ഈ വർഷത്തെ ആദ്യ എൽ ക്ലാസികോ പോരാട്ടം ഇന്ന് സാന്റിയാഗോ ബെർണബ്യൂവിൽ. സ്പാനിഷ് ലീഗ് ഫുട്ബോൾ പട്ടികയിൽ ഒന്നാംസ്ഥാനം ഉറപ്പിക്കാനാണ്....
Sports
ഐ ലീഗ് ഫുട്ബോളിൽ ഗോകുലം കേരള എഫ് സി, ഇന്ന് മിനവർവ പഞ്ചാബ് എഫ‌്സിയെ നേരിടും. കോഴിക്കോട് കോർപ്പറേഷൻ ഇ....
പെര്‍ത്ത്: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. ദുര്‍ബലരായ ബംഗ്ലാദേശിനെ 18 റണ്‍സിന് ഇന്ത്യ പരാജയപ്പെടുത്തി. 43....
ബെർലിൻ: കായിക രംഗത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്. 2011ലെ ഇന്ത്യയുടെ ക്രിക്കറ്റ് ലോകകപ്പ്....
ഇന്‍റര്‍നാഷണല്‍ സ്പോര്‍ട്സ് എക്സ്പോയ്ക്ക് തിരുവനന്തപുരത്ത് തുടക്കമായി. എക്സ്പോ കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. അന്തര്‍ ദേശീയ....
സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള നിയമന ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി നിയമന ഉത്തരവുകള്‍....
കൊല്ലം ; ദേശീയ സീനിയര്‍ വനിതാ ഹോക്കി എ ഡിവിഷന്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സായി(സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ)യും ഹരിയാനയും....
ഹാമില്‍ട്ടണ്‍: ഒന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യ ബാറ്റിങ് തുടങ്ങി. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ തുടക്കം 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍....
ഐ ലീഗ് ഫുട്ബോളിൽ ഇന്ന് ഗോകുലം കേരള എഫ് സി, ട്രൌ എഫ് സി യെ നേരിടും. ഗോകുലത്തിന്റെ ഹോം....
ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കയുടെ സോഫിയ കെനിന്. ശനിയാഴ്ച നടന്ന ഫൈനലില്‍ സ്പാനിഷ് താരം ഗാര്‍ബിനെ മുഗുരുസയെ....
ഓസ്ട്രേലിയന്‍ ഓപ്പണില്‍ വീണ്ടും അട്ടിമറി. വനിതാ വിഭാഗം സെമിഫൈനലുകളില്‍ ലോക ഒന്നാം നമ്പര്‍ താരം അഷ്ലി ബാര്‍ട്ടിയും നാലാം സീഡ്....
അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന ഹാമില്‍ടണ്‍ ട്വന്‍റി-ട്വന്‍റിയില്‍ ഇന്ത്യയ്ക്ക് വിജയം. 180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍റിന് നിശ്ചിത ഓവറില്‍....
ഇന്ത്യ-ന്യൂസിലന്‍റ് മൂന്നാം ട്വന്‍റി-ട്വന്‍റിയില്‍ ഇംഗ്ലണ്ടിന് 180 റണ്‍സ് വിജയലക്ഷ്യം. പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങുമായി മികച്ച തുടക്കമാണ് രോഹിത് ശര്‍മ ഇന്ത്യയ്ക്ക്....
പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ ടീമില്‍. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20....
രഞ്ജി ട്രോഫിയിൽ ദുര്‍ബലരായ രാജസ്ഥാനെതിരേ കേരളത്തിന് ദയനീയ തോല്‍വി. ഒന്നര ദിവസം മാത്രം നീണ്ട മത്സരത്തില്‍ ഇന്നിംഗ്സിനും 96 റണ്‍സിനുമാണ്....
ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ ഇന്ന് തീരുമാനം. ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പര വിജയികളെ ഇന്നറിയാം. മുംബൈയിൽ നിശബ്ദരായി കീഴടങ്ങിയ....
ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോൾ താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാനായി സംഘടിപ്പിക്കുന്ന സ്നേഹ ഗോൾ- സെലിബ്രിറ്റി ഫുട്ബോൾ....
രഞ്ജി ട്രോഫിയിൽ കേരളം ഇന്ന് രാജസ്ഥാനെ നേരിടും. സീസണിലെ കേരളത്തിന്റെ അവസാന ഹോം മത്സരമാണ് .കഴിഞ്ഞ മത്സരത്തിലെ വിജയം തുടരാനാകുമെന്ന....
ന്യൂസിലൻഡിനെതിരായ ട്വന്റി–20 പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിലിടം നിലനിർത്താനായില്ല. പതിനാറംഗ ടീമിൽ വിശ്രമത്തിലായിരുന്ന....
മറ്റൊരു പരമ്പര നേട്ടത്തിനരികെ ഇന്ത്യ. പുണെയിൽ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇറങ്ങുമ്പോൾ അരികെയാണ് ആ നേട്ടം. രണ്ടാം....
ഒടുവിൽ കേരള ബ്ലാസ‌്റ്റേഴ‌്സ‌് കളംനിറഞ്ഞു. എതിർവലയിൽ ഗോളും നിറച്ചു. ഹൈദരാബാദ‌് എഫ‌്സിയെ ഒന്നിനെതിരെ അഞ്ച‌് ഗോളിന‌് നിലംപരിശാക്കിയാണ‌് ബ്ലാസ‌്റ്റേഴ‌്സിന്റെ പുതുവർഷ....
രഞ്ജി ട്രോഫിയില്‍ സീസണിലെ നാലാമത്തെ മത്സരത്തില്‍ ഹൈദരാബാദിനെതിരേ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം ആദ്യ....
മുൻ സന്തോഷ് ട്രോഫി താരം ആർ.ധനരാജൻ (40) ഫുട്ബോൾ ടൂർണമെന്‍റിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് തൊട്ടേക്കാട് സ്വദേശി....
അന്താരാഷ്ട്ര അമ്പെയ്തു മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പണമില്ലാതെ പ്രതിസന്ധിയിലാണ് ദീപക്ക്. മത്സരത്തില്‍ പങ്കെടുക്കാന്‍ 3 ലക്ഷത്തോളം രൂപ ചിലവുവരുന്ന ഉപകരണങ്ങള്‍ ദീപക്കിന്....