Sports

അര്‍ജന്‍റീന ആരാധകരെക്കുറിച്ച് മെസി പങ്കു വെച്ച വീഡിയോയില്‍ മലയാളികളും

15 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​രാ​ധ​ക​രുടെ കൂട്ടത്തിലാണ് ഇന്ത്യയില്‍ നിന്നും മലയാളികളും ഉള്‍പ്പെട്ടിട്ടുള്ളത്....

കാത്തിരിപ്പിനൊടുവില്‍ സര്‍ക്കാര്‍ ജോലി ലഭിച്ചതിന്റെ സന്തോഷത്തില്‍ ലിബറോ രതീഷ്; വാക്കുകളില്‍ നിറയെ എല്‍ഡിഎഫ് സര്‍ക്കാറിനോടുള്ള നന്ദി

സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ എത്തിയ രതീഷ്, കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനുമായി കൂടിക്കാഴ്ചയും നടത്തി.....

കണ്ണില്ലാത്ത ക്രൂരതക്കെതിരെ ഫുട്ബോളിന്‍റെ പ്രതിഷേധം; ഇസ്രായേലുമായുള്ള സൗഹൃദ മത്സരത്തില്‍ നിന്നും അര്‍ജന്‍റീന പിന്‍മാറി

ഇസ്രായേല്‍ രാഷ്ട്രസ്ഥാപനത്തിന്‍റെ 70ാം വാര്‍ഷികത്തിന്‍റെ ഭാഗമായാണ് മത്സരം തീരുമാനിച്ചത്....

ഓസ്ട്രിയയ്ക്ക് തകര്‍പ്പന്‍ ജയം; ജര്‍മ്മനിയെ തകര്‍ത്തത് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് നിലവിലെ ചംപ്യന്മാരായ ജര്‍മനിയെ ഓസ്ട്രിയ അട്ടിമറിച്ചത്....

സിദാൻ റയൽ മാഡ്രിഡ്​ പരിശീലകസ്ഥാനം രാജിവെച്ചു

മാഡ്രിഡ്​: റയല്‍ മാഡ്രിഡിന്‍രെ സൂപ്പര്‍ പരിശീലന സ്ഥാനത്തു നിന്നും സിനദിന്‍ സിദാന്‍ രാജിവെച്ചൊ‍ഴിഞ്ഞു. 2016ലായിരുന്നു സിദാന്‍ റയലിന്‍റെ പരിശീലനസ്ഥാനം ഏറ്റെടുത്തത്.....

ക്രിസ്റ്റ്യാനോ റയല്‍ വിടില്ല; ബെയ്ലിന് പകരം നെയ്മറെത്തുമെന്ന് റിപ്പോര്‍ട്ട്

റയലിന്‍റെ 38 ലാ ലിഗ മത്സരങ്ങളില്‍ 20 എണ്ണത്തില്‍ മാത്രമാണ് ബെയ്‌ലിന് സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥാനം പിടിക്കാനായത്....

ഫുട്ബോള്‍ ആരാധകരുടെ നെഞ്ചില്‍ തീ; തേങ്ങലോടെ ആരാധകര്‍; ഈ ലോകകപ്പിന്‍റെ നഷ്ടം മുഹമ്മദ് സലാ ആകുമോ; സല ലോകകപ്പ് കളിച്ചേക്കില്ല

സലാഹിന്റെ ഇടതു തോളെല്ലിന്റെ സ്ഥാനം മാറിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍....

Page 53 of 94 1 50 51 52 53 54 55 56 94