Sports

ചെല്‍സിക്ക് പുതു ജീവന്‍; ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മുമ്പെ ലിവര്‍പൂളിന് തിരിച്ചടി; വെംഗര്‍ക്ക് ഗുരുദക്ഷിണ നല്‍കി ആ‍ഴ്സണല്‍

ആഴ്സീൻ വെംഗർക്കുവേണ്ടി സ്വന്തം മൈതാനിയിൽ ബേൺലിക്കെതിരെ ഗോളടിച്ചുകൂട്ടുകയായിരുന്നു അഴ്സണൽ....

റഷ്യന്‍ ലോകകപ്പ്; ലാറ്റിന്‍ അമേരിക്കന്‍ നൃത്തച്ചുവടുകള്‍ക്കായി കാത്തിരിപ്പോടെ ലോകം

ഓരോ ലോകകപ്പ് വരുമ്പോ‍ഴും ആരാധക ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത് ലാറ്റിനമേരിക്കയുടെ കളികാണാനാണ്. നൃത്തച്ചുവടുകളുമായി മൈതാനം നിറഞ്ഞ് നില്‍ക്കുന്ന കളിയോര്‍മ്മകള്‍ക്കാണ് ലോകം....

ഇന്ന് എ​​ൽ​ ക്ലാ​​സി​​ക്കോ; റ​​യ​​ൽ മാ​​ഡ്രി​​ഡ് ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ സ്വ​​ന്തം തട്ടകത്തില്‍

ബാ​​ഴ്സ​​ലോ​​ണ​​യു​​ടെ ഇ​​തി​​ഹാ​​സ താ​​രം ആ​​ന്ദ്രെ ഇ​​നി​​യെ​​സ്റ്റ​​യു​​ടെ അ​​വ​​സാ​​ന എ​​ൽ​​ക്ലാ​​സി​​ക്കോ​​യാ​​ണിത്....

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ പരിശീലകൻ സർ അലക്സ് ഫെർഗൂസൺ ആശുപത്രിയിൽ; പ്രാര്‍ത്ഥനയോടെ ഫുട്ബോള്‍ ലോകം

ഫെർഗൂസണെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി എങ്കിലും കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.....

കൊഹ്ലിയും ഡിവില്ലേ‍ഴ്സുമുണ്ടായിട്ടും ബാംഗ്ലൂര്‍ ധോണിയുടെ ചെന്നൈയ്ക്ക് മുന്നില്‍ നാണംകെട്ടു; കൊഹ്ലിപ്പടയുടെ പ്ലേ ഓഫ് സാധ്യതകള്‍ അടയുന്നു

ബാം​ഗ്ലൂ​ർ ഉ​യ​ർ​ത്തി​യ 127 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ചെ​ന്നൈ 12 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു....

തുടര്‍ തോല്‍വികളുടെ കാരണക്കാര്‍ ഇവരാണ്; പ്രമുഖരടക്കമുള്ള താരങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് വിരാട് കൊഹ്ലി

പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ടീം കൂടുതല്‍ കഠിനാധ്വാനം ചെയ്‌തേ തീരൂവെന്നും കൊഹ്‌ലി....

Page 55 of 94 1 52 53 54 55 56 57 58 94