Sports

കോഹ്ലി ലോകോത്തര അഹങ്കാരിയെന്ന് നസറുദ്ദീന്‍ ഷാ; ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ പൊങ്കാല

അസഭ്യവര്‍ഷത്തിനൊപ്പം മാര്‍ക്ക് ആന്റണിയുടെ 'യു ടു ബ്രൂട്ടസ്' പ്രയോഗവും ഉടന്‍ ഇന്ത്യ വിടുകയെന്ന പരാമര്‍ശങ്ങളും ക്രിക്കറ്റ് പ്രേമികളുടെ പ്രതികരണങ്ങളായുണ്ട്.....

കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജെയിംസിനെ പുറത്താക്കി; തീരുമാനം മോശം ഫോമിന്റെ അടിസ്ഥാനത്തില്‍

പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതോടു കൂടി ആരാധകര്‍ കോച്ചിനെതിരെ തിരിഞ്ഞിരുന്നു.....

അടുത്ത വര്‍ഷത്തെ ഐ പി എല്ലിനുള്ള താരലേലം ഇന്ന് നടക്കും; ആവേശത്തോടെ ആരാധകര്‍

അഫ്ഗാനിസ്ഥാനില്‍ നിന്ന് 8 താരങ്ങളെത്തുന്ന ലേലത്തില്‍ ഇതാദ്യമായി യുഎസില്‍ നിന്നൊരു താരവും ഭാഗ്യം പരീക്ഷിക്കും.....

രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍; ഇന്ത്യയുടെ വിജയലക്ഷ്യം 287 റണ്‍സ്

ലിയോണിന്റെ സ്പിന്നിന് മുന്നില്‍ കറങ്ങിവീണ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 283 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു....

ഇഷാന്തിന്‍റെ ഒരോവറിലെ ആറ് പന്തും നോ ബോള്‍; അഡലെയ്ഡിലെ ഇന്ത്യന്‍ ജയം ചോദ്യം ചെയ്യപ്പെടുന്നു

ഇഷാന്തിന്‍റെ ഒരോവറിലെ ആറു പന്തും ഫ്രണ്ട് ഫൂട്ട് നോ ബോള്‍ ആണെന്നാണ് ഫോക്‌സ് പോര്‍ട്‌സിന്‍റെ കണ്ടെത്തല്‍....

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ രോഹിത് ശര്‍മയെ പുറത്താക്കിയതില്‍ രോഷാകുലരായി ആരാധകര്‍

പെര്‍ത്തിലെ വേഗമേറിയ പിച്ചില്‍ ക്ഷമയോടെ ബാറ്റ് വീശാന്‍ രോഹിതിന് കഴിയുമോ എന്ന സംശയവും രോഹിതിനെ ഒഴിവാക്കിയതിന് പിന്നിലുണ്ടെന്നാണ് സൂചന.....

ബെര്‍മുഡയുടെ ലെവറോക്കിനെ കടത്തിവെട്ടുന്ന ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം

എല്ലാവരെയും ശരിക്കും ഞെട്ടിച്ചത് 2007 വേള്‍ഡ്കപ്പില്‍ ബെര്‍മുഡയ്ക്ക് വേണ്ടി കളിക്കാന്‍ എത്തിയ ഡെയ്ന്‍ ലെവറോക്ക് ആണ്....

പരമ്പര ലക്ഷ്യം വച്ച് ഇന്ത്യ ഇറങ്ങുന്നു; ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നാളെ

നായകന്‍ സ്മിതിന്‍റെയും, ഡേവിഡ് വാര്‍ണറുടെയും അഭാവം ഓസീസ് ടീമിന്‍റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്....

Page 39 of 94 1 36 37 38 39 40 41 42 94