sports news

ബം​ഗ്ലാദേശിനെതിരായ മൂന്നാം ടി20; പരമ്പര തൂത്തുവാരാൻ, കളത്തിലിറങ്ങി ഇന്ത്യ

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 യിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ രണ്ട് കളികളും ജയിച്ച....

അവസാന നിമിഷം ലൂയിസ് രക്ഷകനായി; ചിലിക്കെതിരെ ബ്രസീലിന് ജയം

കഴിഞ്ഞ തവണ പരാഗ്വയ്‌ക്കെതിരെ നേരിട്ട പരാജയ നിരാശയില്‍ നിന്ന് മുക്തരായി ചിലിക്കെതിരെ ജയം നേടി ബ്രസീല്‍. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍....

ട്രിപ്പിള്‍ സെഞ്ചുറിയുമായി ഹാരി ബ്രൂക്ക് ഡബിള്‍ സെഞ്ചുറിയുമായി ജോ റൂട്ട് പാകിസ്ഥാനെതിരെ കൂറ്റന്‍ ലീഡുയർത്തി ഇംഗ്ലണ്ട്

മുള്‍ട്ടാന്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാനെതിരെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് നേടി ഇം​ഗ്ലണ്ട്. ഹാരി ബ്രൂക്കിന്‍റെ ട്രിപ്പിള്‍ സെഞ്ചുറിയുടെയും ജോ....

വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ ചക്രവർത്തി റാഫേൽ നദാൽ

ടെന്നീസ്‌ ഇതിഹാസം റാഫേൽ നദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിലാണ് സ്പെയിനിനായി 38 കാരനായ....

ചരിത്രം രചിച്ച് ഇംഗ്ലീഷ് താരം ജോ റൂട്ട്; ഈ റെക്കോര്‍ഡില്‍ വേരൂന്നിയ ആദ്യ ക്രിക്കറ്റര്‍

പാക്കിസ്ഥാനെതിരായ ടെസ്റ്റില്‍ ചരിത്രം സൃഷ്ടിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. പാക്കിസ്ഥാനിലെ മുള്‍ട്ടാനില്‍ നടക്കുന്ന ടെസ്റ്റിന്റെ രണ്ടാം ദിവസമായിരുന്നു റെക്കോര്‍ഡ്.....

നന്ദി.. ദിപ.. ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ യശസ്സ് വാനോളമുയര്‍ത്തിയതിന്

റഷ്യന്‍, ചൈനീസ്, അമേരിക്കന്‍ താരങ്ങള്‍ അടക്കിവാഴുന്ന ജിംനാസ്റ്റിക്‌സില്‍ ഇന്ത്യന്‍ മുദ്ര പതിപ്പിച്ച ഒളിമ്പ്യന്‍ ദിപ കര്‍മാകര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. ഹൃദയസ്പര്‍ശിയായ....

പാക്കിസ്ഥാന്‍- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര: പാക്കിസ്ഥാന് ടോസ്സ്, ബാറ്റിംഗ് തെരഞ്ഞെടുത്തു

പാക്കിസ്ഥാന്‍- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് മുള്‍ട്ടാനില്‍ തുടക്കമായി. ടോസ്സ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 99....

ബം​ഗ്ലാകടുവകളെ ചുരുട്ടിക്കെട്ടി ഇന്ത്യൻ ബോളർമാർ

​​​ഗ്വാളിയോർ:  ഗ്വാളിയോറിൽ ​ഇന്ത്യൻ ബോളർമാർ ​ഗർജിച്ചപ്പോൾ പൂച്ചകളായി ബം​ഗ്ലാദേശ് ബാറ്റ്സ്മാൻമാർ. ആദ്യ ടി20യിൽ 19.5 ഓവറിൽ 127 റൺസിന് ബം​ഗ്ലാദേശ്....

ഇന്ത്യക്കെതിരായ ഒന്നാം ടി20 യിൽ ബം​ഗ്ലാ​ദേശിന് വൻ തകർച്ച

ഗ്വാളിയോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ടി20യിൽ ടോസ് ലഭിച്ച ഇന്ത്യ ആദ്യം ബൗളിങ് തിരഞ്ഞെടുത്തു. മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി....

ടി20 വനിതാ ലോകകപ്പ്, പാകിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യ

പാകിസ്ഥാനെതിരായ ​ഗ്രൂപ്പ് എ മത്സരത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം 106 റൺസ്. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്ഥാനെ ഇന്ത്യൻ ബോളർമാർ....

ജയിച്ചേ മതിയാകൂ; വനിതാ ടി20 ലോകകപ്പ്, ഇന്ന് ഇന്ത്യക്ക് പാകിസ്ഥാനെതിരെ നിലനിൽപ്പിന്റെ പോരാട്ടം

ദുബായ്: ടൂർണമെന്റിലെ ഏറ്റവും കീരീടസാധ്യതയുള്ള ടീമായി പ്രവചിച്ചിരുന്ന ഇന്ത്യക്ക് ആദ്യ മത്സരത്തിലേറ്റ അപ്രതീക്ഷിത തോൽവിയുടെ ക്ഷീണം മാറ്റാൻ ഇന്ന് മികച്ച....

കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം; ഇറാനി കപ്പ് മുംബൈക്ക്

27 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇറാനി കപ്പില്‍ മുത്തമിട്ട് മുംബൈ. റെസ്റ്റ് ഓഫ് ഇന്ത്യയെ ലീഡിന് അനുവദിക്കാതെ പോരാടിയാണ് മുംബൈയുടെ കിരീടനേട്ടം.....

വൈഭവം…! 58 പന്തിൽ സെഞ്ചുറി തികച്ച് അണ്ട‍ർ 19 ക്രിക്കറ്റിൽ റെക്കോർഡ് നേട്ടവുമായി 13-കാരൻ

ചെന്നൈ: അണ്ടർ 19 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ സെഞ്ച്വറി കുറിച്ച് റെക്കോഡ് നേട്ടം സ്വന്തമാക്കി 13....

നിസാരം….! ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര സ്വന്തമാക്കി ഇന്ത്യ

രണ്ടാം ഇന്നിങ്ങ്‌സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സ് എന്ന ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഇന്ത്യ പരമ്പര സ്വന്തമാക്കി.....

ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്, കാൺപൂരിൽ വില്ലനാകാൻ മഴയും ബാൽക്കണിയും

കാൺപൂരിലെ രണ്ടാം ടെസ്റ്റിൽ ജയിച്ച് ബംഗ്ലാദേശിനെതിരായ പരമ്പര തൂത്തുവാരാമെന്ന മോഹങ്ങൾക്ക് കരിനിഴൽ വീഴ്ത്തിക്കൊണ്ട് മഴ മുന്നറിയിപ്പ്. ടെസ്റ്റിന്റെ ആദ്യ മൂന്നു....

ചെന്നൈ ടെസ്റ്റ്: ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു; ആകാശ്ദീപും ബുംറയും സിറാജും ടീമിൽ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റുചെയ്യുന്നു. ആകാശ് ദീപ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്....

കൊറിയയെ തകർത്തെറിഞ്ഞു, ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക് അപരാജിതരായി ഇന്ത്യ

സെമിഫൈനലിൽ കൊറിയയെ 4- 1 ന് തകർത്തെറിഞ്ഞ് ഏഷ്യൻ ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക് ടിക്കറ്റെടുത്തിരിക്കുകയാണ് ഇന്ത്യ. മിന്നുന്ന ഫോമിലുള്ള ക്യാപ്റ്റൻ....

ജർമനി ഇൻ ഡെന്‍മാര്‍ക് ഔട്ട്: ഇടിയും മഴയും കണ്ട മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആതിഥേയരുടെ ആധിപത്യം

യൂറോ കപ്പിൽ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനി ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. മഴയും ഇടിമിന്നലുമുണ്ടായതിനെ തുടര്‍ന്ന്....

‘ഇവിടെയെന്ത് ലോക ചാമ്പ്യന്മാർ’, അവര് കിടിലൻ ടീമാണ് ആശാനേ; ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ: ഇത് ചരിത്രം

ട്വന്റി 20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് അഫ്ഗാനിസ്ഥാൻ. ഏകദിന ലോകചാമ്പ്യന്മാരായ ഓസ്ട്രേലിയയെ 21 റൺസിനാണ് അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം....

‘പണിയെടുത്തു പണം നൽകിയില്ല’, അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ നിയമ നടപടിക്കൊരുങ്ങി മുൻ പരിശീലകൻ

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനെതിരെ നിയമ നടപടിക്കൊരുങ്ങി മുൻ പരിശീലകൻ ഗോര്‍ സ്റ്റിമാക്ക്. 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഇന്ത്യന്‍....

‘എളുപ്പമല്ല യൂറോ’, വിറച്ച് വിയർത്ത് റൊണാൾഡോയുടെ പറങ്കിപ്പടയ്ക്ക് ജയം; ജീവൻ കൊടുത്ത രക്ഷാ പ്രവർത്തകനായി ചെക്ക് റിപ്പബ്ലികിന്റെ ഗോൾ കീപ്പർ

യൂറോ കപ്പിൽ ആദ്യ മത്സരത്തിനിറങ്ങിയ റൊണാൾഡോയുടെ പോർച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കിനെതിരെ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽപ്പം വിയർത്ത പോർച്ചുഗൽ....

ട്വന്റി 20 ലോകകപ്പ്: ‘മഴ മുടക്കിയ മാച്ച്’, ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചു

ട്വന്റി 20 ലോകകപ്പിൽ ഇന്ന് നടക്കാനിരുന്ന ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചു. മഴ മൂലം ടോസ് നീണ്ടുപോയ മത്സരമാണ് ഉപേക്ഷിച്ചത്. മൂന്ന്....

യൂറോ 2024: ‘സുന്ദരം ഈ സ്വിറ്റ്സർലൻഡ്’, ഹംഗറിക്കെതിരെ വിജയത്തുടക്കം; തൊണ്ണൂറ്റി മൂന്നാം മിനുട്ടിൽ താരമായി എംബോളോ

യൂറോ കപ്പിൽ ഹംഗറിക്കെതിരെ സ്വിറ്റ്സർലൻഡിന് വിജയത്തുടക്കം. അവസാന മിനുട്ട് വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ്....

Page 4 of 5 1 2 3 4 5
bhima-jewel
sbi-celebration

Latest News