ജയത്തോടെ ചെന്നൈയ്ക്ക് ആറ് മത്സരങ്ങളില്‍ 10 പോയിന്റായി....
Sports
ജയത്തോടെ ആറ് കളികളില്‍ നിന്നും എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പഞ്ചാബ്....
ഐപിഎല്ലിലെ ഇതുവരെയുള്ള മൽസരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ടീം തിരഞ്ഞെടുപ്പെന്നാണ് സൂചന.....
എല്ലാവരോടും ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പറഞ്ഞിട്ടുണ്ട്.....
വിരാട് കോഹിലി 41 റണ്‍സും മൊയീന്‍ അലി 32 റണ്‍സുമെടുത്തു. ഡല്‍ഹിക്കായി റബഡ നാല് വിക്കറ്റ് വീഴ്ത്തി....
ജയത്തോടെ അഞ്ച് കളികളില്‍ നിന്ന് മൂന്ന് വിജയവുമായി ആറ് പോയിന്റോടെ നാലാം സ്ഥാനത്താണ് മുംബൈ....
ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയുടെ തീരുമാനം തെറ്റെന്ന് തെളിയിച്ചാണ് മത്സരം തുടങ്ങിയത്....
അകാലമായി നീണ്ടുപോകുന്ന ശ്രീശാന്തിന്റെ വിലക്കിന് അറുതിവന്നേക്കും.....
ഇന്ന് ധോണിയുടെ ചെന്നൈയും രോഹിത്തിന്റെ മുംബൈയും ഏറ്റുമുട്ടുമ്പോള്‍ തീപാറും എന്നതിന് യാതൊരും സംശയവുമില്ല....
ഇന്ന് എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ലോകകപ്പ് കൂടി എത്തുകയാണ്....
ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല്പ്പത്തിനാല് റണ്‍സെന്ന നിലയിലാണ്....
ട്വീറ്റ് ക്രിക്കറ്റ് താരങ്ങളെയും ആരാധകരരെയും ഒരുപോലെ ആശയകുഴപ്പത്തിലാക്കുന്നു....
17 റണ്‍സ് വിട്ട് കൊടുത്ത് 2 വിക്കറ്റ് നേടിയ ആര്‍ച്ചര്‍ മാത്രമാണ് തല്ലു വാങ്ങാതിരുന്നത്....
ബാംഗ്ലൂരിന്റെ മൂന്നാം തോല്‍വിയാണ് ഇത്.....
ഹൈദരബാദിന് വേണ്ടി ജോണി ബെയര്‍സ്റ്റോയും, ഡേവിഡേ വാര്‍ണറുമാണ് സെഞ്ച്വറി നേടിയത്....
55 പന്തില്‍ 99 റണ്‍സെടുത്ത പൃഥ്വി ഷായുടെ മിന്നുന്ന ഇന്നിംഗ്സാണ് കൊല്‍ക്കത്തയുടെ സ്വപ്നങ്ങള്‍ ബൗണ്ടറി കടത്തിയത്....
പഞ്ചാബിനായി ഷമിയും വില്‍ജോനും മുരുഗന് അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി....
ബംഗലൂരുവിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് മുംബൈ ഇറങ്ങുന്നത്....
അതേസമയം സഞ്ജുവിനെതിരേരായ കമന്റുകളും പോസ്റ്റിലുണ്ട്....
താരത്തിന്റെ പെരുമാറ്റം അതിരുവിട്ടെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നു....
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന് മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറിയുടെ മികവില്‍ 198 റണ്‍സ് നേടിയിരുന്നു....
ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് മലയാളിയായ സഞ്ജു നേടിയത്....
അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തോടെ ഡിവില്ല്യേഴ്സ് ഒരുവശത്ത് നിന്ന് പടനയിച്ചിട്ടും വിജയം മുംബൈക്കൊപ്പം....
21 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ റായിഡുവിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും വാട്സണും റെയ്നയും ചേര്‍ന്ന് ചെന്നൈയെ മികച്ച നിലയിലേക്ക് എത്തിച്ചു....