Sports

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് കൊല്ലത്ത് തുടങ്ങും; 25 വര്‍ഷത്തിന് ശേഷമാണ് ചാമ്പ്യൻഷിപ്പിന് കേരളം ആതിഥേയരാകുന്നത്

ഇക്കുറി കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്,ആക്രമിച്ചു കളിക്കുന്നതിലാണ് കേരളം ഊന്നൽ നൽകുന്നത്....

രഞ്ജി ട്രോഫി സെമി ഫൈനലില്‍ കേരളത്തിന്‍റെ എതിരാളി വിദര്‍ഭ

ക്വാര്‍ട്ടര്‍ഫൈനലില്‍ സ്വന്തം തട്ടകമായ കൃഷ്ണഗിരിയില്‍ 2017ലെ ചാമ്പ്യന്മാരായ ഗുജറാത്തിനെ 113 റണ്‍സിന് തോല്‍പ്പിച്ചാണ് കേരളത്തിന്റെ പ്രഥമ സെമി പ്രവേശം....

രഞ്ജി ട്രോഫിയില്‍ കേരളം ചരിത്രം എഴുതിയത് ബൗളിംഗ് പ്രകടനത്തിന്റെ മികവില്‍

രണ്ടാം ഇന്നിംഗ്‌സില്‍ വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ലെങ്കും നിധേഷും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്....

രഞ്ജി ട്രോഫിയില്‍ ചരിത്രം കുറിച്ച് കേരളം; സെമിയില്‍ പ്രവേശിക്കുന്നത് ആദ്യമായി; ക്വാര്‍ട്ടറില്‍ ഗുജറാത്തിനെതിരെ 113 റണ്‍സ് വിജയം

195 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് മൂന്നാം ദിനം 81 റണ്‍സിന് തകരുകയായിരുന്നു.....

കൃഷ്ണഗിരിയില്‍ വിക്കറ്റ് മഴ തുടരുന്നു; കേരളം ചരിത്രമെഴുതുമോയെന്ന് നാളെ അറിയാം

നേരത്തെ കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 185 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത്, 51.4 ഓവറില്‍ 162 റണ്‍സിന് ഓള്‍ഔട്ടായിരുന്നു....

കേരളം തിരിച്ചടിക്കുന്നു; 185ന് പുറത്തായ കേരളം ഗുജറാത്തിന്റെ 4 മുന്‍നിരക്കാരെ തിരിച്ചയച്ചു

33 പന്തില്‍ അഞ്ച് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 37 റണ്‍സെടുത്ത ബേസില്‍ തമ്പിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍....

രഞ്ജി ട്രോഫി ക്വാർട്ടർ മത്സരങ്ങൾ ഇന്ന് ആരംഭിക്കും; രഞ്ജിയില്‍ കേരളത്തിന് നിര്‍ണായകം; ആദ്യ മത്സരത്തിൽ കേരളം ഗുജറാത്തിനെ നേരിടും

കേരള താരങ്ങള്‍ക്ക് അടുത്തറിയാവുന്ന ഗ്രൗണ്ടും കാണികളുടെ പിന്തുണയും ടീമിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ....

ചരിത്രം കുറിക്കാന്‍ കേരളം; ഗുജറാത്തിനെതിരെ രഞ്ജി ക്വാര്‍ട്ടര്‍ നാളെ കൃഷ്ണഗിരിയില്‍

ഇവിടെ മു‍ൻപു നടന്ന രണ്ട് രഞ്ജി മൽസരങ്ങളിലും എതിരാളികളെ സമനിലയിൽ തളയ്ക്കാൻ കേരളത്തിനായിട്ടുണ്ട്....

രഞ്ജി ട്രോഫി മുന്‍ താരത്തിന് ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ദാരുണാന്ത്യം; മരണം മൈതാനത്ത് കുഴഞ്ഞുവീണ്

താരം മൈതാനത്ത് കുഴഞ്ഞുവീണയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു....

ആന്‍ഡി മറെ കളമൊഴിയുന്നു; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അവസാന ടൂര്‍ണമെന്റ്; വിരമിക്കല്‍ പ്രഖ്യാപിച്ചത് പൊട്ടിക്കരഞ്ഞുകൊണ്ട്

ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി ടെന്നിസില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.....

Page 36 of 94 1 33 34 35 36 37 38 39 94