ഇന്ത്യയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. മലയാളി താരമയ സഞ്ജുവിന് ഇത്തവണ ടീം ടോട്ടലിലേക്ക് വലിയ സംഭാവന വനൽകാൻ....
കേരള സ്കൂൾ കായിക മേളയിൽ സീനിയർ ഗേൾസ് ഹർഡിൽസിൽ ട്രിപ്പിളടിച്ച് മലപ്പുറം. സ്വർണ്ണവും വെള്ളിയും വെങ്കലവുമടക്കം മൂന്നു മെഡലും മലപ്പുറത്തെ....
ജലജ് സക്സേനയുടെ ബോളിങ് മികവിൽ കേരളത്തിന് രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ 117 റൺസിന്റെ ഉജ്ജ്വല വിജയം. ടോസ് നേടിയ കേരള....
സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽക്കുളത്തിൽ തിരുവനന്തപുരത്തിന്റെ സുവർണമത്സ്യങ്ങൾ നീന്തിയെത്തിയത് ഒന്നാം സ്ഥാനത്ത്. 74 സ്വർണം , 56 വെള്ളി ,....
യൂറോപ്പ ലീഗ് മൽസരം നടക്കാനിരിക്കെ ഇസ്രായേൽ ഫുട്ബോൾ പ്രേമികളും പലസ്തീൻ അനുകൂലികളും തമ്മിൽ കൂട്ടത്തല്ല്. ആംസ്റ്റർഡാമിലാണ് സംഭവം. മക്കാബി ടെൽ....
സംസ്ഥാന സ്കൂൾ കായിക മേളയിലെ ഗ്ലാമർ ഇനമായ 100 മീറ്റർ ഫൈനൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ആരംഭിക്കും. യോഗ്യതാ മത്സരങ്ങൾ....
ഉത്തര്‍പ്രദേശിനെതിരെ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 178 റണസിന്റെ മികച്ച ലീഡുമായി കേരളം കുതിക്കുന്നു. ഏഴിന് 340 എന്ന നിലയിലാണ് രണ്ടാം....