ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടിയായി പേസ് ബൌളര്‍ ദീപക് ചാഹറിന് പരിക്ക്. വരും മത്സരങ്ങള്‍ നഷ്ടമാകുമെന്ന റിപ്പോര്‍ട്ടാണ്....
Sports
ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച് പതിനഞ്ചു വയസുള്ള ബാസ്‌ക്കറ്റ്ബോള്‍ താരം. ഒലിവര്‍ റയോക്സാണ് 7 അടി അഞ്ചിഞ്ച് ഉയരവുമായി ലോകറിക്കാര്‍ഡ്....
ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ 187 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ....
രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയ്‌ക്കെതിരായ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ മത്സരം....
രഞ്ജി ട്രോഫിയില്‍ രോഹന്‍ കുന്നുമ്മലിനു പിന്നാലെ പൊന്നം രാഹുലും സെഞ്ചുറി നേടിയതോടെ മേഘാലയ്‌ക്കെതിരെ കേരളം കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്.....
കാലിക്കറ്റ് ഹീറോസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് ചെന്നൈ ബ്ലിറ്റ്‌സ് റുപേ പ്രൈം വോളിബോള്‍ ലീഗിലെ ആദ്യ വിജയം കുറിച്ചു.....
വിന്‍ഡീസിനെതിരെയുള്ള ആദ്യ ട്വന്‍റി-20യില്‍ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് ജയം. 158 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ 7 പന്ത് ബാക്കിനില്‍ക്കെ....
പോയിന്റുകള്‍ കുറവാണെങ്കിലും ലീഗില്‍ ഇപ്പോഴും മുന്നിലാണെന്ന് ഫുട്‌ബോള്‍ താരം കരിം ബെന്‍സമ. പിഎസ്ജിക്ക് എതിരായ നിര്‍ണ്ണായക മത്സരത്തിന്റെ തലേന്ന് പാര്‍ക്ക്‌ഡെസ്....
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിനെതിരെ പി എസ് ജിക്ക് അഭിമാനജയം. പാരീസില്‍ നടന്ന മത്സരത്തില്‍ ഇഞ്ച്വറി....
പുതുവര്‍ഷത്തില്‍ ഗോളില്ലെന്ന് വിമര്‍ശിച്ചവര്‍ക്ക് തകര്‍പ്പന്‍ ഗോളിലൂടെ മറുപടി നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പ്രീമിയര്‍ ലീഗില്‍ ബ്രൈറ്റനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രണ്ട്....
രണ്ട് ദിവസങ്ങളിലായി നടന്ന ഐ പി എല്‍ താരലേലം ചില അപ്രതീക്ഷിത ട്വിസ്റ്റുകള്‍ക്ക് വേദിയായിരുന്നു. അടുത്തൊന്നും ഒരു മെഗാ താരലേലം....
ഐപിഎല്‍ 2022 മെഗാ താരലേലത്തിന്റെ രണ്ടാം ദിനത്തിലെ ലേല നടപടികള്‍ ആരംഭിച്ചു. രണ്ടാം ദിനത്തിലെ ആദ്യ താരമായ ദക്ഷിണാഫ്രിക്കന്‍ താരം....
ഫിഫ ക്ലബ്ബ് ലോകകപ്പ് ഇംഗ്ലീഷ് ക്ലബ്ബ് ചെൽസിക്ക്. അതി വാശിയേറിയ ഫൈനലിൽ ബ്രസീലിയൻ ക്ലബ്ബ് പൽമെയ്റാസിനെ തോൽപിച്ചാണ് ചെൽസി ചാമ്പ്യന്മാരായത്.....
ബെംഗളൂരു ടോർപ്പിഡോസിനെ തകർത്ത് കൊൽക്കത്ത തണ്ടർബോൾട്ട് റുപേ പ്രൈം വോളിബോൾ ലീഗിൽ തകർപ്പൻ പ്രകടനം തുടർന്നു. 15-–13, 15-–8, 9-–15,....
ലേലം നിയന്ത്രച്ചിരുന്ന ഹ്യു എഡ്മിഡസ് കുഴഞ്ഞുവീണതിനെ തുടർന്ന് താത്കാലികമായി നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗിന്റെ താരലേലം പുനരാരംഭിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില....
ലേലം നിയന്ത്രച്ചിരുന്ന ഹ്യു എഡ്മിഡസ് കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഐപിഎല്‍ താര ലേല നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചു. കുഴഞ്ഞു വീണ....
ഫിഫ ക്ലബ്ബ് ഫുട്ബോൾ ലോകകപ്പിൽ കിരീടപ്പോരാട്ടം ഇന്ന്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയും ബ്രസീലിയൻ ക്ലബ്ബ് പൽമെയ്റാസും തമ്മിലാണ് ഫൈനൽ.....
ഐഎസ്എല്ലിൽ ഇന്ന് ചെന്നൈയിൻ എഫ് സി -എഫ്.സി ഗോവ പോരാട്ടം. രാത്രി 7:30 ന് വാസ്കോ തിലക് മൈതാനിലാണ് മത്സരം.....
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്‌ചന്ദ് റെയ്ന അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലിയിരുന്നു അദ്ദേഹം.....
വിമർശനങ്ങൾക്കും വാഴ്ത്തുപാട്ടുകൾക്കുമപ്പുറം ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ ഒഴിച്ചുകൂടാനാകാത്ത താരമാണ് ചീക്കു ഭായ് എന്ന വിരാട് കോഹ്ലി ആദ്യ ടെസ്റ്റ് ചാമ്പ്യൻഷിപ്....
ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബോളിന്റെ ഫൈനലിൽ ഈജിപ്ത് സെനഗലിനെ നേരിടും . നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽട്ടി....
സംസ്ഥാന ഒളിംപിക് അസോസിയേഷന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കും. സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയ,....
ആഫ്രിക്കൻ നാഷൻസ് കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനൽ ലൈനപ്പായി. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ മുതൽ നടക്കും. ആഫ്രിക്കൻ വൻകരയിലെ....
മുൻ ഇന്ത്യൻ ഫുട്ബോൾ താരവും പ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിൻ്റെ അഭിമാനതാരവുമായ മലപ്പുറം അസീസ് എന്ന അബ്ദുൽ അസീസ് അന്തരിച്ചു.....