ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി റൊണാള്‍ഡോ. യുവന്റസിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോള്‍ ഇറ്റാലിയന്‍ സൂപ്പര്‍കപ്പ് മാത്രമല്ല....
Sports
മലയാളികളുടെ സ്വന്തം ക്രിക്കറ്റ് താരം സഞ്ജു സാംസണ് ഇനി ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സിനെ നയിക്കും. ടീമിനെ മുന്‍പ് നയിച്ച....
ബ്രിസ്ബേനിലെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിനും പരമ്പര നേട്ടത്തിനും ആശംസയുമായി കായിക ലോകം ഒന്നാകെ രംഗത്ത്. ക്രിക്കറ്റ് ലോകം മാത്രമല്ല. ഫുഡ്ബോള്‍....
മെസൂട് ഓസില്‍ തുര്‍ക്കി ക്ലബിലേക്ക് ഉടന്‍ വിരമിക്കുന്നില്ലെന്ന് മുന്‍ ജര്‍മന്‍ സൂപ്പര്‍ താരം മെസൂട് ഓസില്‍. ആഴ്‌സണലല്‍ വിട്ടാലും കളിക്കളത്തിലുണ്ടാവുമെന്ന്....
ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് തിരിച്ചെത്തി കരിയറിന്‍റെ ഇന്നിംഗ്സിന് ഓപ്പണിംഗ് നല്‍കാന്‍ ഇന്ത്യന്‍ പേസറായ മലയാളി എസ് ശ്രീശാന്ത്. ഐപിഎല്ലിലെ ഒത്തുകളി വിവാദവും....
ഇന്ത്യൻ സൂപ്പർ ലീഗിലെ 54മത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ജംഷദ്‌പൂർ എഫ് സിയെ (3-2) തോൽപിച്ചു. തില്ലക്....
രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട നഗരസഭ, സര്‍ക്കാരുമായുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഈ മാസം 14 ന് ചേരുന്ന....
ഓസ്ട്രേലിയയ്‌ക്കെതിരെ നാളെ സിഡ്നിയിലാരംഭിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ യുവതാരം ശുഭ്മാൻ ഗില്ലിനൊപ്പം രോഹിത് ശർമ ഇന്ത്യന്‍ ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യും.....
ഇന്ത്യ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ‘ബോക്‌സിങ് ഡേ’ ടെസ്റ്റ് മത്സരം ശനിയാഴ്ച രാവിലെ അഞ്ചിന് മെല്‍ബണില്‍ ആരംഭിക്കും. നാട്ടിലേക്ക് മടങ്ങിയ....
2020ലെ ഫിഫ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഫുട്ബോളര്‍ പുരസ്കാരം റോബര്‍ട്ട് ലെവന്‍റോവ്സ്കിക്ക്. 2019 ജൂലൈ 20 മുതൽ 2020 ഒക്ടോബർ....
കെവിൻ ഡി ബ്രൂയിന്‍:മദ്ധ്യനിരയിലെ രാജകുമാരൻ ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കർ ആരെന്ന ചോദ്യത്തിന് ഫുട്ബോൾ പ്രേമികൾക്കിടയിൽ ഒറ്റ....
ഇതിഹാസതാരം മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥമൂലമെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി സൂചന അതേസമയം മരണം ചികില്‍സാപ്പിഴവാണെന്ന റിപ്പോര്‍ട്ടുകള്‍....
വാശിയേറിയ ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും മത്സരത്തേക്കാളേറെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ഓസ്ട്രേലിയക്കാരിയായ യുവതിയുടെ....
ഫുട്ബോൾ ജീനിയസിന്റെ ജനപക്ഷ രാഷ്‌ട്രീയം കളിഭ്രാന്തന്മാരുടെ കാണപ്പെട്ട ദൈവമാണ് ദ്യോഗോ അർമാൻഡോ മാറഡോണ. എന്നാൽ, വ്യക്തമായ രാഷ്‌ട്രീയ നിലപാടുകളും കാൽപ്പന്തുകളിയിലെ....
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 60....
ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. തലച്ചോറില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ മുന്‍താരം സുഖം പ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ....
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമില്‍ മലയാളി താരം സഞ്‌ജു സാംസണും. ഏകദിന ടീമിൽ അധിക വിക്കറ്റ് കീപ്പറായാണ്....
കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ 60 റണ്‍സിന്‍റെ തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി. ജയത്തോടെ....
ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ് ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി–-20 ടീമിൽ ഇടംനേടി. വിക്കറ്റ് കീപ്പറായാണ്....
മെയ് വയക്കം കൊണ്ടും കരുത്തുകൊണ്ടും കാല്‍വിരുതുകൊണ്ടും ഫുഡ്ബോള്‍ മൈതാനത്തെ എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട് കാല്‍പ്പന്ത് കളിയിലെ ലെജന്‍റ് പെലെയ്ക്ക് 80ാം പിറന്നാള്‍.....
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മന്‍സി ജോഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ താരത്തിന് വിമന്‍സ് ട്വന്റി-20 ചലഞ്ച് ടൂര്‍ണമെന്റ്....
‘യൂണിവേഴ്‌സൽ ബോസ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന വെസ്‌റ്റിൻഡീസ് താരം ക്രിസ് ഗെയ്‌ൽ ഐപിഎൽ ക്രിക്കറ്റിൽ ഗംഭീരമായി അരങ്ങേറി. 45 പന്തിൽ....
ഫ്രഞ്ച് ഓപ്പണ്‍ പരുഷ വിഭാഗത്തിലെ ഫൈനല്‍ മത്സരം ഓരോ നിമിഷവും പുതിയ റെക്കോര്‍ഡുകള്‍ കൂടി പിറന്ന മത്സരമായിരുന്നു. അധുനിക ടെന്നീസിലെ....
ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ മത്സരം മൈതാനത്തിനകത്തെയും ഗാലറിയിലെയും വിശേഷങ്ങള്‍കൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറയുകയായിരുന്നു. ഐപിഎല്ലില്‍ കുറച്ചധികം....